തുര്‍ക്കിയിലെ ഹാഗിയ സോഫിയായ്ക്കുള്ളില്‍ ബൈബിള്‍ വായിച്ചതിന് റഷ്യന്‍ ദമ്പതികള്‍ നാടുകടത്തല്‍ നേരിടുന്നു
തുര്‍ക്കിയിലെ ഹാഗിയ സോഫിയായ്ക്കുള്ളില്‍ ബൈബിള്‍ വായിച്ചതിന് റഷ്യന്‍ ദമ്പതികള്‍ നാടുകടത്തല്‍ നേരിടുന്നു തുര്‍ക്കിയിലെ ഈസ്താംബൂളിലെ ചരിത്ര പ്രസിദ്ധമായ ഹാഗിയാ സോഫിയായ്ക്കുള്ളില്‍ ബൈബിള്‍ വാക്യങ്ങള്‍ വായിച്ചതിന് കസ്റ്റഡിയിലെടുത്തതിനെത്തുടര്‍ന്ന് വിവാഹിതരായ റഷ്യന്‍ ദമ്പതികളെ തുര്‍ക്കിയില്‍നിന്നും നാടുകടത്തുന്നതിനുള്ള നടപടികളിലേക്ക് കടക്കുന്നു. 35 കാരിയായ വിക്ടോറിയ സെര്‍ജിയോസ്ന ഫിലാനോവയേയും ഇഗോര്‍ ആന്‍ഡ്രിയോവിച്ച് ഫിലോനോവിനെയും ഹാഗിയ പരിസരത്തുനിന്നും കൊണ്ടുപോവുകയും വിദ്വേഷമോ ശത്രുതയോ വളര്‍ത്തിയതിന് അന്വേഷണം നേരിടുകയും ചെയ്യനന്നതായി ദി മോസ്കോ ടൈംസ് പറയുന്നു. തുര്‍ക്കി പീനല്‍ കോഡിലെ ആര്‍ട്ടിക്കിള്‍ 216 പ്രകാരമാണ് ദമ്പതികള്‍ക്കെതിരെ അന്വേഷണം […]
Continue Reading
