യിസ്രായേലിന്റെ ജനസംഖ്യ 1,03,05,000 ആയി, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 1.2 ശതമാനം വര്‍ദ്ധനവ്

യിസ്രായേലിന്റെ ജനസംഖ്യ 1,03,05,000 ആയി, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 1.2 ശതമാനം വര്‍ദ്ധനവ്

യിസ്രായേലിന്റെ ജനസംഖ്യ 1,03,05,000 ആയി, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 1.2 ശതമാനം വര്‍ദ്ധനവ് യിസ്രായേലിലെ ജനസംഖ്യ 1,03,05,000 ആണെന്ന് സെന്‍ട്രല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കുകളില്‍ വ്യക്തമാക്കുന്നു. ജനങ്ങളില്‍ 78,26,000 യഹൂദന്മാരും മറ്റുള്ളവര്‍ (യിസ്രായേലികളില്‍ (78.3 ശതമാനം) എന്ന വിഭാഗത്തില്‍പ്പെടുന്നവരും 21,73,000 അറബികളും (21.7 ശതമാനം), 3,04,000 പേര്‍ രാജ്യത്ത് താമസിക്കുന്ന വിദേശ പൌരന്മാരുമാണ്. യഹൂദ പുതുവല്‍സരാഘോഷമായ റോഷ് ഹഷാനയ്ക്ക് മുന്നോടിയായി ബുധനാഴ്ചയാണ് കണക്കുകള്‍ പുറത്തുവിട്ടത്. കഴിഞ്ഞ വര്‍ഷം യിസ്രായേലി ജനസംഖ്യയില്‍ 1,24,000 വര്‍ദ്ധനവുണ്ടായി. […]

Continue Reading
യേശു സഞ്ചരിച്ച ഗലീല കടലില്‍ 2000 വര്‍ഷം പഴക്കമുള്ള തുറമുഖം കണ്ടെത്തി

യേശു സഞ്ചരിച്ച ഗലീല കടലില്‍ 2000 വര്‍ഷം പഴക്കമുള്ള തുറമുഖം കണ്ടെത്തി

യേശു സഞ്ചരിച്ച ഗലീല കടലില്‍ 2000 വര്‍ഷം പഴക്കമുള്ള തുറമുഖം കണ്ടെത്തി പുതിയ നിയമത്തില്‍ യേശുവും ശിഷ്യന്മാരും സഞ്ചരിക്കുകയും അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്ത ഗലീല കടലിന്റെ തീരത്ത് പുരാതന തുറമുഖത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഗലീലിയ കടലിലെ കഫര്‍ന്നഹൂമില്‍ വലിയ കല്ലുകള്‍കൊണ്ട് നിര്‍മ്മിച്ച റോമന്‍ കാലഘട്ടത്തിലെ ഒരു തുറമുഖ അവശിഷ്ടമാണിത്. കടുത്ത വരള്‍ച്ചയെത്തുടര്‍ന്ന് ജലനിരപ്പ് താഴ്ന്ന കഫര്‍ന്നഹൂമിന്റെ വടക്കന്‍ തീരത്താണ് കല്ലുകള്‍ പാകിയ നിര്‍മ്മിതികള്‍ കണ്ടെത്തിയത്. ഏകദേശം 10 മുതല്‍ 13 അടി വരെ അകലത്തില്‍ സമാന്തരമായി നിര്‍മ്മിച്ച […]

Continue Reading
യിസ്രായേലി കുടിയേറ്റക്കാര്‍ക്കെതിരായ നിയന്ത്രണങ്ങള്‍; യൂറോപ്പിനെതിരെ ഉപരോധ നീക്കവുമായി യിസ്രായേല്‍

യിസ്രായേലി കുടിയേറ്റക്കാര്‍ക്കെതിരായ നിയന്ത്രണങ്ങള്‍; യൂറോപ്പിനെതിരെ ഉപരോധ നീക്കവുമായി യിസ്രായേല്‍

