ഇസ്ളാം മതത്തില്‍നിന്നും ക്രിസ്തുവിനെ കണ്ടുമുട്ടി; വീട്ടുകാരുടെ വധശിക്ഷയില്‍നിന്നും രക്ഷപെട്ട് യുവാവ്

ഇസ്ളാം മതത്തില്‍നിന്നും ക്രിസ്തുവിനെ കണ്ടുമുട്ടി; വീട്ടുകാരുടെ വധശിക്ഷയില്‍നിന്നും രക്ഷപെട്ട് യുവാവ്

ഇസ്ളാം മതത്തില്‍നിന്നും ക്രിസ്തുവിനെ കണ്ടുമുട്ടി; വീട്ടുകാരുടെ വധശിക്ഷയില്‍നിന്നും രക്ഷപെട്ട് യുവാവ് ലോകത്ത് ക്രൈസ്തവരെ കൊന്നൊടുക്കുന്നതില്‍ ഏറ്റവും കുപ്രസിദ്ധിയുള്ള രാഷ്ട്രമാണ് നൈജീരിയ. വടക്കന്‍ പ്രവിശ്യയായ ജോസിലെ അംഗ്വാന്‍ റോഗോ എന്ന സ്ഥലത്ത് കരകൌശല പണി ചെയ്തു ജീവിക്കുന്ന സുലിസു ബാല (32) എന്ന യുവാവാണ് ക്രിസ്തുവിനെ തള്ളിപ്പറയാനുള്ള നിര്‍ബന്ധത്തിനു വഴങ്ങാതെ സ്വന്ത ജീവന്‍ അപകടത്തിലാണെന്ന് അറിഞ്ഞിട്ടും ഉറച്ചു നിന്ന ധീരന്‍. ഇസ്ളാമിക തീവ്രവാദികള്‍, പ്രത്യേകിച്ച് ബോകോഹറാം പോലുള്ള സംഘടനയുടെ ശക്തമായ വേരോട്ടമുള്ള പ്രദേശത്താണ് ബാല ജനിച്ചു വളര്‍ന്നത്. ഇസ്ളാമനിക […]

Continue Reading
തീവ്രവാദികളും കൊള്ളക്കാരും ക്രിസ്ത്യന്‍ ഗ്രാമത്തില്‍ നടത്തിയ ആക്രമണത്തില്‍ 50 മരണം

തീവ്രവാദികളും കൊള്ളക്കാരും ക്രിസ്ത്യന്‍ ഗ്രാമത്തില്‍ നടത്തിയ ആക്രമണത്തില്‍ 50 മരണം

തീവ്രവാദികളും കൊള്ളക്കാരും ക്രിസ്ത്യന്‍ ഗ്രാമത്തില്‍ നടത്തിയ ആക്രമണത്തില്‍ 50 മരണം നൈജീരിയായിലെ ഒരു ക്രിസ്ത്യന്‍ ഗ്രാമത്തില്‍ ഫുലാനികളായ ഇടയന്മാര്‍ ഒരു കൊള്ളസംഘവുമായി ചേര്‍ന്ന് നടത്തിയ ആക്രമണത്തില്‍ 50 ഓളം പേര്‍ കൊല്ലപ്പെട്ടു. ആഗസ്റ്റ് 8-നു വ്യാഴാഴ്ച ബെന്യു സംസ്ഥാനത്തിലെ ഉക്കും കൌണ്ടിയിലെ ക്രിസ്ത്യന്‍ ഗ്രാമത്തില്‍ നടത്തിയ പൈശാചികമായ ആക്രമണത്തിലാണ് വിശ്വാസികള്‍ക്ക് ജീവന്‍ നഷ്ടമായത്. 30 ശവശരീരങ്ങള്‍ കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. മറ്റു നിരവധി ഗ്രാമീണരെ പുറം പ്രദേശങ്ങളിലേക്ക് പിടിച്ചുകൊണ്ടുപോയി കൊലപ്പെടുത്തുവാന്‍ സാദ്ധ്യതയുള്ളതിനാല്‍ മരണ സംഖ്യ ഉയരാന്‍ സാദ്ധ്യത […]

