ഗാസ മുഴുവന്‍ പിടിച്ചെടുക്കാനും കൈവശപ്പെടുത്താനുമുള്ള പദ്ധതിക്ക് യിസ്രായേല്‍ അംഗീകാരം നല്‍കി

ഗാസ മുഴുവന്‍ പിടിച്ചെടുക്കാനും കൈവശപ്പെടുത്താനുമുള്ള പദ്ധതിക്ക് യിസ്രായേല്‍ അംഗീകാരം നല്‍കി

ഗാസ മുഴുവന്‍ പിടിച്ചെടുക്കാനും കൈവശപ്പെടുത്താനുമുള്ള പദ്ധതിക്ക് യിസ്രായേല്‍ അംഗീകാരം നല്‍കി ഗാസ മുനമ്പിന്റെ ബാക്കി ഭാഗങ്ങള്‍ പിടിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ യിസ്രായേല്‍ ശക്തമാക്കുകയാണെന്ന് റിപ്പോര്‍ട്ട്. പതിനായിരക്കണക്കിന് റിസര്‍വ്വ് സൈനികരെ യിസ്രായേലി സൈനിക മേധാവി വിളിച്ചുകൂട്ടിയതോടെ തിങ്കളാഴ്ച രാവിലെ കാബിനറ്റ് അംഗങ്ങള്‍ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. ഗാസയിലെ സൈനിക സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കുകയും വിപുലീകരിക്കുകയും ചെയ്യുന്നതിനോടൊപ്പം സാധാരണക്കാരെ തെക്കന്‍ ഗാസയിലേക്ക് തള്ളിവിടുന്നതും പദ്ധതിയില്‍ ഉള്‍പ്പെടുന്നു. വരും ആഴ്ചകളില്‍ യിസ്രായേല്‍ അവിടെ ഒരു പുതിയ മാനുഷിക സഹായ പദ്ധതി ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നു. അതോടൊപ്പം […]

Continue Reading
യൂറോപ്പിനെ സുവിശേഷീകരിക്കുക: ബെര്‍ലിനില്‍ 1000 പാസ്റ്റര്‍മാരും ശുശ്രൂഷകരും ഒത്തുകൂടുന്നു ബര്‍ലിന്‍

യൂറോപ്പിനെ സുവിശേഷീകരിക്കുക: ബെര്‍ലിനില്‍ 1000 പാസ്റ്റര്‍മാരും ശുശ്രൂഷകരും ഒത്തുകൂടുന്നു ബര്‍ലിന്‍

യൂറോപ്പിനെ സുവിശേഷീകരിക്കുക: ബെര്‍ലിനില്‍ 1000 പാസ്റ്റര്‍മാരും ശുശ്രൂഷകരും ഒത്തുകൂടുന്നു ബര്‍ലിന്‍: യൂറോപ്പിനെ സുവിശേഷീകരിക്കുക എന്ന ലക്ഷ്യത്തോടെ മെയ് 27 മുതല്‍ 30 വരെ യൂറോപ്യന്‍ സുവിശേഷ സമ്മേളനത്തിനായി ജര്‍മ്മന്‍ തലസ്ഥാന നഗരിയായ ബര്‍ലിന്‍ വേദിയാകുന്നു. ലോക പ്രശസ്ത സുവിശേഷ സംഘടനയായ ബില്ലി ഗ്രഹാം ഇവാഞ്ചലിസ്റ്റിക് അസോസിയേഷന്റെ (ബിജിഇഎ) പ്രസിഡന്റും സിഇഒയുമായ ഫ്രാങ്ക്ളിന്‍ ഗ്രഹാമാണ് സുവിശേഷ സമ്മേളനത്തിന്റെ കണ്‍വീനര്‍. 56 രാജ്യങ്ങളില്‍നിന്നും ആയിരത്തോളം പാസ്റ്റര്‍മാരും ശുശ്രൂഷകരും ഒരുമിച്ചു കൂടുന്ന ഒരു വേദിയായി ഇതു മാറുമെന്ന് ബിജിഇഎ വ്യക്തമാക്കി. സമ്മേളനത്തിന്റെ […]

