2024-ല്‍ യിസ്രായേലില്‍ നടന്നത് 111 ക്രിസ്ത്യന്‍ വിരുദ്ധ ആക്രമണങ്ങള്‍

2024-ല്‍ യിസ്രായേലില്‍ നടന്നത് 111 ക്രിസ്ത്യന്‍ വിരുദ്ധ ആക്രമണങ്ങള്‍

2024-ല്‍ യിസ്രായേലില്‍ നടന്നത് 111 ക്രിസ്ത്യന്‍ വിരുദ്ധ ആക്രമണങ്ങള്‍ യഹൂദ ജനതയുടെ വാഗ്ദത്ത ദേശവും വിശുദ്ധ സ്ഥലവും എന്ന് അറിയപ്പെടുന്ന യിസ്രായേലില്‍ 2024-ല്‍ ക്രിസ്ത്യന്‍ വിരുദ്ധ മത ഭ്രാന്ത് സംബന്ധിച്ച സംഭവങ്ങള്‍ വര്‍ദ്ധിച്ചതായി അടുത്തിടെ പുറത്തിറങ്ങിയ ഒരു വാര്‍ഷിക റിപ്പോര്‍ട്ട് പറയുന്നു. റോസിംഗ് സെന്റര്‍ ഫോര്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് ഡയലോഗ് യിസ്രായേലിലും കിഴക്കന്‍ യെരുശലേമിലും ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണങ്ങള്‍ എന്ന തലക്കെട്ടിലുള്ള വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞ വ്യാഴാഴ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ആക്രമണങ്ങള്‍ ക്രിസ്ത്യാനികള്‍ക്കെതിരായി നടന്നതായി രേഖപ്പെടുത്തുന്നു. ക്രിസ്ത്യാനികളും […]

Continue Reading
നിയമ പെട്ടകം കണ്ടെത്താനുള്ള അപകടകരമായ ശ്രമം വെളിപ്പെടുത്തി സിഐഎയുടെ രഹസ്യ രേഖകള്‍

നിയമ പെട്ടകം കണ്ടെത്താനുള്ള അപകടകരമായ ശ്രമം വെളിപ്പെടുത്തി സിഐഎയുടെ രഹസ്യ രേഖകള്‍

നിയമ പെട്ടകം കണ്ടെത്താനുള്ള അപകടകരമായ ശ്രമം വെളിപ്പെടുത്തി സിഐഎയുടെ രഹസ്യ രേഖകള്‍ ഇപ്പോള്‍ സര്‍ക്കാര്‍ രഹസ്യങ്ങളൊക്കെ അങ്ങാടിപ്പാട്ടാകുന്ന കാലമാണല്ലോ. ഇത്തരത്തിലുള്ള ഒരു പരമ പ്രധാനമായ രഹസ്യ റിപ്പോര്‍ട്ട് പുറത്തായ കഥയാണ് ഇന്ന് വാര്‍ത്തകളില്‍ ഇടം പിടിച്ചത്. മനുഷ്യ ചരിത്രത്തിലെ ഏറ്റഴും പവിത്രവും നിഗൂഢവുമായ അവശിഷ്ടങ്ങളില്‍ ഒന്നായ പഴയനിയമത്തിലെ നിയമപ്പെട്ടകം കണ്ടെത്താന്‍ 1988-ല്‍ ഒരു ഏജന്‍സി മാനസിക ചാരന്മാരെ ഉപയോഗിക്കാന്‍ ശ്രമിച്ചതായി അടുത്തിടെ തിരിച്ചറിഞ്ഞു എന്നു സിഐഎ രേഖകള്‍ വെളിപ്പെടുത്തുന്നു. ദി ജെറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തുപോലെ റഷ്യ-അമേരിക്ക […]

Continue Reading
ഇനിയും മതി; ഹമാസ് തീവ്രവാദികള്‍ പുറത്തിറങ്ങണം; സഹികെട്ട് ഗാസ നിവാസികള്‍ തെരുവിലിറങ്ങിത്തുടങ്ങി

