യിസ്രായേലിലെ നെഗവ് മരുഭൂമിയിലെ ശ്മശാന സ്ഥലത്ത് നിന്ന് കണ്ടെത്തിയ അസ്ഥി പ്രതിമകള്‍ ആദ്യകാല എത്യോപ്യന്‍ ക്രൈസ്തവരുടേത്

യിസ്രായേലിലെ നെഗവ് മരുഭൂമിയിലെ ശ്മശാന സ്ഥലത്ത് നിന്ന് കണ്ടെത്തിയ അസ്ഥി പ്രതിമകള്‍ ആദ്യകാല എത്യോപ്യന്‍ ക്രൈസ്തവരുടേത്

യിസ്രായേലിലെ നെഗവ് മരുഭൂമിയിലെ ശ്മശാന സ്ഥലത്ത് നിന്ന് കണ്ടെത്തിയ അസ്ഥി പ്രതിമകള്‍ ആദ്യകാല എത്യോപ്യന്‍ ക്രൈസ്തവരുടേത് യിസ്രായേലിലെ നെഗവ് മരുഭൂമിയിലെ ഒരു ശ്മശാന സ്ഥലത്ത് നടത്തിയ ഖനനത്തില്‍ പുരാവസ്തു ഗവേഷകര്‍ മൂന്ന് ആദ്യകാല ക്രിസ്ത്യന്‍ ശവകുടീരങ്ങളില്‍നിന്ന് അപൂര്‍വ്വമായ അസ്ഥിയും എബോണി പ്രതിമകളും കണ്ടെത്തി. ബൈസെന്റൈന്‍ കാലഘട്ടത്തില്‍ ഈ പ്രദേശത്തേക്ക് സഞ്ചരിച്ച ആഫ്രിക്കന്‍ ക്രിസ്ത്യാനികളുടേതാണ് അവിടെ അടക്കം ചെയ്തിരിക്കുന്ന വ്യക്തികള്‍ എന്ന് കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നു. യിസ്രായേല്‍ പുരാവസ്തു അതോറിറ്റിയും കോളോണ്‍ സര്‍വ്വകലാശാലയിലെ ഗവേഷകരും ആ കണ്ടെത്തലുകള്‍ ആറ്റിക്കോട്ട് ജേണലില്‍ […]

Continue Reading
യെരുശലേം ദൈവാലയ സ്ഥലത്തുനിന്നും പുരാതന സ്വര്‍ണ്ണ മോതിരം കണ്ടെടുത്തു

യെരുശലേം ദൈവാലയ സ്ഥലത്തുനിന്നും പുരാതന സ്വര്‍ണ്ണ മോതിരം കണ്ടെടുത്തു

യെരുശലേം ദൈവാലയ സ്ഥലത്തുനിന്നും പുരാതന സ്വര്‍ണ്ണ മോതിരം കണ്ടെടുത്തു യെരുശലേം: യെരുശലേമിന്റെ പുരാതന ഹൃദയഭാഗമായ ദാവീദിന്റെ നഗരത്തില്‍ നിന്ന് ഒരു അമൂല്യ പുരാവസ്തുവായ പുരാതന സ്വര്‍ണ്ണ മോതിരം കണ്ടെടുത്തത് ഗവേഷകരെ അത്ഭുതപ്പെടുത്തി. യെരുശലേം വാള്‍സ് നാഷണല്‍ പാര്‍ക്കിനുള്ളില്‍ യിസ്രായേല്‍ ആന്റിക്വിറ്റീസ് അതോറിട്ടിയും ടെല്‍ അവീവ് സര്‍വ്വകലാശാലയിലെയും ഏലാദ് അസോസിയേഷന്റെ ധനസഹായത്തോടെ നടത്തിയ ഖനനത്തിനിടെയാണ് ഗിവാതി പാര്‍ക്കിംഗ് ലോട്ടില്‍ ഈ കണ്ടെത്തല്‍ നടന്നത്. 10 കല്‍പ്പനകള്‍ സൂക്ഷിച്ചിരുന്ന ദൈവത്തിന്റെ ഉടമ്പടി പെട്ടി സൂക്ഷിച്ചിരുന്ന അവസാന സ്ഥലമായ യെരുശലേം ദൈവാലയത്തില്‍നിന്ന് […]

