എല്ലാ മിഷണറി പ്രവര്‍ത്തനങ്ങളും നിരോധിക്കാന്‍ ചൈന
എല്ലാ മിഷണറി പ്രവര്‍ത്തനങ്ങളും നിരോധിക്കാന്‍ ചൈന ബീജിംഗ്: ചൈനയിലെ എല്ലാ മിഷണറി പ്രവര്‍ത്തനങ്ങളും നിരോധിക്കാന്‍ സിസിപി കര്‍ശനമായ പുതിയ നിയന്ത്രണങ്ങള്‍ പുറത്തിറക്കി. അത് മെയ് ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. വിദേശികള്‍ സര്‍ക്കാര്‍ നേരിട്ടുള്ള അനുമതിയില്ലാതെ പ്രസംഗിക്കുന്നതും അവരുടെ വിശ്വാസം പങ്കിടുന്നതും, മത സംഘടനകള്‍ രൂപീകരിക്കുന്നതും ഈ നിയമങ്ങള്‍ കര്‍ശനമായി വിലക്കുന്നു. ചൈനീസ് സ്റ്റേറ്റ് മീഡിയ ഈ നിയമങ്ങളെ ന്യായീകരിച്ചു. ദേശീയ സുരക്ഷയ്ക്ക് അവ നിര്‍ണ്ണായകമാണെന്നും സിസിപിയുടെ മതപരമായ പീഢനത്തിനുള്ള ഒരു പൊതു ന്യായീകരണമാണിതെന്നും വാദിച്ചു. സാധാരണ […]
Continue Reading