ഇനിയും മതി; ഹമാസ് തീവ്രവാദികള്‍ പുറത്തിറങ്ങണം; സഹികെട്ട് ഗാസ നിവാസികള്‍ തെരുവിലിറങ്ങിത്തുടങ്ങി

ഇനിയും മതി; ഹമാസ് തീവ്രവാദികള്‍ പുറത്തിറങ്ങണം; സഹികെട്ട് ഗാസ നിവാസികള്‍ തെരുവിലിറങ്ങിത്തുടങ്ങി ഗാസ മുനമ്പിനെ നിയന്ത്രിക്കുന്ന ഇറാനിയന്‍ പിന്തുണയുള്ള സംഘടനയായ ഹമാസിനെതിരെ വിപ്ളവം സംഘടിപ്പിച്ച് ഗാസയിലെ സാധാരണക്കാര്‍ തെരുവിലറങ്ങി. വര്‍ഷങ്ങളായി തുടരുന്ന അടിച്ചമര്‍ത്തലിലും കഷ്ടപ്പാടുകളിലും പ്രതിഷേധിക്കാന്‍ ഹമാസിനോട് പുറത്തിറങ്ങു എന്ന് ആക്രോശിച്ചുകൊണ്ട് മുദ്രാവാക്യങ്ങള്‍ മുഴക്കി ഹമാസിന്റെ കിരാത ഭരണത്തിന്‍ കീഴില്‍ ഇനി മൌനം പാലിക്കാന്‍ തയ്യാറാകാത്ത പലസ്തീനികള്‍ക്കിടയിലെ മാറ്റത്തെയാണ് വളര്‍ന്നു വരുന്ന അസ്വസ്ഥത പ്രതിഫലിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍. തെരുവുകളിലൂടെ മുദ്രാവാക്യങ്ങള്‍ മുഴക്കി ഹമാസ് തുലയട്ടെ, ഹമാസ് തുലയട്ടെ, യുദ്ധം […]

Continue Reading
ഗാസയില്‍ യിസ്രായേല്‍ വീണ്ടും സജീവമായി; പ്രമുഖ ഹമാസ് നേതാക്കളെ വധിച്ചു

ഗാസയില്‍ യിസ്രായേല്‍ വീണ്ടും സജീവമായി; പ്രമുഖ ഹമാസ് നേതാക്കളെ വധിച്ചു

ഗാസയില്‍ യിസ്രായേല്‍ വീണ്ടും സജീവമായി; പ്രമുഖ ഹമാസ് നേതാക്കളെ വധിച്ചു ഞായറാഴ്ച മുതല്‍ യിസ്രായേല്‍ ഗാസയില്‍ സൈനിക നീക്കം ശക്തമാക്കി. റാഫയെ ലക്ഷ്യം വച്ചും സാധാരണക്കാരോട് തെല്‍സുല്‍ത്താന്‍ ഒഴിപ്പിക്കാന്‍ ഉത്തരവിട്ടും മാര്‍ച്ച് 18-നു പോരാട്ടം പുനരാരംഭിച്ചതിനുശേഷം ഗാസയിലെ ഒരു പ്രധാന പ്രദേശം വീണ്ടും കൈവശപ്പെടുത്തുന്നതും ലക്ഷ്യമിട്ടുള്ള വ്യോമോആക്രമണത്തില്‍ ഒരു പ്രധാന ഹമാസ് ഭീകരനെ വധിച്ചതായി പ്രഖ്യാപിക്കുന്നതും ഇതാദ്യമാണ്. പ്രിന്‍യൂനിസിലെ നാസര്‍ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഹമാസിന്റെ മുതിര്‍ന്ന രാഷ്ട്രീയ ബ്യൂറോ അംഗവും അതിന്റെ ധനകാര്യ മേധാവിയുമായ ഇസ്മയില്‍ […]