Continue Reading
ഏഷ്യയില്‍ ക്രിസ്തു മതം തഴച്ചു വളരുന്നു; ആകെ ക്രൈസ്തവ ജനസംഖ്യ 415 ദശലക്ഷം

ഏഷ്യയില്‍ ക്രിസ്തു മതം തഴച്ചു വളരുന്നു; ആകെ ക്രൈസ്തവ ജനസംഖ്യ 415 ദശലക്ഷം

ഏഷ്യയില്‍ ക്രിസ്തു മതം തഴച്ചു വളരുന്നു; ആകെ ക്രൈസ്തവ ജനസംഖ്യ 415 ദശലക്ഷം ഏഷ്യയിലുടനീളം ക്രൈസ്തവ മതം നിശ്ശബ്ദമായി തഴച്ചു വളരുന്നതായി റിപ്പോര്‍ട്ട്. ചൈന, ദക്ഷിണ കൊറിയ, നേപ്പാള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന രാജ്യങ്ങളില്‍ ശ്രദ്ധേയമായ വളര്‍ച്ചയുടെ ശക്തി വ്യാപിക്കുന്നു., ഭൂഖണ്ഡത്തില്‍ ക്രിസ്ത്യാനികള്‍ ഒരു ന്യൂനപക്ഷമായി തുടരുകയാണെങ്കിലും കഴിഞ്ഞ നിരവധി പതിറ്റാണ്ടുകളായി അവരുടെ എണ്ണം ക്രമാനുഗതമായി വര്‍ദ്ധിച്ചു. ഏഷ്യയിലെ ജനസംഖ്യയുടെ ഏകദേശം 8 ശതമാനം ഇപ്പേള്‍ ക്രൈസ്തവരായി തിരിച്ചറിയുന്നു. 1910-ല്‍ ഇത് 3 ശതമാനമായിരുന്നുവെന്ന് പ്യൂ റിസര്‍ച്ച് സെന്ററും […]

Continue Reading
ഏറ്റവും കൂടുതല്‍ ആയുസ്സുള്ള സ്ഥലം, ഇവിടെ നൂറു വയസിനു മുകളില്‍ മരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു

ഏറ്റവും കൂടുതല്‍ ആയുസ്സുള്ള സ്ഥലം, ഇവിടെ നൂറു വയസിനു മുകളില്‍ മരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു

ഏറ്റവും കൂടുതല്‍ ആയുസ്സുള്ള സ്ഥലം, ഇവിടെ നൂറു വയസിനു മുകളില്‍ മരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു മൊണോക്കോ എന്ന ചെറു രാജ്യത്തെക്കുറിച്ച് നമ്മില്‍ അധികം ആര്‍ക്കും അറിയില്ലായിരിക്കും. ലോകത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ സ്വതന്ത്ര രാജ്യമായ ഇവിടെ നിലവില്‍ ഏറ്റവും കൂടുതല്‍ ശരാശരി ആയുസ്സുള്ള സ്ഥലം വേള്‍ഡ് പോപ്പുലേഷന്‍ റിവ്യു എന്ന ഡേറ്റ അനാലിസിസ് വെബ്സൈറ്റ് നല്‍കുന്ന വിവരം പ്രകാരം ഈ കുഞ്ഞന്‍ യൂറോപ്യന്‍ രാജ്യത്ത് ശരാശരി ആയുസ്സ് 86.5 വര്‍ഷമാണ്. പുരുഷന്മാരുടെ ശരാശരി ആയുസ് 84.6, സ്ത്രീകളുടേത് […]

