ഗാസയുടെ പുനര്‍ നിര്‍മ്മാണവും ഹമാസ് രഹിത ഭരണവും സുവിശേഷത്തിനു പുതിയ വാതില്‍ തുറക്കുമെന്നു പ്രതീക്ഷ

ഗാസയുടെ പുനര്‍ നിര്‍മ്മാണവും ഹമാസ് രഹിത ഭരണവും സുവിശേഷത്തിനു പുതിയ വാതില്‍ തുറക്കുമെന്നു പ്രതീക്ഷ

ഗാസയുടെ പുനര്‍ നിര്‍മ്മാണവും ഹമാസ് രഹിത ഭരണവും സുവിശേഷത്തിനു പുതിയ വാതില്‍ തുറക്കുമെന്നു പ്രതീക്ഷ ഗാസ പുനര്‍ നിര്‍മ്മാണത്തിനായി യൂറോപ്യന്‍ യൂണിയന്‍ നല്‍കുന്ന സാമ്പത്തിക സഹായവും ഗാസ മുനമ്പിലെ അധികാരത്തില്‍നിന്ന് ഹമാസിനെ നീക്കം ചെയ്യുന്നതും സുവിശേഷത്തിന് വളരെക്കാലമായി അടഞ്ഞു കിടക്കുന്ന ഒരു വാതില്‍ തുറക്കുമെന്ന് ക്രിസ്ത്യന്‍ നേതാക്കളും മന്ത്രാലയങ്ങളും ജാഗ്രതയോടെ പ്രത്യാശ പ്രകടിപ്പിച്ചു. ബ്രസ്സല്‍സില്‍ നടന്ന ഒരു അന്താരാഷ്ട്ര നേതാക്കളുടെ ഒത്തുചേരലിനിടെ മുതിര്‍ന്ന പലസ്തീന്‍ അതോറിട്ടി ഉദ്യോഗസ്ഥര്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സമാധാന ബോര്‍ഡ് പ്രതിനിധികളുമായി കൂടിക്കാഴ്ച […]

Continue Reading
യിസ്രായേല്‍ ചരിത്രത്തില്‍ ആദ്യമായി ക്രിസ്ത്യന്‍ വിദേശ ദൂതനെ നിയമിച്ചു

യിസ്രായേല്‍ ചരിത്രത്തില്‍ ആദ്യമായി ക്രിസ്ത്യന്‍ വിദേശ ദൂതനെ നിയമിച്ചു

യിസ്രായേല്‍ ചരിത്രത്തില്‍ ആദ്യമായി ക്രിസ്ത്യന്‍ വിദേശ ദൂതനെ നിയമിച്ചു യെരുശലേം: യിസ്രായേല്‍ അതിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു ക്രിസ്ത്യന്‍ വിദേശ ദൂതനെ നിയമിച്ചു. യിസ്രായേല്‍ വിദേശകാര്യ മന്ത്രാലയം ജോര്‍ജ്ജ് ഡീക്കിനെയാണ് ക്രിസ്ത്യന്‍ ലോകത്തിലേക്കുള്ള രാജ്യത്തിന്റെ ആദ്യത്തെ പ്രത്യേക ദൂതനായി നിയമിച്ചത്. യിസ്രായേലിനെക്കുറിച്ചുള്ള ക്രിസ്ത്യാനികളുടെ ധാരണ വര്‍ദ്ധിപ്പിക്കുക എന്നതാണ് ഈ നിയമനത്തിന്റെ ലക്ഷ്യം. യിസ്രായേല്‍ പ്രതിരോധ സേനയിലെ സൈനികര്‍ സമീപ കാലത്ത് ഒട്ടനവധി ക്രിസ്ത്യന്‍ വിരുദ്ധ ആക്രമണങ്ങള്‍ നടത്തിയ പശ്ചാത്തലത്തിലാണ് ഇത്. ഏപ്രിലില്‍ ഒരു ഐഡിഎഫ് സൈനികന്‍ ലെബനനില്‍ […]

Continue Reading
യഹൂദരെയും യിസ്രായേലിനെ പിന്തുണച്ചവരെയും കൊല്ലാന്‍ പദ്ധതിയിട്ട 22 കാരന് 15 വര്‍ഷം തടവ്

യഹൂദരെയും യിസ്രായേലിനെ പിന്തുണച്ചവരെയും കൊല്ലാന്‍ പദ്ധതിയിട്ട 22 കാരന് 15 വര്‍ഷം തടവ്