Continue Reading
പുതിയ ഡിഎന്‍എ മാപ്പിംഗ് വികസിപ്പിച്ച് യിസ്രായേല്‍; രോഗ ചികിത്സയ്ക്ക് സഹായകരമാകും

പുതിയ ഡിഎന്‍എ മാപ്പിംഗ് വികസിപ്പിച്ച് യിസ്രായേല്‍; രോഗ ചികിത്സയ്ക്ക് സഹായകരമാകും

പുതിയ ഡിഎന്‍എ മാപ്പിംഗ് വികസിപ്പിച്ച് യിസ്രായേല്‍; രോഗ ചികിത്സയ്ക്ക് സഹായകരമാകും ഒരു വ്യക്തിയുടെ ഡിഎന്‍എയില്‍ ഒരു ചെറിയ കെമിക്കല്‍ ടാഗ് ഘടിപ്പിക്കുന്ന ഒരു പ്രക്രീയയായ ഡിഎന്‍എ മെത്തിലേഷന്‍ മാപ്പ് വികസിപ്പിച്ച് യിസ്രായേലി ഗവേഷകര്‍. ജീനുകള്‍ എങ്ങനെ ഓണാക്കപ്പെടുന്നുവെന്നും ഓഫാക്കപ്പെടുന്നുവെന്നും ജനിതക രോഗങ്ങള്‍ എങ്ങനെ കണ്ടെത്തുകയും ചികിത്സിക്കുകയും ചെയ്യുന്നു എന്നതിനെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ കണ്ടെത്തിയതായി ഗവേഷകര്‍ പറയുന്നു. ഡിഎന്‍എ മെത്തിലേഷന്‍ എന്നത് മിഥൈല്‍ ഗ്രൂപ്പ് എന്നറിയപ്പെടുന്ന ഒരു ചെറിയ കെമിക്കല്‍ ടാഗ് ഡിഎന്‍എ തന്മാത്രയുടെ ഒരു പ്രത്യേക ഭാഗവുമായി ബന്ധിപ്പിക്കുന്ന […]

Continue Reading
യെരുശലേം ദൈവാലയ പ്രശ്നം: അമേരിക്ക ചരിത്രപരമായ പ്രഖ്യാപനം നടത്തണമെന്ന് യിസ്രായേല്‍

യെരുശലേം ദൈവാലയ പ്രശ്നം: അമേരിക്ക ചരിത്രപരമായ പ്രഖ്യാപനം നടത്തണമെന്ന് യിസ്രായേല്‍

യെരുശലേം ദൈവാലയ പ്രശ്നം: അമേരിക്ക ചരിത്രപരമായ പ്രഖ്യാപനം നടത്തണമെന്ന് യിസ്രായേല്‍ യെരുശലേം ദൈവാലയം നിലനിന്നിരുന്ന ടെമ്പിള്‍ മൌണ്ടുമായുള്ള യഹൂദ ജനതയുടെ ചരിത്രപരവും മതപരവുമായ ബന്ധം ഔദ്യോഗികമായി അംഗീകരിക്കണമെന്ന് യു.എസ്. കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടുകൊണ്ട് ഒരു കൂട്ടം യിസ്രായേലി മന്ത്രിമാരും നെസെറ്റ് അംഗങ്ങളും ധീരമായ ഒരു നടപടിയിലേക്ക് ചുവടുവച്ചു. സീയോനിലെ ടെമ്പിള്‍ മൌണ്ടിനും ഷോഫറിനും വേണ്ടി നേതാക്കള്‍ നിര്‍ണായകരമായ നീക്കങ്ങള്‍ ആരംഭിച്ചു. ആയിരക്കണക്കിനു വര്‍ഷങ്ങളായി ടെമ്പിള്‍ മൌണ്ട് യഹൂദ മതത്തിലെ ഏറ്റവും പുണ്യ സ്ഥലമായി നിലകൊള്ളുന്നു. എന്നിരുന്നാലും ക്രൂരമായ ഒരു […]

