റഷ്യ–അർമേനിയ ബന്ധത്തിൽ പുതിയ പ്രതിസന്ധി

റഷ്യ–അർമേനിയ ബന്ധത്തിൽ പുതിയ പ്രതിസന്ധി

റഷ്യ–അർമേനിയ ബന്ധത്തിൽ പുതിയ പ്രതിസന്ധി വാർത്ത: പ്രസാദ് തീയാടിക്കൽ മോസ്കോ/യെരേവാൻ: യൂറോപ്യൻ യൂണിയനുമായുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്താനുള്ള അർമേനിയയുടെ നീക്കത്തിനെതിരെ റഷ്യ കടുത്ത നിലപാട് സ്വീകരിച്ചു. ഇതിന്റെ ഭാഗമായി അർമേനിയയിലെ തങ്ങളുടെ അംബാസഡറെ റഷ്യ തിരിച്ചുവിളിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നു. അർമേനിയ സമീപകാലത്ത് യൂറോപ്യൻ യൂണിയനുമായുള്ള രാഷ്ട്രീയ, സാമ്പത്തിക ബന്ധങ്ങൾ വിപുലീകരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് റഷ്യയുടെ ഈ നടപടി. റഷ്യയുടെ പരമ്പരാഗത സ്വാധീന മേഖലയായ ദക്ഷിണ കോക്കസസ് മേഖലയിലെ ശക്തിസന്തുലിതാവസ്ഥയെ ഇത് ബാധിക്കുമെന്നാണ് വിലയിരുത്തൽ. അംബാസഡറെ തിരിച്ചുവിളിച്ചതോടെ ഇരുരാജ്യങ്ങളുടെയും നയതന്ത്ര […]

Continue Reading
യിസ്രായേലിന്റെ 3000 വര്‍ഷം മുമ്പുള്ള യുദ്ധ ഭൂമിയില്‍ ആടുകളുടെ പല്ലുകള്‍ കണ്ടെത്തി

യിസ്രായേലിന്റെ 3000 വര്‍ഷം മുമ്പുള്ള യുദ്ധ ഭൂമിയില്‍ ആടുകളുടെ പല്ലുകള്‍ കണ്ടെത്തി

യിസ്രായേലിന്റെ 3000 വര്‍ഷം മുമ്പുള്ള യുദ്ധ ഭൂമിയില്‍ ആടുകളുടെ പല്ലുകള്‍ കണ്ടെത്തി ഗലീലിയ: വടക്കന്‍ യിസ്രായേലിലെ അപ്പര്‍ ഗലീലി പ്രദേശത്ത് പുരാതന ടെല്‍ ഹസോരില്‍ പുരാവസ്തു ഗവേഷകര്‍ നടത്തിയ പരിശോധനയില്‍ 3000 വര്‍ഷത്തോളം പഴക്കമുള്ള ആടുകളുടെയും ചെമ്മരിയാടുകളുടെയും പല്ലുകള്‍ കണ്ടെത്തി. ഹീബ്രു സര്‍വ്വകലാശാല പതിറ്റാണ്ടുകളായി മേഖലയില്‍ പഠനം നടത്തി വരികയായിരുന്നു. ബിസി 8 മുതല്‍ 10 നൂറ്റാണ്ടുവരെയുള്ള ആടുകളുടെയും ചെമ്മരിയാടുകളുടെയും പല്ലുകളില്‍ ഐസോടോപ്പ് വിശകലനം നടത്തി. ഹാസോര്‍ യോശുവയുടെ പുസ്തകം 18ന്റെ 10-ലും വായിക്കുന്നു. ബിസി രണ്ടാം […]

Continue Reading
റഷ്യൻ ആക്രമണം ശക്തം; അമേരിക്കയോട് കൂടുതൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ആവശ്യപ്പെട്ട് സെലൻസ്കി

റഷ്യൻ ആക്രമണം ശക്തം; അമേരിക്കയോട് കൂടുതൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ആവശ്യപ്പെട്ട് സെലൻസ്കി

റഷ്യൻ ആക്രമണം ശക്തം; അമേരിക്കയോട് കൂടുതൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ആവശ്യപ്പെട്ട് സെലൻസ്കി വാർത്ത: പ്രസാദ് തീയാടിക്കൽ റഷ്യ യുക്രെയ്ൻ : വോളോഡിമിർ സെലൻസ്കി റഷ്യയുടെ ശക്തമായ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ തുടരുന്നതിനിടെ അമേരിക്കയുടെ കൂടുതൽ സഹായം അഭ്യർഥിച്ച് രംഗത്തെത്തി. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ്‌ ട്രമ്പ്നോട് കൂടുതൽ എയർ ഡിഫൻസ് സംവിധാനങ്ങൾ നൽകണമെന്ന് സെലൻസ്കി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിലായി യുക്രെയ്‌നിലെ വിവിധ നഗരങ്ങൾക്കെതിരെ റഷ്യ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. നിരവധി മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ആക്രമണങ്ങളിൽ സാധാരണ ജനങ്ങൾ ഉൾപ്പെടെ […]

