റഷ്യ തട്ടിക്കൊണ്ടുപോയ ആയിരക്കണക്കിനു യുക്രൈനിയന്‍ കുട്ടികളെ മടക്കിക്കൊണ്ടുവരാന്‍ 25 മില്യണ്‍ ഡോളര്‍ സഹായവുമായി യു.എസ്.
റഷ്യ തട്ടിക്കൊണ്ടുപോയ ആയിരക്കണക്കിനു യുക്രൈനിയന്‍ കുട്ടികളെ മടക്കിക്കൊണ്ടുവരാന്‍ 25 മില്യണ്‍ ഡോളര്‍ സഹായവുമായി യു.എസ്. ക്വീവ്: റഷ്യ യുക്രൈന്‍ അധിനിവേശം ആരംഭിച്ചതിനുശേഷം ആയിരക്കണക്കിനു യുക്രൈനിയന്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയിട്ടുണ്ട്. റഷ്യയിലേക്ക് നാടുകടത്തപ്പെട്ടതോ അധിനിവേശ പ്രദേശങ്ങളിലേക്ക് നിര്‍ബന്ധിതമായി മാറ്റിയതോ ആയ കുട്ടികളെ തിരികെ കൊണ്ടുവരാനായി യുക്രൈന്‍ പ്രസിഡന്റ് വ്ളാഡിമര്‍ സെലെന്‍സ്കി ആവിഷ്ക്കരിച്ച ഒരു സംരംഭമാണ് ബ്രിംഗ് കിഡ്സ് ബാക്ക് എ.എ. 20,000 ത്തിലധികം കുട്ടികളെ തട്ടിക്കൊണ്ടുപോയ കേസുകള്‍ യുക്രൈന്‍ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും അതിന്റെ എത്രയോ മടങ്ങ് കൂടുതലാണ് ബ്രിംഗ് കിഡ്സ് ബാക്ക് […]
Continue Reading