Continue Reading
ദൈവം കരുണ കാണിച്ച നിനവേയുടെ നഗരത്തിന്റെ പ്രതീകങ്ങളിലൊന്ന് പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി

ദൈവം കരുണ കാണിച്ച നിനവേയുടെ നഗരത്തിന്റെ പ്രതീകങ്ങളിലൊന്ന് പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി

ദൈവം കരുണ കാണിച്ച നിനവേയുടെ നഗരത്തിന്റെ പ്രതീകങ്ങളിലൊന്ന് പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി നിനവേ: നിനവേയിലെ ദുഷ്ടത കണ്ടു മടുത്ത ദൈവം യോനാ പ്രവാചകനെ വിളിച്ച് മാനസാന്തരത്തെക്കുറിച്ച് പ്രവചിക്കാന്‍ നിയോഗിച്ച് അയച്ചതുമൂലം ദൈവം അവരോട് കരുണ കാണിച്ചു. എന്നാല്‍ വര്‍ഷങ്ങള്‍ക്കുശേഷം നഹും പ്രവാചകനിലൂടെ നിനവേയുടെ നാശത്തെക്കുറിച്ച് ദൈവം അരുളപ്പാട് നല്‍കിയിരുന്നു. നിനവേക്കാരുടെ പതനത്തിനു പ്രധാന കാരണങ്ങളിലൊന്നായി പുരാതന ദേവതകളെ ആരാധിച്ചിരുന്നു എന്നതിന്റെ തെളിവുകള്‍ നല്‍കുന്ന പുരാതന ദേവതകളുടെ ചിത്രീകരണങ്ങള്‍ ഉള്‍പ്പെടുന്ന ശിലാ കൊത്തുപണികള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. ഇറാഖിലെ […]

Continue Reading
ഗാസയിലുടനീളം യിസ്രായേല്‍ ഗിദയോന്‍ രഥങ്ങള്‍ ആരംഭിച്ചു; ഹമാസ് കമാന്‍ഡര്‍മാര്‍ കെല്ലപ്പെട്ടു

ഗാസയിലുടനീളം യിസ്രായേല്‍ ഗിദയോന്‍ രഥങ്ങള്‍ ആരംഭിച്ചു; ഹമാസ് കമാന്‍ഡര്‍മാര്‍ കെല്ലപ്പെട്ടു

ഗാസയിലുടനീളം യിസ്രായേല്‍ ഗിദയോന്‍ രഥങ്ങള്‍ ആരംഭിച്ചു; ഹമാസ് കമാന്‍ഡര്‍മാര്‍ കെല്ലപ്പെട്ടു ഗാസ സിറ്റി: ഹമാസിനെതിരായ യുദ്ധത്തില്‍ നാടകീയമായ വര്‍ദ്ധനവ് അടയാളപ്പെടുത്തിക്കൊണ്ട് ഓപ്പറേഷന്‍ ഗിദയോന്‍സ് രഥങ്ങളുടെ ഭാഗമായി ഗാസ മുനമ്പിലുടനീളം ഒരു പുതിയ വലിയ തോതിലുള്ള കര ആക്രമണം ആരംഭിച്ചതായി യിസ്രായേല്‍ പ്രതിരോധ സേന പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം സതേണ്‍ കമാന്‍ഡിലെ ഐഡിഎഫ് സൈനികര്‍, സ്റ്റാന്‍ഡിംങ് ആര്‍മിയും റിസര്‍വ്വുകളും, വടക്കന്‍ തെക്കന്‍ ഗാസ മുനമ്പിലുടനീളം വിശാലമായ ഒരു കര ആക്രമണം പ്രവര്‍ത്തനം ആരംഭിച്ചു. ഐഡിഎഫ് ഒരു പ്രസ്താവനയില്‍ പറഞ്ഞു. […]