യിസ്രായേലി കുടിയേറ്റക്കാര്‍ക്കെതിരായ നിയന്ത്രണങ്ങള്‍; യൂറോപ്പിനെതിരെ ഉപരോധ നീക്കവുമായി യിസ്രായേല്‍ യെരുശലേം: യിസ്രായേലി കുടിയേറ്റ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ഫ്രാന്‍സുള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ക്കെതിരെ പരസ്പര നടപടികളും ഉപരോധങ്ങളും പ്രഖ്യാപിക്കാന്‍ യിസ്രായേല്‍ തയ്യാറെടുക്കുകയാണെന്ന് കാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. യു.കെ.യ്ക്കെതിരെ നടപടിയെടുക്കുമെന്ന് വിദേശകാര്യമന്ത്രി ഗിഡിയന്‍സാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിനെത്തുടര്‍ന്നാണ് ആസൂത്രിതമായ നടപടികള്‍. ബ്രിട്ടനോടുള്ള പ്രതികാരത്തിനു സമാനമായ രീതിയില്‍ ഫ്രാന്‍സിനും മറ്റ് രാജ്യങ്ങള്‍ക്കുമെതിരെ നടപടിയെടുക്കാന്‍ യിസ്രായേല്‍ ആലോചിക്കുന്നുണ്ടെന്നാണ് വിശ്വസ്തരായ ഉദ്യോഗസ്ഥര്‍ പറയുന്നത്. ആ സമീപനത്തിന്റെ അടിസ്ഥാനത്തില്‍ കിര്യത്ത് ഗട്ടിലെ ഗാസ മോണിറ്ററിംഗ് […]

Continue Reading
ക്രിസ്ത്യന്‍ സ്റ്റുഡിയോ റെയ്ഡിനുശേഷം അഫ്ഗാന്‍ ക്രിസ്ത്യാനിയെ കാണാതായി

ക്രിസ്ത്യന്‍ സ്റ്റുഡിയോ റെയ്ഡിനുശേഷം അഫ്ഗാന്‍ ക്രിസ്ത്യാനിയെ കാണാതായി

ക്രിസ്ത്യന്‍ സ്റ്റുഡിയോ റെയ്ഡിനുശേഷം അഫ്ഗാന്‍ ക്രിസ്ത്യാനിയെ കാണാതായി പാക്കിസ്ഥാനില്‍ സുവിശേഷ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രവര്‍ത്തിച്ചു വന്നിരുന്ന ക്രിസ്ത്യന്‍ ഓഡിയോ സ്റ്റുഡിയോയില്‍ പട്ടാളം നടത്തിയ റെയ്ഡില്‍ ലക്ഷക്കണക്കിനു വിലയുള്ള ഉപകരണങ്ങള്‍ നശിപ്പിക്കപ്പെടുകയും സ്റ്റുഡിയോയുടെ ഓഡിയോ പ്രൊഡ്യൂസറായ അഫ്ഗാന്‍ പൌരനെ കാണാതാകുകയും ചെയ്ത്തതില്‍ ക്രൈസ്തവര്‍ ആശങ്കപ്പെടുന്നു. പാക്കിസ്ഥാനിലെ ക്രിസ്ത്യന്‍ മിഷന്‍ സംഘടനയായ കീസ് ഫോര്‍ കിഡ്സ് മിനിസ്ട്രീസിന്റെ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ബൈബിള്‍ കഥകള്‍, ദൈവവചന വിവരണങ്ങള്‍ മുതലായവ ഉള്‍പ്പെടുത്തി ഓഡിയോ ബൈബിള്‍ നിര്‍മ്മിക്കുന്ന റിക്കോര്‍ഡിംഗ് സ്റ്റുഡിയോയിലാണ് കഴിഞ്ഞ മാസം റെയ്ഡ് […]

Continue Reading
ക്രിസ്തുവിനെ ഉയര്‍ത്തി ഇതിഹാസ താരം കാത്തി ടെയ്ലര്‍ ബോക്സിങ്ങില്‍നിന്നും വിരമിച്ചു