Continue Reading
ക്രിസ്ത്യന്‍ സൈറ്റില്‍ പുരാതന യഹൂദ മെനോറ കണ്ടെത്തി

ക്രിസ്ത്യന്‍ സൈറ്റില്‍ പുരാതന യഹൂദ മെനോറ കണ്ടെത്തി

ക്രിസ്ത്യന്‍ സൈറ്റില്‍ പുരാതന യഹൂദ മെനോറ കണ്ടെത്തി യെരുശലേം: സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി യെരുശലേമിന് പുറത്ത് കണ്ടെത്തിയ ഒരു അമൂല്യമായ പുരാവസ്തു ശ്രദ്ധേയമാകുന്നു. പഴയ ബൈസന്റൈന്‍ ഗ്രാമത്തിലെ ക്രിസ്ത്യന്‍ സ്ഥലത്ത് 1500 വര്‍ഷം പഴക്കമുള്ള അലങ്കരിച്ച ചുണ്ണാമ്പു കല്ലില്‍ തീര്‍ത്ത യഹൂദ ഐക്കണിക് ചിഹ്നമായ മെനോറ ( 7 ശാഖകളുള്ള മെഴുകുതിരി) ബൈസൈന്റൈന്‍ കാലഘട്ടത്തിലെ ഒരു ക്രിസ്ത്യന്‍ പള്ളിക്കു സമീപമുള്ള കെട്ടിടത്തിന്റെ തറയിലാണ് ഈ പുരാവസ്തു കണ്ടെത്തിയതെന്ന് ഇവിടെ ഖനനം നടത്തുന്ന യിസ്രായേലി പുരാവസ്തു വകുപ്പിലെ ഖനന […]

Continue Reading
മതനിന്ദാ കേസുകളില്‍ പാക്കിസ്ഥാനില്‍ റെക്കോര്‍ഡ് വര്‍ദ്ധന

മതനിന്ദാ കേസുകളില്‍ പാക്കിസ്ഥാനില്‍ റെക്കോര്‍ഡ് വര്‍ദ്ധന

മതനിന്ദാ കേസുകളില്‍ പാക്കിസ്ഥാനില്‍ റെക്കോര്‍ഡ് വര്‍ദ്ധന ലാഹോര്‍: പാക്കിസ്ഥാനില്‍ 2024-ല്‍ രജിസ്റ്റര്‍ ചെയ്ത മതനിന്ദാ കേസുകളുടെ എണ്ണം 344. ഇത് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് റെക്കോര്‍ഡ് വര്‍ദ്ധനയാണെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. സെന്റര്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് (സിഎസ്ജെ) പുറത്തിറക്കിയ വാര്‍ഷിക മനുഷ്യാവകാശ നിരീക്ഷകരുടെ റിപ്പോര്‍ട്ട് പ്രകാരം 344 പുതിയ മതനിന്ദാ കേസുകളില്‍ 7 ശതമാനം പ്രതികളും മുസ്ളീങ്ങളും 6 ശതമാനം ക്രിസ്ത്യാനികളും 9 ശതമാനം ഹിന്ദുക്കളും 14 ശതമാനം അഹമ്മദീയരുമാണ്. ദൈവനിന്ദാ നിയമങ്ങളുടെ നഗ്നമായ ആയുധവല്‍ക്കരണം പീഢനം, […]

Continue Reading
റോമന്‍ ഗ്ളാഡിയേറ്ററുടെ അസ്ഥികൂടം കണ്ടെത്തിയത് ആദിമ ക്രൈസ്തവരുടെ കടുത്ത പീഢനങ്ങളെ ശരിവയ്ക്കുന്നു

