ജയിലില്‍ കഴിയുന്ന ചൈനീസ് പാസ്റ്റര്‍മാര്‍ക്ക് ബൈബിളുകള്‍ നിഷേധിക്കപ്പെട്ടു
ജയിലില്‍ കഴിയുന്ന ചൈനീസ് പാസ്റ്റര്‍മാര്‍ക്ക് ബൈബിളുകള്‍ നിഷേധിക്കപ്പെട്ടു സുവിശേഷ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ചൈനയില്‍ ജയിലില്‍ കഴിയുന്ന മൂന്ന് ശുശ്രൂഷകര്‍ക്ക് ബൈബിളുകള്‍ നിഷേധിച്ച് അധികാരികള്‍. മൈഷോങ് റിഫോംഡ് ചര്‍ച്ചിലെ മൂന്ന് നേതാക്കളായ പാസ്റ്റര്‍ ഷാങ് സെന്‍, പാസ്റ്റര്‍ ചാങ് ഷുന്‍, മൂപ്പന്‍ മാ താവോ എന്നിവര്‍ക്കാണ് നിയമപരമായി ബന്ധുക്കളില്‍നിന്നും ലഭിക്കേണ്ടുന്ന വായിക്കാനുള്ള പുസ്തകങ്ങളുടെ അവകാശം നിഷേധിക്കപ്പെട്ടത്. 2025 ജൂണില്‍ ചര്‍ച്ച് റെയ്ഡ് ചെയ്തപ്പോള്‍ 3 പേരെയും അറസ്റ്റു ചെയ്തിരുന്നു. ഇവര്‍ കള്‍ട്ട് പ്രചരിപ്പിക്കുന്നു എന്നാരോപിച്ചായിരുന്നു നടപടി. സര്‍ക്കാര്‍ നിയന്ത്രിത […]
Continue Reading
