തീവ്രവാദികളുടെ ആക്രമണത്തില്‍ 80 ഓളം ക്രിസ്ത്യാനികള്‍ക്ക് ജീവന്‍ നഷ്ടമായി
കോംഗോയില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ 80 ഓളം ക്രിസ്ത്യാനികള്‍ക്ക് ജീവന്‍ നഷ്ടമായി കിന്‍ഷാസ: ആഫ്രിക്കന്‍ രാഷ്ട്രമായ ഡെമോക്രാറ്റിക് റിപ്പബ്ളിക് ഓഫ് കോംഗോയില്‍ ഇസ്ളാമിക തീവ്രവാദികള്‍ നടത്തിയ ആക്രമണ പരമ്പരയില്‍ 80 ഓളം ക്രിസ്ത്യാനികള്‍ക്ക് ജീവന്‍ നഷ്ടമായി. സൈനിക, പ്രാദേശിക വൃത്തങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള നോര്‍ത്ത് കിവു പ്രവിശ്യയിലെ ബെനി പ്രദേശത്തെ നിരവധി ഗ്രാമങ്ങളില്‍ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സ് എന്ന തീവ്രവാദി ഗ്രൂപ്പിന്റെ ഏകോപിപ്പിച്ച ആക്രമങ്ങളാണ് നടന്നത്. ജൂണ്‍ 7-ന് ലുബെറോ പ്രദേശത്തെ മെയ്കെങ്കേറ ഗ്രാമത്തില്‍ 40 […]
Continue Reading