റോമന്‍ ഗ്ളാഡിയേറ്ററുടെ അസ്ഥികൂടം കണ്ടെത്തിയത് ആദിമ ക്രൈസ്തവരുടെ കടുത്ത പീഢനങ്ങളെ ശരിവയ്ക്കുന്നു

റോമന്‍ ഗ്ളാഡിയേറ്ററുടെ അസ്ഥികൂടം കണ്ടെത്തിയത് ആദിമ ക്രൈസ്തവരുടെ കടുത്ത പീഢനങ്ങളെ ശരിവയ്ക്കുന്നു ലണ്ടന്‍: റോമന്‍ കാലഘട്ടത്തിലെ ഒരു ഗ്ളാഡിയേറ്ററുടെ അസ്ഥികൂടം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയത് ആദിമ ക്രൈസ്തവരുടെ കടുത്ത പീഢനങ്ങളുടെ നേര്‍ക്കാഴ്ചയിലേക്ക് വിരല്‍ ചൂണ്ടുന്നു. ഇംഗ്ളണ്ടിലെ യോര്‍ക്ക് ആര്‍ക്കിയോളജിക്കല്‍ ട്രസ്റ്റിലെ പുരാവസ്തു ഗവേഷകന്‍ഡ്രിഫീല്‍ഡ് ടെറസില്‍നിന്നും കണ്ടെടുത്ത ഗ്ളാഡിയേറ്ററുടെ അസ്ഥികൂടമാണ് ഇപ്പോള്‍ ശാസ്ത്രലോകം ചര്‍ച്ച ചെയ്യുന്നത്. യോര്‍ക്ക് എന്നറിയപ്പെടുന്ന ഒരു പ്രദേശത്ത് റോമന്‍ കാലഘട്ടത്തിലെ ഒരു സെമിത്തേരിയില്‍നിന്ന് കണ്ടെടുത്ത അസ്ഥികൂടത്തിന് മരിക്കുമ്പോള്‍ 26-നും 35-നും ഇടയില്‍ പ്രായമുള്ള ഒരു […]

Continue Reading
യിസ്രായേലില്‍ കൂടുതല്‍ സുവിശേഷം വ്യാപിപ്പിക്കാന്‍ മിഷന്‍ സംഘടന

യിസ്രായേലില്‍ കൂടുതല്‍ സുവിശേഷം വ്യാപിപ്പിക്കാന്‍ മിഷന്‍ സംഘടന

യിസ്രായേലില്‍ കൂടുതല്‍ സുവിശേഷം വ്യാപിപ്പിക്കാന്‍ മിഷന്‍ സംഘടന യെരുശലേം: യിസ്രായേല്‍ എന്ന ചരിത്ര ഭൂമിയില്‍ എപ്പോഴും സംഘര്‍ഷങ്ങള്‍ നിറഞ്ഞതാണ്. അവിടത്തെ ജനത യഹൂദരല്ലാത്തവര്‍ മുസ്ളീങ്ങളായാലും അവരുടെ വിശ്വാസങ്ങള്‍ പരസ്യമായി പങ്കുവെയ്ക്കുവാന്‍ പലപ്പോഴും എതിര്‍പ്പുകളുണ്ടാകുന്നു. ക്രൈസ്തവ മിഷന്‍ സംഘടനകള്‍ പലതും വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോള്‍ ഡിജിറ്റല്‍ സുവിശേഷീകരണം പരമാവധി ആക്കാനുള്ള ഒരു പദ്ധതിയുമായാണ് ഇന്റര്‍നാഷണല്‍ഡ മീഡിയ മിനിസ്ട്രീസ് രംഗത്തു വന്നിരിക്കുന്നത്. അവിടെ താമസിക്കുന്ന ധാരാളം ആളുകള്‍ മിശിഹായെക്കുറിച്ച് ആശയ വിനിമയം നടത്താന്‍ ശ്രമിക്കുന്നുണ്ട്. അതിനു നാം വില കല്‍പ്പിക്കണം. […]