Continue Reading
ബന്ദികളെ കണ്ടെത്തുന്നതിനും ചാരവൃത്തിക്കും യിസ്രായേല്‍ പുഴു വലിപ്പമുള്ള ചാര ഉപകരണങ്ങള്‍ വികസിപ്പിക്കുന്നു

ബന്ദികളെ കണ്ടെത്തുന്നതിനും ചാരവൃത്തിക്കും യിസ്രായേല്‍ പുഴു വലിപ്പമുള്ള ചാര ഉപകരണങ്ങള്‍ വികസിപ്പിക്കുന്നു

ബന്ദികളെ കണ്ടെത്തുന്നതിനും ചാരവൃത്തിക്കും യിസ്രായേല്‍ പുഴു വലിപ്പമുള്ള ചാര ഉപകരണങ്ങള്‍ വികസിപ്പിക്കുന്നു ഗാസ മുനമ്പിലെ വിവിധ പ്രദേശങ്ങളില്‍ ചാരവൃത്തി ഉപകരണങ്ങള്‍ വിന്യസിക്കുന്നതിനും ഭാവി ലക്ഷ്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനും ഡ്രോണുകള്‍ ഉപയോഗിച്ച് യിസ്രായേല്‍ അടുത്തിടെ രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍. ഗാസയില്‍ ഇപ്പോഴും തടവിലാക്കപ്പെട്ടിരിക്കുന്ന ബന്ദികളെക്കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ ശേഖരിക്കാനും ഈ ഡ്രോണുകളില്‍ ചിലത് ഉപയോഗിക്കുന്നുണ്ട്. ഡ്രോണുകള്‍ പുറത്തിറക്കിയ പുതുതായി വിന്യസിച്ച നിരീക്ഷണ ഉപകരണങ്ങളില്‍ ക്യാമറകളും പുഴുവിന്റെ വലിപ്പം കുറഞ്ഞ വയര്‍ ടാപ്പിംഗ് ഉപകരണങ്ങളും ഉള്‍പ്പെടുന്നു. വിദൂര പ്രദേശങ്ങളിലും […]

Continue Reading
തീവ്രമായ സന്യാസം അനുഷ്ഠിച്ചുവന്ന കന്യാസ്ത്രീയുടെ 1500 വര്‍ഷം പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തി

തീവ്രമായ സന്യാസം അനുഷ്ഠിച്ചുവന്ന കന്യാസ്ത്രീയുടെ 1500 വര്‍ഷം പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തി

തീവ്രമായ സന്യാസം അനുഷ്ഠിച്ചുവന്ന കന്യാസ്ത്രീയുടെ 1500 വര്‍ഷം പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തി യിസ്രായേലിലെ പുരാവസ്തു ഗവേഷകര്‍ തീവ്രമായ സന്യാസം അനുഷ്ഠിച്ചിരുന്ന ഒരു കന്യാസ്ത്രീയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. എഡി അഞ്ചാം നൂറ്റാണ്ടിനും ഏഴാം നൂറ്റാണ്ടിനും ഇടയില്‍ സജീവമായിരുന്ന ഒരു ബൈസെന്റൈന്‍ ആശ്രമത്തിന്റെ അവശിഷ്ടങ്ങളില്‍ അള്‍ത്താരയ്ക്കടിയില്‍ അടക്കം ചെയ്യപ്പെട്ട നിലയില്‍ ദി നണ്‍ ഓഫ് ദി റിംഗ്സ് എന്നു വിളിക്കപ്പെടുന്ന സ്ത്രീയുടെ അസ്ഥികൂടമായിരുന്നു കണ്ടെത്തിയത്. കൈകളില്‍ ഒരു ഡസനോളം വളയങ്ങളും കഴുത്തില്‍ നെക്ളെസ്സും കാലുകളില്‍ കുറഞ്ഞത് പത്ത് വളയങ്ങളെങ്കിലും ബന്ധിച്ച […]