Continue Reading
മൂന്നു വര്‍ഷത്തെ ചര്‍ച്ചകള്‍ക്കുശേഷം ലോകാരോഗ്യ സംഘടന സുപ്രധാന പാന്‍ഡമിക് കരാര്‍ അംഗീകരിച്ചു

മൂന്നു വര്‍ഷത്തെ ചര്‍ച്ചകള്‍ക്കുശേഷം ലോകാരോഗ്യ സംഘടന സുപ്രധാന പാന്‍ഡമിക് കരാര്‍ അംഗീകരിച്ചു

മൂന്നു വര്‍ഷത്തെ ചര്‍ച്ചകള്‍ക്കുശേഷം ലോകാരോഗ്യ സംഘടന സുപ്രധാന പാന്‍ഡമിക് കരാര്‍ അംഗീകരിച്ചു ജനീവ: 2020-നും 22-നും ഇടയില്‍ ലക്ഷക്കണക്കിനു ആളുകളുടെ ജീവന്‍ അപഹരിച്ച വിനാശകരമായ കോവിഡ് 19 പൊട്ടിപ്പുറപ്പെടലിനെത്തുടര്‍ന്നു ഭാവിയിലെ പകര്‍ച്ചവ്യാധികള്‍ക്കെതിരായ ആഗോള സന്നദ്ധതയും പ്രതികരണവും മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ഒരു ചരിത്രപ്രധാനമായ പാന്‍ഡെമിക് കരാര്‍ ലോകാരോഗ്യ സംഘടന (ഡബ്ളിയുഎച്ച്ഒ) ചൊവ്വാഴ്ച ഔദ്യാഗികമായി അംഗീകരിച്ചു. മൂന്നു വര്‍ഷത്തിലേറെയായി തീവ്രമായ ചര്‍ച്ചകള്‍ക്കുശേഷം ജനീവയില്‍ നടന്ന 78-ാമത് ലോകോരോഗ്യ അസംബ്ളിയില്‍ സമവായത്തിലൂടെ കരാര്‍ അംഗീകരിച്ചു. ഡബ്ളിയുഎച്ച്ഒ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19 പ്രകാരം […]

Continue Reading
ഭീതി വിതച്ച് ഏഷ്യന്‍ രാജ്യങ്ങളില്‍ കോവിഡ് വ്യാപിക്കുന്നു

ഭീതി വിതച്ച് ഏഷ്യന്‍ രാജ്യങ്ങളില്‍ കോവിഡ് വ്യാപിക്കുന്നു

ഭീതി വിതച്ച് ഏഷ്യന്‍ രാജ്യങ്ങളില്‍ കോവിഡ് വ്യാപിക്കുന്നു ഏഷ്യന്‍ രാജ്യങ്ങളായ സിംഗപ്പൂര്‍, തായ്ലാന്‍ഡ്. ഹോങ്കോങ്, ചൈന എന്നീ രാജ്യങ്ങളില്‍ കോവിഡ് വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. സിംഗപ്പൂരില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ 28 ശതമാനം വര്‍ദ്ധനവുണ്ടായി. സിംഗപ്പൂരില്‍ ഏപ്രില്‍ അവസാന വാരം മുതല്‍ മെയ് മൂന്ന് വരെയുള്ള കണക്കുകള്‍ പ്രകാരം 14,200 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിനു മുമ്പത്തെ ആഴ്ച 11,100 ആയിരുന്നു. നിലവില്‍ എല്‍ എഫ് 7, എന്‍ഡി 1.8 വകഭേദങ്ങളാണ് വ്യാപിക്കുന്നത്. തായ്ലാന്‍ഡിലും ഏപ്രില്‍ മുതല്‍ കോവിഡ് […]

Continue Reading
യരുശലേമിലെ യുഎന്‍ നിയന്ത്രണ സ്കൂളുകളില്‍ തീവ്രവാദ അനുകൂല പാഠ്യപദ്ധതി പഠിപ്പിക്കുന്നുവെന്ന് യിസ്രായേല്‍