Continue Reading
ക്രിസ്തുവിനെ സ്വീകരിച്ചതിനു മകളെ മുസ്ളീം പിതാവ് തീ പൊള്ളിച്ചശേഷം ചതുപ്പില്‍ തള്ളി

ക്രിസ്തുവിനെ സ്വീകരിച്ചതിനു മകളെ മുസ്ളീം പിതാവ് തീ പൊള്ളിച്ചശേഷം ചതുപ്പില്‍ തള്ളി

ക്രിസ്തുവിനെ സ്വീകരിച്ചതിനു മകളെ മുസ്ളീം പിതാവ് തീ പൊള്ളിച്ചശേഷം ചതുപ്പില്‍ തള്ളി കിഴക്കന്‍ ഉഗാണ്ടയിലെ ഒരു മുസ്ളീം തന്റെ കൌമാരക്കാരിയായ മകള്‍ ക്രിസ്തുമാര്‍ഗ്ഗം സ്വീകരിച്ചതിനു തീ പൊള്ളിച്ചശേഷം നദിക്കരയിലെ ചതുപ്പില്‍ തള്ളി. എന്നാല്‍ ദൈവത്തിന്റെ അത്ഭുത പ്രവര്‍ത്തിയില്‍ പെണ്‍കുട്ടി ജീവിതത്തിലേക്ക് തിരികെ വരികയായിരുന്നു. ബ്യുട്ടലേങ് ജില്ലയിലെ നങ്ങളഗോയിലെ നാസികെ മലിയാത്തി (19) ആണ് അക്രമത്തിനിരയായത്. ജൂലൈ 18-ന് എംബാല ജില്ലയിലെ ബുസോബ സബ് കൌണ്ടിയിലെ ലുവാംഗോയിലെ തന്റെ മുത്തശ്ശിയെ സന്ദര്‍ശിക്കുന്നതിനിടയില്‍ ഒരു സുഹൃത്തിനോടൊപ്പം ഒരു സുവിശേഷ യോഗത്തില്‍ […]

Continue Reading
തീവ്രവാദികള്‍ ക്രിസ്ത്യാനികളെ വീട്ടില്‍നിന്നും വിളിച്ചിറക്കി വെടിവെച്ചു; 18 മരണം

തീവ്രവാദികള്‍ ക്രിസ്ത്യാനികളെ വീട്ടില്‍നിന്നും വിളിച്ചിറക്കി വെടിവെച്ചു; 18 മരണം

തീവ്രവാദികള്‍ ക്രിസ്ത്യാനികളെ വീട്ടില്‍നിന്നും വിളിച്ചിറക്കി വെടിവെച്ചു; 18 മരണം ഇസ്ളാമിക് ഫുലാനി തീവ്രവാദികള്‍ നൈജീരിയായിലെ ബെന്യു സംസ്ഥാനത്ത് കത്സിന-അല പ്രാദേശിക സര്‍ക്കാര്‍ ഏരിയായിലെ എംബിച്ചര്‍ ക്രിസ്ത്യന്‍ സമൂഹത്തിനു നേരെ നടത്തിയ ആക്രമണത്തില്‍ 16 പേര്‍ക്ക് ജീവന്‍ നഷ്ടമായി. നിരവധി പേര്‍ക്ക് പരിക്കേറ്റു. ജൂലൈ 19-ന് രാത്രി 11 മണിയോടെ തീവ്രവാദികള്‍ വീടുവീടാന്തരം കയറി ഇറങ്ങി ഗ്രാമവാസികളെ കൂട്ടി മറ്റൊരു സ്ഥലത്തേക്കു കൊണ്ടുവന്ന് വെടിവച്ചതായാണ് റിപ്പോര്‍ട്ട്. കത്സിന-അല ഗവണ്മെന്റ് ചെയര്‍മാന്‍ ജസ്റ്റിന്‍ ഷാകു ആക്രമണം സ്ഥിരീകരിച്ചു. ഞാന്‍ പെട്ടന്ന് […]