Continue Reading
ബൈബിള്‍ പഠനം പൊതുസ്ഥലത്ത് വീഡിയോ റെക്കോര്‍ഡ് ചെയ്തതിന് ക്യൂബന്‍ പാസ്റ്ററെ അറസ്റ്റു ചെയ്തു

ബൈബിള്‍ പഠനം പൊതുസ്ഥലത്ത് വീഡിയോ റെക്കോര്‍ഡ് ചെയ്തതിന് ക്യൂബന്‍ പാസ്റ്ററെ അറസ്റ്റു ചെയ്തു

ബൈബിള്‍ പഠനം പൊതുസ്ഥലത്ത് വീഡിയോ റെക്കോര്‍ഡ് ചെയ്തതിന് ക്യൂബന്‍ പാസ്റ്ററെ അറസ്റ്റു ചെയ്തു ബൈബിള്‍ പഠന ക്ളാസും സുവിശേഷ പ്രസംഗവും പൊതു സ്ഥലത്ത് വീഡിയോ റെക്കോര്‍ഡ് ചെയ്ത് യൂട്യൂബ് ചാനലില്‍ പോസ്റ്റു ചെയ്ത പാസ്റ്ററെ പോലീസ് അറസ്റ്റു ചെയ്തു. ക്യൂബയിലെ മറ്റാന്‍സാസ് മേഖലയില്‍ പെനാസ് അല്‍മാസ് ഏരിയായിലെ ഒരു പാര്‍ക്കില്‍ പൊതു വൈ-ഫൈ സൌകര്യത്തില്‍ വീഡിയോ ചിത്രീകരിച്ച പാസ്റ്ററെ ഞായറാഴ്ച പോലീസ് അറസ്റ്റു ചെയ്തു. പെമെസ് ലോറ ലൈവായി പ്രസംഗിക്കുമ്പോള്‍ ഭാര്യയാണ് വീഡിയോ ചിത്രീകരിച്ചത്. ക്രിസ്തുവിന്റെ ദൂതന്‍ […]

Continue Reading
ഒമ്പത് ആനകളുടെ ഭാരം, തായ്ലന്റില്‍ കൂറ്റന്‍ ദിനോസറിന്റെ അസ്ഥികൂടം തിരിച്ചറിഞ്ഞു

ഒമ്പത് ആനകളുടെ ഭാരം, തായ്ലന്റില്‍ കൂറ്റന്‍ ദിനോസറിന്റെ അസ്ഥികൂടം തിരിച്ചറിഞ്ഞു

ഒമ്പത് ആനകളുടെ ഭാരം, തായ്ലന്റില്‍ കൂറ്റന്‍ ദിനോസറിന്റെ അസ്ഥികൂടം തിരിച്ചറിഞ്ഞു ബാങ്കോക്ക്: തായ്ലന്റില്‍നിന്നും പുതിയ ഇനം ദിനോസറിന്റെ അസ്ഥികൂട അവശിഷ്ടങ്ങള്‍ ഗവേഷകര്‍ തിരിച്ചറിഞ്ഞു. വലിയ ആനകളോളം ഭാരമുള്ളതായി കണക്കാക്കുന്ന ദിനോസറിന്റെ അവശിഷ്ടങ്ങളാണ് തിരിച്ചറിഞ്ഞത്. തെക്കു കിഴക്കന്‍ ഏഷ്യയില്‍നിന്നുള്ള ഏറ്റവും വലിയ ദിനോസറുകളാണിതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. നാനാറ്റിറ്റന്‍ ചച്ച ഫ്യൂമെന്‍ഡിസ് എന്നു പേരുള്ള ഈ ദിനോസറുകള്‍ക്ക് നീളമുള്ള കഴുത്തും വാലും ചെറിയ തലയുമാണുള്ളത്. സ്തംഭങ്ങള്‍ പോലുള്ള കാലുകളുമാണ് ഇവയ്ക്കുണ്ടായിരുന്നതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. സസ്യഭുക്കായ ഈ ദിനോസറുകള്‍ക്ക് 27 മീറ്റര്‍ […]

Continue Reading
അമേരിക്കൻ മാധ്യമപ്രവർത്തകൻ ചൈനയുടെ അനധികൃത ഏജന്റായി പ്രവർത്തിച്ചതിന് പിടിയിൽ