Continue Reading
സിറിയയില്‍ ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെ ആയിരത്തിലധികം പേര്‍ കൊല്ലപ്പെട്ടു

സിറിയയില്‍ ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെ ആയിരത്തിലധികം പേര്‍ കൊല്ലപ്പെട്ടു

സിറിയയില്‍ ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെ ആയിരത്തിലധികം പേര്‍ കൊല്ലപ്പെട്ടു ഡമാസ്ക്കസ്: സിറിയയിലെ പുതിയ ഇസ്ളാമീക ഭരണാധികാരികളുമായി ബന്ധമുള്ള സുരക്ഷാ സേനയും പുറത്താക്കപ്പെട്ട പ്രസിഡന്റ് ബഷര്‍ അല്‍ അസാദിന്റെ അനുയായികളും തമ്മില്‍ രണ്ടു ദിവസമായി നടന്ന പോരാട്ടത്തിനിടയില്‍ ആയിരത്തിലധികം പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ നല്ലൊരു ശതമാനം ക്രൈസ്തവരും ഉള്‍പ്പെടുമെന്ന് യുദ്ധ നിരീക്ഷകര്‍ പറയുന്നു. കൊല്ലപ്പെട്ടവരില്‍ 745 സാധാരണക്കാരും നിലവിലെ സര്‍ക്കാരുമായി ബന്ധമുള്ള 125 സിറിയന്‍ സുരക്ഷാ സേനാംഗങ്ങളും , അസാദിനോടു കൂറു പുലര്‍ത്തുന്ന 148 പോരാളികളും ഉള്‍പ്പെടുന്നതായി സിറിയന്‍ ഒബ്സര്‍വേറ്ററി […]

Continue Reading
നോഹയുടെ പെട്ടകം: അരാരാത്ത് പര്‍വ്വതത്തിനു സമീപം ഗവേഷകര്‍ സമുദ്ര ഫോസിലുകള്‍ കണ്ടെത്തി

നോഹയുടെ പെട്ടകം: അരാരാത്ത് പര്‍വ്വതത്തിനു സമീപം ഗവേഷകര്‍ സമുദ്ര ഫോസിലുകള്‍ കണ്ടെത്തി

നോഹയുടെ പെട്ടകം: അരാരാത്ത് പര്‍വ്വതത്തിനു സമീപം ഗവേഷകര്‍ സമുദ്ര ഫോസിലുകള്‍ കണ്ടെത്തി ഇസ്താംബൂള്‍: കിഴക്കന്‍ തുര്‍ക്കിയില്‍ നടന്ന മൌണ്ട് അരാരാത്ത്, നോഹയുടെ പെട്ടകം എന്നിവയെക്കുറിച്ചുള്ള ഏഴാമത് അന്താരാഷ്ട്ര സിമ്പോസിയത്തിലെ സമീപകാല വെളിപ്പെടുത്തലുകളെത്തുടര്‍ന്ന് പുരാവസ്തു സമൂഹത്തില്‍ ആവേശം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ഈസ്താംബൂള്‍ ടെക്നിക്കല്‍ യൂണിവേഴ്സിറ്റി, അഗ്രി ഇബ്രാഹിം സെസെന്‍ യൂണിവേഴ്സിറ്റി, യുണൈറ്റഡ് സ്റ്റേറ്റിലെ ആന്‍ഡ്രൂസ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ ഗവേഷകരുടെ ഒരു സംയുക്ത സംഘം 2021 മുതല്‍ മൌണ്ട് അരാരാത്ത് ആന്‍ഡ് ആര്‍ക്ക് ഓഫ് നോഹ റിസര്‍ച്ച് ടീമിന്റെ ബാനറില്‍ പ്രവര്‍ത്തിക്കുന്ന […]

Continue Reading