Continue Reading
വിശ്വാസ ഗോളത്തിലെ ലജ്ജിപ്പിക്കുന്ന തിരഞ്ഞെടുപ്പ് (എഡിറ്റോറിയൽ)

വിശ്വാസ ഗോളത്തിലെ ലജ്ജിപ്പിക്കുന്ന തിരഞ്ഞെടുപ്പ് (എഡിറ്റോറിയൽ)

വിശ്വാസ ഗോളത്തിലെ ലജ്ജിപ്പിക്കുന്ന തിരഞ്ഞെടുപ്പ് (എഡിറ്റോറിയൽ) തിരഞ്ഞെടുപ്പ് എന്നു കേള്‍ക്കുമ്പോള്‍ നാട് ഉണരുകയാണ്. എങ്ങും പ്രചരണ കോലാഹലങ്ങള്‍. അനൌണ്‍സ്മെന്റ് വാഹനങ്ങള്‍ ചീറിപ്പായുന്നു. നാടു മുഴുവനും പോസ്റ്ററുകളും ഫ്ളക്സ് ബോര്‍ഡുകളും നിറഞ്ഞു നില്‍ക്കുന്നു. ദൃശ്യ പത്ര മാദ്ധ്യമങ്ങളിലൂടെയുള്ള വിശകലനങ്ങളും, ചര്‍ച്ചകളും സജീവം. ആകാംഷയും ടെന്‍ഷനും ഇടകലര്‍ന്നുള്ള ഭാവങ്ങള്‍, സ്ഥാനാര്‍ത്ഥികളുടെയും, രാഷ്ട്രീയ പാര്‍ട്ടികളുടെയും കോടികള്‍ വലിച്ചെറിഞ്ഞുള്ള പ്രചരണ പ്രവര്‍ത്തനത്തിനു മുമ്പില്‍ പാവം പൊതുജനങ്ങള്‍ വീണുപോകുന്നു. ഇതൊക്കെ ഒരു പൊതു തിരഞ്ഞെടുപ്പിന്റെ സാധാരണ സ്വഭാവ രംഗം മാത്രം. ചില പെന്തക്കോസ്തു സഭകളിലെ […]

Continue Reading
6 മാസത്തിനിടയില്‍ കൊല്ലപ്പെട്ടത് 639 ക്രൈസ്തവര്‍

6 മാസത്തിനിടയില്‍ കൊല്ലപ്പെട്ടത് 639 ക്രൈസ്തവര്‍

കോംഗോയില്‍ 6 മാസത്തിനിടയില്‍ കൊല്ലപ്പെട്ടത് 639 ക്രൈസ്തവര്‍ കിന്‍ഷസ: മധ്യ ആഫ്രിക്കന്‍ രാഷ്ട്രമായ ഡെമോക്രാറ്റിക് റിപ്പബ്ളിക് ഓഫ് കോംഗോയില്‍ 2024ന്റെ ആദ്യ 6 മാസം വരെയുള്ള കണക്കുകള്‍ പ്രകാരം ഇസ്ളാമിക തീവ്രവാദികളാല്‍ കൊല്ലപ്പെട്ട ക്രൈസ്തവര്‍ 639. ഡിആര്‍സി, മൊസാംബിക്, നൈജീരിയ, കാമറൂണ്‍, മാലി എന്നീ ആഫ്രിക്കന്‍ രാജ്യങ്ങളിലെ ക്രിസ്ത്യാനികള്‍ക്കെതിരായ ഐഎസ് സിഎപി ഭീകരപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ശേഖരിച്ച നിരീക്ഷണ സംഘടനയായ യു.എസ്. ആസ്ഥാനമായുള്ള മിഡില്‍ ഈസ്റ്റ് മീഡിയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (എംഇഎംആര്‍ഐ) […]

Continue Reading
തീവ്രവാദി ആക്രമണങ്ങള്‍: 70 ചര്‍ച്ചുകള്‍ അടച്ചു പൂട്ടാന്‍ നിര്‍ബന്ധിതരായി