ക്രിസ്തുവിനെ ഉയര്‍ത്തി ഇതിഹാസ താരം കാത്തി ടെയ്ലര്‍ ബോക്സിങ്ങില്‍നിന്നും വിരമിച്ചു

ക്രിസ്തുവിനെ ഉയര്‍ത്തി ഇതിഹാസ താരം കാത്തി ടെയ്ലര്‍ ബോക്സിങ്ങില്‍നിന്നും വിരമിച്ചു ഐറിഷ് പ്രൊഫഷണല്‍ ബോക്സറും ലോക ചാമ്പ്യയുമായ കാത്തി ടെയ്ലര്‍ (40) സെപ്റ്റംബര്‍ 5-ന് പ്രൊഫഷണല്‍ ബോക്സിംഗ് കരിയിറില്‍നിന്നും ഔദ്യോഗികമായി വിരമിച്ചു. ഡബ്ളിനില്‍ ക്രോക്ക് പാര്‍ക്കില്‍ 83,000 വരുന്ന കാണികള്‍ക്കു മുമ്പില്‍ ഫ്രാന്‍സിന്റെ ഫ്ളോറ പീലിയെ തോല്‍വിയില്ലാത്ത ഏകപക്ഷീയമായി തോല്‍പ്പിച്ചുകൊണ്ടാണ് ലോക ചാമ്പ്യനായത്. തന്റെ കൈവേഗതയിലും ചലനത്തിലും ആധിപത്യം പുലര്‍ത്തിയ ടെയ്ലര്‍ പീലിയെ വളരെ ആധികാരികമായാണ് പരാജയപ്പെടുത്തിയത്. വിജയത്തിനുശേഷം തന്റെ ബോക്സിംഗ് കരിയര്‍ അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച് കാണികളെ […]

Continue Reading
ജര്‍മ്മന്‍ യുവാക്കളില്‍ പകുതിയും ബൈബിള്‍ വിവരിക്കുന്ന നരകം ഉണ്ടെന്നു വിശ്വസിക്കുന്നതായി സര്‍വ്വേ

ജര്‍മ്മന്‍ യുവാക്കളില്‍ പകുതിയും ബൈബിള്‍ വിവരിക്കുന്ന നരകം ഉണ്ടെന്നു വിശ്വസിക്കുന്നതായി സര്‍വ്വേ

ജര്‍മ്മന്‍ യുവാക്കളില്‍ പകുതിയും ബൈബിള്‍ വിവരിക്കുന്ന നരകം ഉണ്ടെന്നു വിശ്വസിക്കുന്നതായി സര്‍വ്വേ ബെര്‍ലിന്‍: ജര്‍മ്മന്‍ യുവാക്കളില്‍ പകുതിയോളം പേരും നരകത്തിന്റെ അസ്തിത്വത്തില്‍ വിശ്വസിക്കുന്നതായി പുതിയ സര്‍വ്വേയില്‍ കണ്ടെത്തി. മുതിര്‍ന്നവരേക്കാള്‍ ശക്തമായ ക്രിസ്തീയ വിശ്വാസങ്ങള്‍ യുവതലമുറയ്ക്കുണ്ടെന്ന് പുതിയ സര്‍വ്വേ കാണിക്കുന്നു. ക്രിസ്ത്യന്‍ വാര്‍ത്താ ഏജന്‍സിയായ ഐഡിയയ്ക്കുവേണ്ടി നടത്തിയ പഠനത്തില്‍ റോമന്‍ കത്തോലിക്കാ സഭയിലുള്ളവരേക്കാള്‍ സ്വതന്ത്ര സുവിശേഷ സഭകളിലെ അംഗങ്ങള്‍ നരകം ഉണ്ടെന്ന് വിശ്വസിക്കുന്നതായി കണ്ടെത്തി. 2026 ഓഗസ്റ്റിലാണ് ഈ സര്‍വ്വേ നടത്തിയത്. ബൈബിളില്‍ വിവരിച്ചിരിക്കുന്നതായ ഒരു നരകം യഥാര്‍ത്ഥത്തില്‍ […]