യഹൂദരെയും യിസ്രായേലിനെ പിന്തുണച്ചവരെയും കൊല്ലാന്‍ പദ്ധതിയിട്ട 22 കാരന് 15 വര്‍ഷം തടവ് അമരിക്കയിലെ യെഹൂദന്മാരെയും യിസ്രായേലിനെ പിന്തുണയ്ക്കുന്നവരെയും കൊലപ്പെടുത്താന്‍ ഇസ്ളാമിക് സ്റ്റേറ്റ് തീവ്രവാദ സംഘടനയില്‍ ചേരാന്‍ ശ്രമിച്ച മേരിലാന്‍ഡ് സ്വദേശിയായ മൈക്കല്‍ സാം ടീകാ (22) യെയാണ് 15 വര്‍ഷം തടവും ആജീവനാന്ത നിരീക്ഷണത്തിനും വിധിച്ചുകൊണ്ട് നീതിന്യായ വകുപ്പ് വാര്‍ത്താ കുറിപ്പില്‍ അറിയിക്കുന്നത്. ഒരു നിയുക്ത വിദേശ ഭീകരസംഘടനയ്ക്ക് ഭൌതിക സഹായം നല്‍കാന്‍ ശ്രമിച്ചതിന് ടീകായെ കുറ്റക്കാരനാണെന്ന് കണ്ടെത്തി. മേരീലാന്‍ഡില്‍ ഒരു ഭീകരാക്രമണം നടത്താന്‍ നടപടികള്‍ […]

Continue Reading
യിസ്രായേലിന്റെ അയണ്‍ഡോം സംവിധാനത്തിനായുള്ള മിസൈലുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുവാന്‍ പദ്ധതി

യിസ്രായേലിന്റെ അയണ്‍ഡോം സംവിധാനത്തിനായുള്ള മിസൈലുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുവാന്‍ പദ്ധതി

യിസ്രായേലിന്റെ അയണ്‍ഡോം സംവിധാനത്തിനായുള്ള മിസൈലുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുവാന്‍ പദ്ധതി ന്യൂഡെല്‍ഹി: യിസ്രായേലിന്റെ വ്യോമ പ്രതിരോധ വജ്രായുധമായ അയണ്‍ ഡോം-ല്‍ ഉപയോഗിക്കുന്ന തമിര്‍ ഇന്റര്‍സെപ്റ്റര്‍ മിസൈലുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ പദ്ധതി. ഇതിനായി യിസ്രായേലിന്റെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പ്രതിരോധ ആയുധ നിര്‍മ്മാണ കമ്പനിയായ റഫേല്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റംസ് ഇന്ത്യയെ പരിഗണിക്കുന്നതായി വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ പദ്ധതി യഥാര്‍ത്ഥ്യമായാല്‍ ഇന്ത്യയും യിസ്രായലും തമ്മില്‍ വളര്‍ന്നുവരുന്ന പ്രതിരോധ പങ്കാളിത്തത്തിലെ മറ്റൊരു നിര്‍ണ്ണായക ചുവടുവയ്പായിരിക്കും ഇത്. ഒപ്പം നിലവിലുള്ള […]

Continue Reading
ഇസ്രായേലിനുള്ള സഹായം നിർത്തലാക്കാൻ വോട്ട് ചെയ്ത് 100-ലധികം യു.എസ് ഡെമോക്രാറ്റുകൾ

ഇസ്രായേലിനുള്ള സഹായം നിർത്തലാക്കാൻ വോട്ട് ചെയ്ത് 100-ലധികം യു.എസ് ഡെമോക്രാറ്റുകൾ

ഇസ്രായേലിനുള്ള സഹായം നിർത്തലാക്കാൻ വോട്ട് ചെയ്ത് 100-ലധികം യു.എസ് ഡെമോക്രാറ്റുകൾ പി പി ചെറിയാൻ വാഷിംഗ്‌ടൺ ഡി സി:യു.എസ് പ്രതിനിധി സഭയിൽ ഇസ്രായേലിനുള്ള സൈനിക സഹായം തടയാനുള്ള ഭേദഗതി പരാജയപ്പെട്ടെങ്കിലും, ചരിത്രപരമായ രാഷ്ട്രീയ മാറ്റം പ്രകടമാക്കി 100-ലധികം ഡെമോക്രാറ്റിക് അംഗങ്ങൾ ഭേദഗതിയെ അനുകൂലിച്ച് വോട്ട് ചെയ്തു. വോട്ടെടുപ്പ് ഫലം: ഇസ്രായേലിനുള്ള $3.3 ബില്യൺ ധനസഹായം വെട്ടിക്കുറയ്ക്കാനുള്ള ഭേദഗതി റിപ്പബ്ലിക്കൻമാരുടെ ശക്തമായ എതിർപ്പിനെത്തുടർന്ന് 314-104 എന്ന വോട്ടിനാണ് പരാജയപ്പെട്ടത്. രാഷ്ട്രീയ മാറ്റം: മുൻ സ്പീക്കർ നാൻസി പെലോസി ഉൾപ്പെടെ […]

