യുദ്ധം ചെയ്യുന്നവരുടെ പ്രാര്‍ത്ഥന യേശു കേള്‍ക്കുന്നില്ല: പോപ്പ് ലിയോ പതിനാലാമന്‍
യുദ്ധം ചെയ്യുന്നവരുടെ പ്രാര്‍ത്ഥന യേശു കേള്‍ക്കുന്നില്ല: പോപ്പ് ലിയോ പതിനാലാമന്‍ മിഡില്‍ ഈസ്റ്റ് സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ ഓശാന ഞായറാഴ്ച നടന്ന പ്രത്യേക പ്രാര്‍ത്ഥനാ ചടങ്ങില്‍ പോപ്പ് ലിയോ പതിനാലാമന്‍ “യുദ്ധം ചെയ്യുന്നവരുടെ പ്രാര്‍ത്ഥന യേശു കേള്‍ക്കുന്നില്ല” എന്നു പരാമര്‍ശിച്ചു. 267-മത്തെ റോമന്‍ കത്തോലിക്കാ പോപ്പായ ലിയോയുടെ ആദ്യത്തെ ഓശാന ഞായറാഴ്ചയായിരുന്നു. യേശു സ്വയം ആയുധം ധരിക്കുകയോ സ്വയം പ്രതിരോധിക്കുകയോ ചെയ്തില്ല. മറിച്ച് എപ്പോഴും ആക്രമണത്തെ നിരാകരിക്കുന്ന ദൈവത്തിന്റെ സൌമ്യമായ മുഖം വെളിപ്പെടുത്തി. സ്വയം രക്ഷിക്കുന്നതിനു പകരം […]
Continue Reading