അമേരിക്കൻ മാധ്യമപ്രവർത്തകൻ ചൈനയുടെ അനധികൃത ഏജന്റായി പ്രവർത്തിച്ചതിന് പിടിയിൽ

അമേരിക്കൻ മാധ്യമപ്രവർത്തകൻ ചൈനയുടെ അനധികൃത ഏജന്റായി പ്രവർത്തിച്ചതിന് പിടിയിൽ വാർത്ത : പി. പി. ചെറിയാൻ വാഷിംഗ്ടൺ: ചൈനീസ് സർക്കാരിന്റെ രഹസ്യ ഏജന്റായി പ്രവർത്തിച്ചുവെന്ന കുറ്റത്തിന് പ്രമുഖ അമേരിക്കൻ മാധ്യമപ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ തോമസ് പോക്കൻ യു.എസിൽ അറസ്റ്റിലായി. കഴിഞ്ഞ പത്ത് വർഷത്തിലേറെയായി ചൈനയിൽ താമസിക്കുന്ന ഇദ്ദേഹം, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് വരെ കൈമാറാനായി രഹസ്യ റിപ്പോർട്ടുകൾ തയ്യാറാക്കി നൽകിയെന്നാണ് എഫ്.ബി.ഐ കണ്ടെത്തൽ. ട്രംപ് ഭരണകൂടത്തിൽ സ്വാധീനമുള്ള ഉദ്യോഗസ്ഥരെ ചൈനീസ് ഇന്റലിജൻസുമായി ബന്ധിപ്പിക്കാൻ തോമസ് ഇടനിലക്കാരനായി […]

Continue Reading
യുക്രൈൻ സംഘർഷത്തിൽ വീണ്ടും രൂക്ഷത; യുനെസ്കോ ആശങ്ക അറിയിച്ചു

യുക്രൈൻ സംഘർഷത്തിൽ വീണ്ടും രൂക്ഷത; യുനെസ്കോ ആശങ്ക അറിയിച്ചു

യുക്രൈൻ സംഘർഷത്തിൽ വീണ്ടും രൂക്ഷത; യുനെസ്കോ ആശങ്ക അറിയിച്ചു വാർത്ത: പ്രസാദ് തീയാടിക്കൽ റഷ്യ-യുക്രൈൻ യുദ്ധത്തിൽ വീണ്ടും ശക്തമായ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടന്നതിനെ തുടർന്ന്, യുക്രൈനിലെ സാംസ്കാരിക പൈതൃക കേന്ദ്രങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നേരെയുണ്ടാകുന്ന ഭീഷണിയെ കുറിച്ച് യുനെസ്കോ ഗുരുതര ആശങ്ക പ്രകടിപ്പിച്ചു. കീവ് ഉൾപ്പെടെയുള്ള മേഖലകളിൽ നടന്ന പുതിയ ആക്രമണങ്ങളിൽ നിരവധി കെട്ടിടങ്ങൾക്കും ചരിത്രപൈതൃക കേന്ദ്രങ്ങൾക്കും നാശനഷ്ടമുണ്ടായതായി റിപ്പോർട്ടുണ്ട്. ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട ല്വീവ് നഗരത്തിലെ ഭാഗങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായി യുനെസ്കോ അറിയിച്ചു. യുദ്ധകാലത്ത് […]

Continue Reading
ശബ്ബത്തില്‍ പ്രവര്‍ത്തിച്ചതിന് യിസ്രായേലി മുന്‍സിപ്പാലിറ്റി കടകള്‍ക്ക് പിഴ ചുമത്തി; പ്രതിഷേധവുമായി ജനം

ശബ്ബത്തില്‍ പ്രവര്‍ത്തിച്ചതിന് യിസ്രായേലി മുന്‍സിപ്പാലിറ്റി കടകള്‍ക്ക് പിഴ ചുമത്തി; പ്രതിഷേധവുമായി ജനം