Continue Reading
റോമന്‍ സാമ്രാജ്യത്തിലെ മതത്തെ ക്രിസ്തുമതം മാറ്റിമറിച്ച 2-മത്തെ നൂറ്റാണ്ടിലെ ലിഖിതം കണ്ടെത്തി

റോമന്‍ സാമ്രാജ്യത്തിലെ മതത്തെ ക്രിസ്തുമതം മാറ്റിമറിച്ച 2-മത്തെ നൂറ്റാണ്ടിലെ ലിഖിതം കണ്ടെത്തി

റോമന്‍ സാമ്രാജ്യത്തിലെ മതത്തെ ക്രിസ്തുമതം മാറ്റിമറിച്ച 2-മത്തെ നൂറ്റാണ്ടിലെ ലിഖിതം കണ്ടെത്തി റോമന്‍ സാമ്രാജ്യത്തിലെ ഏറ്റവും പ്രബലമായിരുന്ന ഒരു നിഗൂഢ മതത്തെ ക്രിസ്തുമതം എങ്ങനെ മാറ്റി മറിച്ചു എന്നു തെളിയിക്കുന്ന അപൂര്‍വ്വ തെളിവുകളില്‍ ഒന്ന് തെക്കു കിഴക്കന്‍ തുര്‍ക്കിയില്‍ നിന്നും പുരാവസ്തു ഗവേഷകര്‍ കണ്ടെടുത്തു. തുര്‍ക്കിയിലെ സെര്‍സെവാന്‍ കൊട്ടാരത്തിലെ ഒരു ഭൂഗര്‍ഭ മിത്രോസ് ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തില്‍ കൊത്തിയെടുത്ത അരാമിക് ലിഖിതമാണ് ഗവേഷകര്‍ കണ്ടെടുത്തത്. 1700 വര്‍ഷം പഴക്കമുള്ള ഈ ലിഖിതം റോമന്‍ സാമ്രാജ്യത്തിന്റെ അവസാനത്തില്‍ ക്രിസ്തുമതത്തിന്റെ […]

Continue Reading
2000 വര്‍ഷത്തിനിടെ ആദ്യമായി ബൈബിള്‍ പിതാക്കന്മാരുടെ മക്പേല ശവകുടീരത്തില്‍ നവീകരണം ആരംഭിച്ചു

2000 വര്‍ഷത്തിനിടെ ആദ്യമായി ബൈബിള്‍ പിതാക്കന്മാരുടെ മക്പേല ശവകുടീരത്തില്‍ നവീകരണം ആരംഭിച്ചു

2000 വര്‍ഷത്തിനിടെ ആദ്യമായി ബൈബിള്‍ പിതാക്കന്മാരുടെ മക്പേല ശവകുടീരത്തില്‍ നവീകരണം ആരംഭിച്ചു ഹെബ്രോന്‍: ഏകദേശം 2000 വര്‍ഷത്തിനിടെ ആദ്യമായി യഹൂദ അധികാരികള്‍ ബൈബിള്‍ പിതാക്കന്മാരായ അബ്രഹാമിന്റെയും സാറായുടെയും, യിസ്സഹാക്കിന്റെയും, റിബേക്കയുടെയും, യാക്കോബിന്റെയും, ലേയയുടെയും ശവകുടീരമായ മക്പേല ശ്മശാനത്തില്‍ വലിയ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. മക്പേല ഗുഹ എന്ന പേരിലും അറിയപ്പെടുന്ന ഈ ചരിത്ര സ്ഥലം ടെമ്പിള്‍ മൌണ്ട് കഴിഞ്ഞാല്‍ യഹൂദന്മാരുടെ രണ്ടാമത്തെ പുണ്യ സ്ഥലമായി കണക്കാക്കുന്നു. വൈദ്യുത നവീകരണവും എയര്‍ കണ്ടീഷനിംഗ്, മെച്ചപ്പെട്ട ഡ്രെയിനേജ്, പുതിയ ലൈറ്റിംഗ്, […]

Continue Reading
ഞങ്ങളെ മതപരിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചു; 60 ശതമാനം ബന്ദികള്‍ മുസ്ളീമായി മാറിയെന്ന് അഭിനയിച്ചു

ഞങ്ങളെ മതപരിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചു; 60 ശതമാനം ബന്ദികള്‍ മുസ്ളീമായി മാറിയെന്ന് അഭിനയിച്ചു