Continue Reading
യേശുവിന്റെ അന്ത്യ അത്താഴ മുറിയിലെ ഒളിഞ്ഞിരിക്കുന്ന ചുവര്‍ ലിഖിതങ്ങള്‍ തിരിച്ചറിഞ്ഞു

യേശുവിന്റെ അന്ത്യ അത്താഴ മുറിയിലെ ഒളിഞ്ഞിരിക്കുന്ന ചുവര്‍ ലിഖിതങ്ങള്‍ തിരിച്ചറിഞ്ഞു

യേശുവിന്റെ അന്ത്യ അത്താഴ മുറിയിലെ ഒളിഞ്ഞിരിക്കുന്ന ചുവര്‍ ലിഖിതങ്ങള്‍ തിരിച്ചറിഞ്ഞു യെരുശലേം: യേശുക്രിസ്തു തന്റെ ക്രൂശീകരണത്തിനും പുനരുത്ഥാനത്തിനും മുമ്പ് ശിഷ്യന്മാരോടൊപ്പം ഭക്ഷിച്ചു പാനം ചെയ്ത അന്ത്യ അത്താഴത്തിന്റെ സ്ഥലമാണിതെന്നു വളരെക്കാലമായി വിശ്വസിക്കപ്പെടുന്ന യെരുശലേമിലെ സെനാക്കിളിനുള്ളില്‍ ഗവേഷകരും പുരാവസ്തു ഗവേഷകരും അടങ്ങുന്ന ഒരു സംഘം നൂറ്റാണ്ടുകള്‍ പഴക്കമുള്ള ലിഖിതങ്ങളുടെ പരമ്പര തന്നെ കണ്ടെത്തിയിരിക്കുകയാണ്. ഓസ്ട്രിയന്‍ അക്കാദമി ഓഫ് സയന്‍സിലെയും (ഒഎഎസ്) യിസ്രായേല്‍ ആന്റിക്വിറ്റീസ് അതോറിട്ടിയിലെയും (ഐഎഎ) ഗവേഷകര്‍ യെരുശലേമിലെ സീയോന്‍ പര്‍വ്വതത്തില്‍ സ്ഥിതിചെയ്യുന്ന ദി റൂം ഓഫ് ദി […]

Continue Reading
സ്വര്‍ണ്ണം കൊടുത്താല്‍ പണം: പുതിയ എടിഎം അവതരിപ്പിച്ച് ചൈന

സ്വര്‍ണ്ണം കൊടുത്താല്‍ പണം: പുതിയ എടിഎം അവതരിപ്പിച്ച് ചൈന

സ്വര്‍ണ്ണം കൊടുത്താല്‍ പണം: പുതിയ എടിഎം അവതരിപ്പിച്ച് ചൈന ബീജിംഗ്: പുതുപുത്തന്‍ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണല്ലോ ഇപ്പോഴത്തേത്. എറ്റവും പുത്തന്‍ കണ്ടുപിടിത്തങ്ങളുടെ വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സ്വര്‍ണ്ണം നല്‍കിയാല്‍ അത് ഉരുക്കി അതിനു പകരം പണം നല്‍കുന്ന എടിഎം അവതരിപ്പിച്ചിരിക്കുന്നു ചൈന. ഷാങ്ഹായിലെ ഗ്ളോബല്‍ ഹാര്‍ബര്‍ ഷോപ്പിംഗ് മാളിലാണ് ഈ എടിഎം സംവിധാനം സ്ഥാപിച്ചിരിക്കുന്നത്. കിംഗ് ഹുഡ് ഗ്രൂപ്പാണ് ഈ സ്മാര്‍ട്ട് മെഷീന്‍ വികസിപ്പിച്ചെടുത്തത്. സംഭവം ഏറെ വൈറലായി. പ്രത്യേകിച്ച് മുതിര്‍ന്നവര്‍ക്കിടയില്‍ സംഗതി ഹിറ്റായി. സ്വര്‍ണ്ണം […]