Continue Reading
ഈജിപ്ഷ്യൻ അവതാരക സാറ ഖലീഫയ് ഉൾപ്പെട 12 പേരെ മയക്കുമരുന്ന് കടത്തിയ കേസിൽ തൂക്കിക്കൊല്ലാൻ ഉത്തരവ്

ഈജിപ്ഷ്യൻ അവതാരക സാറ ഖലീഫയ് ഉൾപ്പെട 12 പേരെ മയക്കുമരുന്ന് കടത്തിയ കേസിൽ തൂക്കിക്കൊല്ലാൻ ഉത്തരവ്

ഈജിപ്ഷ്യൻ അവതാരക സാറ ഖലീഫയ് ഉൾപ്പെട 12 പേരെ മയക്കുമരുന്ന് കടത്തിയ കേസിൽ തൂക്കിക്കൊല്ലാൻ ഉത്തരവ് പി പി ചെറിയാൻ കെയ്റോ:കുറ്റാന്വേഷണ പരമ്പരകൾ അവതരിപ്പിച്ച് ശ്രദ്ധ നേടിയ ഈജിപ്ഷ്യൻ ടെലിവിഷൻ അവതാരകയും ഇൻഫ്ലുവൻസറുമായ സാറ ഖലീഫ (39), വൻതോതിൽ മയക്കുമരുന്ന് കടത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. കെയ്റോ കോടതിയാണ് സാറ ഉൾപ്പെടെ 12 പേരെ തൂക്കിക്കൊല്ലാൻ ഉത്തരവിട്ടത്. പ്രധാന വിവരങ്ങൾ:കേസിന്റെ പശ്ചാത്തലം: രഹസ്യ ലാബുകൾ പ്രവർത്തിപ്പിച്ച് സിന്തറ്റിക് മയക്കുമരുന്നുകൾ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്ത വലിയൊരു സംഘത്തിന്റെ […]

Continue Reading
യെരുശലേം നഗരത്തിലെ നഷ്ടപ്പെട്ട നിധികള്‍ വത്തിക്കാന്‍ നഗരത്തില്‍ ഒളിപ്പിച്ചിരിക്കാമെന്നു റബ്ബി

യെരുശലേം നഗരത്തിലെ നഷ്ടപ്പെട്ട നിധികള്‍ വത്തിക്കാന്‍ നഗരത്തില്‍ ഒളിപ്പിച്ചിരിക്കാമെന്നു റബ്ബി

യെരുശലേം നഗരത്തിലെ നഷ്ടപ്പെട്ട നിധികള്‍ വത്തിക്കാന്‍ നഗരത്തില്‍ ഒളിപ്പിച്ചിരിക്കാമെന്നു റബ്ബി യെരുശലേം: യെരുശലേം ദൈവാലയം നശിപ്പിക്കപ്പെട്ടപ്പോള്‍ അതിലെ വിശുദ്ധമായ വസ്തുക്കള്‍ എവിടെയാണെന്ന് ഇപ്പോഴും അജ്ഞാതമായി തുടരുന്നതിനിടയില്‍ ഒരു റബ്ബിയുടെ അവകാശവാദം ശ്രദ്ധേയമാകുന്നു. എഡി 70-ല്‍ രണ്ടാം ദൈവാലയത്തിന്റെ നാശത്തെത്തുടര്‍ന്ന് കൊണ്ടുപോയ പവിത്രമായ പാത്രങ്ങള്‍ അതിജീവിച്ചുവെന്ന് 20-ലേറെ വര്‍ഷങ്ങള്‍ നീണ്ട ഗവേഷണങ്ങള്‍തന്നെ ബോദ്ധ്യപ്പെടുത്തിയിട്ടുണ്ടെന്ന് അന്വേഷണാത്മക പുരാവസ്തു ഗവേഷകനും എഴുത്തുകാരനുമായ റബ്ബി ഹാരി ഹിര്‍ഷല്‍ മോസ്കോഫ് യിസ്രായേല്‍ 365 ന്യൂസിനോട് വെളിപ്പെടുത്തി. കുറഞ്ഞത് ചില നിധികളെങ്കിലും വത്തിക്കാന്‍ നഗരത്തിനടയില്‍ മറഞ്ഞിരിക്കാം. […]

