വീഡിയോ പോസ്റ്റു ചെയ്തതിന് ക്രൈസ്തവന് 10 വര്ഷം ജയില്ശിക്ഷ
ഇന്തോനേഷ്യ: വീഡിയോ പോസ്റ്റു ചെയ്തതിന് ക്രൈസ്തവന് 10 വര്ഷം ജയില്ശിക്ഷ ജക്കാര്ത്ത: ഇന്തോനേഷ്യയില് ഇസ്ളാം പൌരോഹിത്യം ഉപേക്ഷിച്ച് ക്രിസ്ത്യാനിയായ യുട്യൂബര്ക്ക് 10 വര്ഷം ജയില്ശിക്ഷ. മുഹമ്മദ് കെയ്സ് എന്ന വിശ്വാസിക്കാണ് ഇസ്ളാം മതത്തെ വിമര്ശിച്ച് യൂട്യൂബില് വീഡിയോകള് പോസ്റ്റു ചെയ്തതിന്റെ പേരില് തടവു ശിക്ഷയ്ക്കു വിധിക്കപ്പെട്ടത്. 2014-ലാണ് മുഹമ്മദ് കെയ്സ് ഇസ്ളാം മതത്തില്നിന്നും രക്ഷിക്കപ്പെട്ട് ക്രിസ്തുവിങ്കലേക്ക് കടന്നുവന്നത്. തന്റെ അനുഭവ കഥകളും ജീവിത സാക്ഷ്യവും ഉള്പ്പെടെ വീഡിയോയില് പോസ്റ്റു ചെയ്തിരുന്നു. മുഹമ്മദിനെ കഴിഞ്ഞ ആഗസ്റ്റിലാണ് ബാലിയില് അറസ്റ്റു […]
Continue Reading