Continue Reading
കാലാവസ്ഥാ വ്യതിയാനം: ഹിമാലയത്തില്‍ മഞ്ഞു വീഴ്ച കുറയുന്നതിനാല്‍ 200 കോടി ജനങ്ങള്‍ക്ക് ഭീഷണി

കാലാവസ്ഥാ വ്യതിയാനം: ഹിമാലയത്തില്‍ മഞ്ഞു വീഴ്ച കുറയുന്നതിനാല്‍ 200 കോടി ജനങ്ങള്‍ക്ക് ഭീഷണി

കാലാവസ്ഥാ വ്യതിയാനം: ഹിമാലയത്തില്‍ മഞ്ഞു വീഴ്ച കുറയുന്നതിനാല്‍ 200 കോടി ജനങ്ങള്‍ക്ക് ഭീഷണി കാലാവസ്ഥാ വ്യതിയാനം മൂലം ഭൂമിയുടെ ചൂട് വര്‍ദ്ധിക്കുന്നതിനാല്‍ അത് ഹിമാലയന്‍ പര്‍വ്വത നിരകളെ കാര്യമായി ബാധിക്കുന്നു. ഹിന്ദുകുഷ് മലനിരകളെയും ചൂടുപിടിപ്പിക്കുന്ന പാരിസ്ഥിതിക ദുരന്തം ഏകദേശം 200 കോടി ആളുകളെയാണ് ബാധിക്കാന്‍ പോകുന്നതെന്ന് ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഇന്റഗ്രേറ്റഡ് മൌണ്ടന്‍ ഡെവലപ്മെന്റ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പു നല്‍കുന്നു. 23 വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ മഞ്ഞ് വീഴ്ചയുള്ള വര്‍ഷമായാണ് 2024-25നെ രേഖപ്പെടുത്തിയിരിക്കുന്നത്. സാധാരണ സമയങ്ങളില്‍ ഉള്ളതിനേക്കാള്‍ […]

Continue Reading
വിഷം കലര്‍ന്ന മധുര പലഹാരം കഴിച്ച 3 ക്രിസ്ത്യന്‍ കുട്ടികള്‍ മരിച്ചു; 5 പേര്‍ ഗുരുതരമായ നിലയില്‍

വിഷം കലര്‍ന്ന മധുര പലഹാരം കഴിച്ച 3 ക്രിസ്ത്യന്‍ കുട്ടികള്‍ മരിച്ചു; 5 പേര്‍ ഗുരുതരമായ നിലയില്‍

വിഷം കലര്‍ന്ന മധുര പലഹാരം കഴിച്ച 3 ക്രിസ്ത്യന്‍ കുട്ടികള്‍ മരിച്ചു; 5 പേര്‍ ഗുരുതരമായ നിലയില്‍ ഹാഫിസാബാദ്: തെരുവു നായ്ക്കളെ ഉന്മൂലനാശം വരുത്തുവാനുള്ള ഉദ്ദേശത്തോടുകൂടി കരുതി വച്ചിരുന്ന വിഷം കലര്‍ന്ന മധുര പലഹാരം കഴിച്ച് 3 കുട്ടികള്‍ ദാരുണ മരണം വരിച്ചു. 5 പേര്‍ ഗുരുതരാവസ്ഥയില്‍. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ ഹഫാസാബാദ് ജില്ലയിലെ പ്രാന്ത പ്രദേശമായ ഖില സാഹിബ് സിങ്ങില്‍ ഏപ്രില്‍ 14-ന് രാത്രിയിലാണ് ദാരുണ സംഭവം നടന്നത്. ഒരു മുച്ചക്രവാഹനത്തിലെത്തിയ ഒരാള്‍ വീടുകള്‍ക്കു മുമ്പില്‍ […]

Continue Reading