ഞങ്ങളെ മതപരിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചു; 60 ശതമാനം ബന്ദികള്‍ മുസ്ളീമായി മാറിയെന്ന് അഭിനയിച്ചു; ഹമാസില്‍നിന്നും രക്ഷപെട്ട യുവാവ് യെരുശലേം: 2023 ഒക്ടോബര്‍ 7 യിസ്രായേലിനു ഒരിക്കലും മറക്കാനാവാത്ത സംഭവം, ഹമാസ് തീവ്രവാദികള്‍ യിസ്രായേലില്‍ കയറി യഹൂദ കൂട്ടക്കൊല ത്തിയ കറുത്ത രാത്രി. 1195 പേര്‍ മരിച്ചു. 250 പേരെ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കി. ആ ദുര്‍ദിനം 1000 ദിവസം പിന്നിട്ടതിന്റെ മറക്കാനാവാത്ത ദുരനുഭവങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ഹമാസ് തടവില്‍നിന്നും രക്ഷപെട്ട റോം ബ്രാസ്ളാവ്സ്കി (26) എന്ന യുവാവ്. തടവിലാക്കിയവരെ ഇസ്ളാമിലേക്കു […]

Continue Reading
യെരുലേമിലെ സ്ഥിരം യു.എസ്. എംബസി സ്ഥലത്തിനായുള്ള കരാര്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചു

യെരുലേമിലെ സ്ഥിരം യു.എസ്. എംബസി സ്ഥലത്തിനായുള്ള കരാര്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചു

യെരുലേമിലെ സ്ഥിരം യു.എസ്. എംബസി സ്ഥലത്തിനായുള്ള കരാര്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചു യെരുശലേം: യെരുലേമില്‍ സ്ഥിരമായ യു.എസ്. എംബസി കോമ്പൌണ്ടിനായി ഭൂമി അനുവദിക്കുന്നതിനുള്ള പാട്ടക്കരാര്‍ യു.എസ്. അംബാസിഡര്‍ മൈക്ക് ഹക്കാബിയും യിസ്രായേല്‍ വിദേശകാര്യ മന്ത്രി ഗിഡിയന്‍സ് സാറും കഴിഞ്ഞ ദിവസം ഒപ്പുവച്ചു. യു.എസ്.-യിസ്രായേല്‍ ബന്ധത്തിന് മറ്റൊരു ചരിത്ര ദിനമാണിതെന്ന് ഹക്കാബി ഒപ്പുവയ്ക്കല്‍ ചടങ്ങില്‍ പറഞ്ഞു. അമേരിക്കയുടെ 250-മത്തെ വര്‍ഷത്തിന്റെ തലേന്ന് യിസ്രായേലിന്റെ നിത്യ തലസ്ഥാനമായ യെരുശലേമില്‍ നമ്മുടെ സാന്നിദ്ധ്യം ആഴത്തിലാക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നതാണ് ഈ സ്ഥലം ഏറ്റെടുക്കല്‍ […]

Continue Reading
തെക്കന്‍ ലെബനനിലെ ചില ക്രിസ്ത്യന്‍ ഗ്രാമങ്ങള്‍ യിസ്രായേലിനോട് ചേരാന്‍ താല്‍പ്പര്യപ്പെട്ടതായി നെതന്യാഹു

തെക്കന്‍ ലെബനനിലെ ചില ക്രിസ്ത്യന്‍ ഗ്രാമങ്ങള്‍ യിസ്രായേലിനോട് ചേരാന്‍ താല്‍പ്പര്യപ്പെട്ടതായി നെതന്യാഹു

തെക്കന്‍ ലെബനനിലെ ചില ക്രിസ്ത്യന്‍ ഗ്രാമങ്ങള്‍ യിസ്രായേലിനോട് ചേരാന്‍ താല്‍പ്പര്യപ്പെട്ടതായി നെതന്യാഹു തെക്കന്‍ ലെബനനിലെ ചില ഗ്രാമങ്ങള്‍ ഹിസ്ബുള്ളയില്‍നിന്ന് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവര്‍ യിസായേലുമായി കൂടിച്ചേരാന്‍ പോലും ശ്രമിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ഞായറാഴ്ച ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. തെക്കന്‍ ലെബനനിലെ ക്രിസ്ത്യന്‍ സമൂഹങ്ങളെ യിസ്രായേല്‍ ഹിസ്ബുള്ള മതഭ്രാന്തരില്‍നിന്ന് സംരക്ഷിക്കുന്നുണ്ടെന്നും നെതന്യാഹു പറഞ്ഞു. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ നെതന്യാഹു വെളിപ്പെടുത്തിയിട്ടില്ല. ലെബനനിലെ ക്രിസ്ത്യാനികള്‍ മാത്രമല്ല ഞങ്ങളുടെ സംരക്ഷണം ആവശ്യപ്പെട്ടത്. ഡ്രൂസും, മുസ്ളീങ്ങളും, സുന്നി മുസ്ളീങ്ങളും […]

Continue Reading