യരുശലേമിലെ യുഎന്‍ നിയന്ത്രണ സ്കൂളുകളില്‍ തീവ്രവാദ അനുകൂല പാഠ്യപദ്ധതി പഠിപ്പിക്കുന്നുവെന്ന് യിസ്രായേല്‍

യരുശലേമിലെ യുഎന്‍ നിയന്ത്രണ സ്കൂളുകളില്‍ തീവ്രവാദ അനുകൂല പാഠ്യപദ്ധതി പഠിപ്പിക്കുന്നുവെന്ന് യിസ്രായേല്‍ യെരുശലേം: യെരുശലേമില്‍ ഐക്യരാഷ്ട്ര സഭയുടെ നിയന്ത്രണത്തിന്‍ കീഴില്‍ പലസ്തീന്‍ കുട്ടികള്‍ക്കായി നടത്തപ്പെടുന്ന സ്കൂളുകളില്‍ തീവ്രവാദികള്‍ക്കനുകൂലമായ പാഠ പദ്ധതികള്‍ പഠിപ്പിക്കുന്നതായി യിസ്രായേല്‍ ആരോപിക്കുന്നു. യഹൂദ രാഷ്ട്രമായ യിസ്രായേല്‍ യുണൈറ്റഡ് നേഷന്‍സ് റിലീഫ് ആന്‍ഡ് വര്‍ക്സ് ഏജന്‍സി (യു.എന്‍ ആര്‍ ഡബ്ളിയുഎ) യ്ക്കെതിരെയുള്ള യിസ്രായേല്‍ നടപടികളുടെ ഭാഗമായി പ്രധാനമായും അറബ് കിഴക്കന്‍ യെരുശലേമിലെ ആറ് സ്കൂളുകളില്‍ അടച്ചു പൂട്ടുന്നു. പലസ്തീന്‍ കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ സബ്രദായത്തിന്റെ ഭൂരിഭാഗവും യു.എന്‍. […]

Continue Reading
ചന്ദ്രനില്‍ ഒരു കുഞ്ഞു വീടൊരുക്കാന്‍ ജപ്പാന്‍ ദൌത്യം

ചന്ദ്രനില്‍ ഒരു കുഞ്ഞു വീടൊരുക്കാന്‍ ജപ്പാന്‍ ദൌത്യം

ചന്ദ്രനില്‍ ഒരു കുഞ്ഞു വീടൊരുക്കാന്‍ ജപ്പാന്‍ ദൌത്യം ചന്ദ്രനില്‍ ഒരു കുഞ്ഞുവീടൊരുക്കുവാനുള്ള ദൌത്യത്തിനു ജപ്പാന്‍. ജപ്പാനിലെ സ്വകാര്യ ബഹിരാകാശ ഗവേഷണ കമ്പനിയായ ഐസ്പേസ് ആണ് ചന്ദ്രനില്‍ വീടൊരുക്കുന്നത്. ഐസ്പേസിന്റെ റിസൈലിയന്‍സ് വാഹനം ജനുവരി 15-നാണ് വിക്ഷേപിച്ചത്. പിന്നീട് അത് ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിക്കും. ജൂണ്‍ 5-ന് പേടകം ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുമെന്നാണ് ഗവേഷകര്‍ പ്രതീക്ഷിക്കുന്നത്. ടെനാഷ്യസ് എന്ന കുഞ്ഞു റോവറാണ് റീസൈലിയന്‍സിന്റെ പ്രത്യേകത. അഞ്ച് കിലോഗ്രാം മാത്രമാണ് ടെനാഷ്യസിന്റെ ഭാരം. ടെനാഷ്യസില്‍ വിവിധ ഉപകരണങ്ങള്‍ക്കൊപ്പം ഒരു […]

Continue Reading