ശബ്ബത്തില്‍ പ്രവര്‍ത്തിച്ചതിന് യിസ്രായേലി മുന്‍സിപ്പാലിറ്റി കടകള്‍ക്ക് പിഴ ചുമത്തി; പ്രതിഷേധവുമായി ജനം യെരുശലേം: ശബ്ബത്തില്‍ തുറന്നു പ്രവര്‍ത്തിച്ചതിന് യിസ്രായേലി മുന്‍സിപ്പാലിറ്റി രണ്ട് കടകള്‍ക്ക് പിഴ ചുമത്തിയതില്‍ പ്രതിഷ്ധിച്ച് ജനം രംഗത്തുവന്നു. യഹൂദരുടെ വിശ്രമ ദിനമായ ശബ്ബത്തില്‍ വ്യാപാരം നടത്തുന്നതിനെതിരെ യിസ്രായേലിലെ മധ്യ നഗരമായ റെഹോവോട്ടിലാണ് കഴിഞ്ഞ ശനിയാഴ്ച സംഭവം നടന്നത്. മുനിസിപ്പല്‍ ബൈലോ ലംഘിച്ചതിന് ഒറ്റെല്ലോ ഐസ്ക്രീം പാര്‍ലറിന് എംഎസ് 730 ശേക്കല്‍ (250 ഡോളര്‍) പിഴ ചുമത്തി. ഇവിടെ പ്രദേശ വാസികള്‍ ഐസ്ക്രീം വാങ്ങാന്‍ തിക്കും […]

Continue Reading
പ്രതികൂലങ്ങള്‍ക്കിടയിലും ബൈബിളുകള്‍ ചൈനയുടെ ജനഹൃദയങ്ങളില്‍ എത്തിക്കൊണ്ടിരിക്കുന്നു

പ്രതികൂലങ്ങള്‍ക്കിടയിലും ബൈബിളുകള്‍ ചൈനയുടെ ജനഹൃദയങ്ങളില്‍ എത്തിക്കൊണ്ടിരിക്കുന്നു

പ്രതികൂലങ്ങള്‍ക്കിടയിലും ബൈബിളുകള്‍ ചൈനയുടെ ജനഹൃദയങ്ങളില്‍ എത്തിക്കൊണ്ടിരിക്കുന്നു ബീജിംഗ്: ലോകത്ത് ഏറ്റവും കൂടുതല്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ചൈന. എന്നിരുന്നാലും കഴിഞ്ഞ 6 വര്‍ഷമായി ചൈനയിലെ ശുശ്രൂഷകള്‍ക്ക് മാറ്റം സംഭവിച്ചിട്ടുണ്ട്. സഭകള്‍ കൂടുതല്‍ ദുഷ്ക്കരമാണ്. ബൈബിള്‍സ് ഫോര്‍ ചൈന എന്ന മിഷന്‍ സംഘടനയുടെ തലവനായ കര്‍ട്ട് റോവന്‍സ്റ്റണ്‍ പറയുന്നത്, അന്വേഷകര്‍ക്ക് ഇപ്പോഴും ദൈവവചനം ലഭിക്കുന്നുണ്ടെന്നാണ്. ബൈബിളുകള്‍ വാങ്ങല്‍, വിതരണം ചെയ്യല്‍ എന്നിവയുടെ കാര്യത്തില്‍ മുമ്പത്തേക്കാള്‍ ബുദ്ധിമുട്ടുണ്ട്. എങ്കിലും ഈ ശുശ്രൂഷ ഫലപ്രദമായി നടക്കുന്നുണ്ട്. ആളുകള്‍ത്ത് തിരുവെഴുത്ത് […]

Continue Reading
യുദ്ധം തുടരുമ്പോഴും യുക്രൈനില്‍ സുവിശേഷ വിഹിത സഭകള്‍ വളരുന്നു

യുദ്ധം തുടരുമ്പോഴും യുക്രൈനില്‍ സുവിശേഷ വിഹിത സഭകള്‍ വളരുന്നു

യുദ്ധം തുടരുമ്പോഴും യുക്രൈനില്‍ സുവിശേഷ വിഹിത സഭകള്‍ വളരുന്നു ക്വീവ്: 2022 ഫെബ്രുവരിയില്‍ റഷ്യയുടെ അധിനിവേശം ആരംഭിച്ചതിനുശേഷം യുക്രൈനില്‍ നൂറിലധികം പുതിയ സുവിശേഷ വിഹിത സഭകള്‍ തുറന്നതായും ആയിരക്കണക്കിനു ആളുകള്‍ സ്നാനം ഏറ്റതായും സഭാ നേതാക്കള്‍ പറയുന്നു. തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കും അനിശ്ചിതത്വത്തിനും ഇടയില്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടെ നൂറ്റി ആറ് പുതിയ ചര്‍ച്ചുകള്‍ ആരംഭിച്ചു. 13,000 ത്തിലധികം ആളുകള്‍ സ്നാനമേറ്റു. രണ്ടായിരത്തിലധികം സഭകളെ പ്രതിനിധീകരിക്കുന്ന യുക്രൈന്റെ പാസ്റ്ററും വൈസ് പ്രസിഡന്റുമായ ഇഗോര്‍ ബന്ദുറ പറഞ്ഞു. യുദ്ധത്തിനു മുമ്പുള്ളതിനേക്കാള്‍ […]

Continue Reading