തീവ്രവാദി ആക്രമണങ്ങള്‍: 70 ചര്‍ച്ചുകള്‍ അടച്ചു പൂട്ടാന്‍ നിര്‍ബന്ധിതരായി

തീവ്രവാദി ആക്രമണങ്ങള്‍: നൈജീരിയയില്‍ 70 ചര്‍ച്ചുകള്‍ അടച്ചു പൂട്ടാന്‍ നിര്‍ബന്ധിതരായി ബോര്‍ണോ: ഇസ്ളാമിക തീവ്രവാദി ആക്രമണങ്ങളെ തുടര്‍ന്ന് സെന്‍ട്രല്‍ നൈജീരിയായിലെ പീഠഭൂമിയിലെ 70 പള്ളികള്‍ അടച്ചു പൂട്ടാന്‍ നിര്‍ബന്ധിതരായെന്നു ക്രിസ്ത്യന്‍ സംഘടന. ഫുലാനി ഇടയന്മാരും മറ്റു ഭീകരരും നടത്തിയ ആക്രമണങ്ങള്‍ പീഠഭൂമിയിലെ മാംഗു, ബോക്കോസ് കൌണ്ടികളിലെ 70 സഭകളിലെ ശുശ്രൂഷകള്‍ നിര്‍ത്തിവെയ്ക്കാന്‍ നിര്‍ബന്ധിതരായെന്നു ചര്‍ച്ച് ഓഫ് ക്രൈസ്റ്റ് ഇന്‍ നേഷന്‍സിന്റെ (സിഒസിഐഎന്‍) പ്രസിഡന്റ് നാ ആമോസ് മെഹ്സോ പറഞ്ഞു. കഴിഞ്ഞ രണ്ടു വര്‍ഷം ക്രിസ്തുമസ് സീസണില്‍ ആക്രമണങ്ങള്‍ […]

Continue Reading
2023-ല്‍ തട്ടിക്കൊണ്ടുപോകപ്പെട്ട പാസ്റ്ററിനു തീവ്രവാദികള്‍ മോചന ദ്രവ്യം ആവശ്യപ്പെടുന്നു

2023-ല്‍ തട്ടിക്കൊണ്ടുപോകപ്പെട്ട പാസ്റ്ററിനു തീവ്രവാദികള്‍ മോചന ദ്രവ്യം ആവശ്യപ്പെടുന്നു

2023-ല്‍ തട്ടിക്കൊണ്ടുപോകപ്പെട്ട പാസ്റ്ററിനു തീവ്രവാദികള്‍ മോചന ദ്രവ്യം ആവശ്യപ്പെടുന്നു ബോര്‍ണോ: 2023 മാര്‍ച്ചില്‍ നൈജീരിയായിലെ ബോര്‍ണോ സംസ്ഥാനത്ത് വീട്ടില്‍നിന്നും തട്ടിക്കൊണ്ടുപോകപ്പെട്ട പാസ്റ്ററുടെ ജീവനു വിലപേശി ഇസ്ളാമിക തീവ്രവാദികള്‍. ഇസ്ളാമിക തീവ്രവാദി സംഘടനയായ ബോകോ ഹറാമാണ് തങ്ങളുടെ കസ്റ്റഡിയില്‍ കഴിയുന്ന പാസ്റ്റര്‍ക്ക് പോള്‍ മൂസ (59) ഭാര്യ സാറാ (50) എന്നിവരെ തോക്കിനു മുമ്പില്‍ നിര്‍ത്തി മോചന ദ്രവ്യം ആവശ്യപ്പെടുന്നത്. സായുധ, മുഖംമൂടി ധരിച്ച ഒരു തീവ്രവാദി തന്റെ പിന്നില്‍ നില്‍ക്കുന്നതിനാല്‍ പാസ്റ്റര്‍ പോള്‍ മൂസ തന്റെ ജീവനുവേണ്ടി […]