Continue Reading
ഗാസയില്‍ ഇനി അവശേഷിക്കുന്നത് 541 ക്രിസ്ത്യാനികള്‍ മാത്രം

ഗാസയില്‍ ഇനി അവശേഷിക്കുന്നത് 541 ക്രിസ്ത്യാനികള്‍ മാത്രം

ഗാസയില്‍ ഇനി അവശേഷിക്കുന്നത് 541 ക്രിസ്ത്യാനികള്‍ മാത്രം ഗാസസിറ്റി: 2023 ഒക്ടോബര്‍ 7-ന് യിസ്രായേലില്‍ ഹമാസ് നടത്തിയ ആക്രമണത്തിനു തൊട്ടു പിന്നാലെ ഗാസ മുനമ്പില്‍ ഏകദേശം ആയിരത്തോളം ക്രിസ്ത്യാനികള്‍ താമസിക്കുന്നുണ്ടെന്നു അവര്‍ക്ക് അടിയന്തിര സഹായം അത്യാവശ്യമാണെന്നും ആവശ്യമുയര്‍ന്നിരുന്നു. ഇന്ന് യെരുശലേമിലെ ലാറ്റിന്‍ പാത്രിയാര്‍ക്കേറ്റിനെ ഉദ്ധരിച്ച് വെറും 541 പേര്‍ മാത്രമാണ് ഗാസയില്‍ അവശേഷിക്കുന്നുള്ളു എന്ന് പറയപ്പെടുന്നു. ഇത് ഒരു സമൂഹമെന്ന നിലയില്‍ അവരുടെ ഭാവിയുടെ നിലനില്‍പിനെക്കുറിച്ച് ആശങ്കകള്‍ ഉയര്‍ത്തുന്നു. ആഗസ്റ്റ് 21-ന് ലാറ്റിന്‍ പാത്രിയാര്‍ക്കേറ്റ് ഡെവലപ്മെന്റ് ഓഫീസിന്റെ […]

Continue Reading
ഗാസയിലേക്ക് ദ്രാവക നിക്കേട്ടിന്‍ കടത്തിയ മാനുഷിക സഹായ ട്രക്ക് പിടികൂടി

ഗാസയിലേക്ക് ദ്രാവക നിക്കേട്ടിന്‍ കടത്തിയ മാനുഷിക സഹായ ട്രക്ക് പിടികൂടി

ഗാസയിലേക്ക് ദ്രാവക നിക്കേട്ടിന്‍ കടത്തിയ മാനുഷിക സഹായ ട്രക്ക് പിടികൂടി ഗാസ മുനമ്പിലേക്ക് ഏകദേശം100 കുപ്പി ലിക്വിഡ് നിക്കോട്ടിന്‍ കടത്താനുള്ള ശ്രമം ഞായറാഴ്ച കെറെം ഷാലോം ക്രോസിംഗില്‍ വച്ച് സുരക്ഷാ സേന പിടിച്ചെടുത്തു. 1.5 ലിറ്റര്‍ കുപ്പികള്‍ പാനീയ കുപ്പികള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. പ്രതിരോധ മന്ത്രാലയത്തിന്റെ ലാന്‍ഡ് ക്രോസിംഗ്സ് അതോറിട്ടിയിലെ സുരക്ഷാ ഇന്‍സ്പെക്ടര്‍മാരാണ് കള്ളക്കടത്ത് ശ്രമം കണ്ടെത്തിയത്. പിടിച്ചെടുത്തവ ഗാസ കേര്‍ഡിനേഷന്‍ ആന്‍ഡ് ലൈസണ്‍ അഡ്മിനിസ്ട്രേഷന്‍ പ്രതിനിധികള്‍ക്ക് കൈമാറി. ഗാസയിലേക്ക് മാനുഷിക സഹായം സ്വകാര്യ മേഖലയിലൂ […]

Continue Reading