Continue Reading
അനേകരെ ക്രിസ്തുവിങ്കലേക്ക് നയിച്ചതിന് സുവിശേഷകനെ കെട്ടിയിട്ട് മര്‍ദ്ദിച്ച് കൊലപ്പെടുത്തി

അനേകരെ ക്രിസ്തുവിങ്കലേക്ക് നയിച്ചതിന് സുവിശേഷകനെ കെട്ടിയിട്ട് മര്‍ദ്ദിച്ച് കൊലപ്പെടുത്തി

ഉഗാണ്ടയില്‍ അനേകരെ ക്രിസ്തുവിങ്കലേക്ക് നയിച്ചതിന് സുവിശേഷകനെ കെട്ടിയിട്ട് മര്‍ദ്ദിച്ച് കൊലപ്പെടുത്തി കിഴക്കന്‍ ഉഗാണ്ട: ഉഗാണ്ടയില്‍ മുസ്ളീങ്ങള്‍ ഉള്‍പ്പെടെ നിരവധി ആളുകളെ ക്രിസ്തുവിങ്കലേക്കു നയിച്ചതിനു യുവ സുവിശേഷകനെ മതമൌലികവാദികള്‍ കെട്ടിയിട്ടു മര്‍ദ്ദിച്ച് കൊലപ്പെടുത്തി. കിഴക്കന്‍ ഉഗാണ്ടയിലെ പല്ലിസ ജില്ലയിലെ ഒരു ബാപ്റ്റിസ്റ്റ് ചര്‍ച്ചിന്റെ സുവിശേഷകനായ റിച്ചാര്‍ഡ് മലിംഗ (36)നെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. ബാപ്റ്റിസ്റ്റ് ചര്‍ച്ചിലെ പാസ്റ്റര്‍ (സുരക്ഷാ കാരണത്തില്‍ പേര് പുറത്തുവിട്ടിട്ടില്ല) റിച്ചാര്‍ഡിനെ ബുട്ടെസോ ഡില്ലയിലേക്ക് സുവിശേഷം പങ്കുവെയ്ക്കാനായി നിയോഗിച്ചു. ഇതു പ്രകാരം ജൂണ്‍ 17-ന് രാവിലെ റിച്ചാര്‍ഡ് […]

Continue Reading
ഹെയ്ത്തിയില്‍ പുതിയ ഭരണകൂടം; സുവിശേഷ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു

ഹെയ്ത്തിയില്‍ പുതിയ ഭരണകൂടം; സുവിശേഷ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു

ഹെയ്ത്തിയില്‍ പുതിയ ഭരണകൂടം; സുവിശേഷ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു പോര്‍ട്ട്-ഔ-പ്രിന്‍സ്: കരീബിയന്‍ രാഷ്ട്രമായ ഹെയ്ത്തിയില്‍ രണ്ട് മിഷണറിമാര്‍ കൊല്ലപ്പെട്ട സംഭഴത്തോടെ നൂറുകണക്കിന് ആക്രമണ സംഭവങ്ങള്‍ നടന്ന പശ്ചാത്തലത്തില്‍ പുതിയ മന്ത്രി സഭ അധികാരത്തില്‍ വന്നതിനെത്തുടര്‍ന്ന് രാജ്യത്ത് സുവിശേഷ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതായി സുവിശേഷ സംഘടനകള്‍. പ്രധാനമന്ത്രിയുടെ രാജിയെത്തുടര്‍ന്ന് ഏതാനും മാസങ്ങള്‍ക്കു മുമ്പ് പിരിച്ചു വിട്ട മംന്ത്രി സഭയ്ക്ക് പകരമായി ഹെയ്ത്തിയിലെ ട്രാന്‍സിഷണറി കൌണ്‍സില്‍ കഴിഞ്ഞയാഴ്ച പുതിയ മന്ത്രി സഭയെ നിയമിച്ചു. പുതിയ മന്ത്രിസഭാ രൂപീകരണം രാജ്യത്തെ ബുദ്ധിമുട്ടുകള്‍ക്ക് കാര്യമായ മാറ്റമൊന്നും […]

Continue Reading