രണ്ടു മാസത്തിനിടയില്‍ നൈജീരിയായില്‍ കൊല്ലപ്പെട്ടത് 96 ക്രൈസ്തവര്‍

രണ്ടു മാസത്തിനിടയില്‍ നൈജീരിയായില്‍ കൊല്ലപ്പെട്ടത് 96 ക്രൈസ്തവര്‍

രണ്ടു മാസത്തിനിടയില്‍ നൈജീരിയായില്‍ കൊല്ലപ്പെട്ടത് 96 ക്രൈസ്തവര്‍ വര്‍ഷങ്ങളൈയി ക്രിസ്ത്യാനികളെ കശാപ്പ് ചെയ്യുന്ന നൈജീരിയായില്‍ 2 മാസത്തിനിടയില്‍ ജീവന്‍ നഷ്ടമായത് 96 വിശ്വാസികള്‍ക്ക്. ഒക്ടോബര്‍ 22 മുതല്‍ ബെന്യു, തരാബ എന്നീ സംസ്ഥാനങ്ങളിലാണ് ഇത്രയും പേര്‍ കൊല്ലപ്പെട്ടത്. മുസ്ളീം ഫുലാനി ഇടയന്മാര്‍ നടത്തിയ അക്രമങ്ങളിലാണ് പ്രധാനമായും ക്രൈസ്തവര്‍ മരിച്ചത്. 2009-ല്‍ നൈജീരിയായില്‍ ഇസ്ളാമിക് ജിഹാദികള്‍ പിടിമുറുക്കിയതിനുശേഷം പതിനായിരക്കണക്കിനു ക്രിസ്ത്യാനികള്‍ ഫുലാനി, ബോക്കോഹറാം, ഇസ്ളാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക മുതലായ തീവ്രവാദി ഗ്രൂപ്പുകളാലാണ് കൊല ചെയ്യപ്പെട്ടത്. ഡിസംബര്‍ 6-ന് […]

Continue Reading
മൊസാംബിക്കില്‍ 14 ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടു

മൊസാംബിക്കില്‍ 14 ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടു

മൊസാംബിക്കില്‍ 14 ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടു വടക്കന്‍ മൊസാംബിക്കിലുടനീളം ആക്രമണങ്ങള്‍ നടക്കുന്നതിനിടെ നവംബര്‍ മാസം ഒടുവില്‍ 14 ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടു. ഇസ്ളാമിക് സ്റ്റേറ്റ് മൊസാംബിക്കില്‍നിന്നുള്ള തീവ്രവാദികള്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ വരുത്തിയ പ്രവിശ്യയായ കാബോ ഡെല്‍ഗാഡോയിലെ അല്‍ഖ്വാബെ ജില്ലയിലെ ഒരു ക്രിസ്ത്യന്‍ ഗ്രാമത്തില്‍ 6 വിശ്വാസികളെ കൊലപ്പെടുത്തി. അയല്‍ പ്രവിശ്യയായ ഇറ്റൂറിയില്‍ നിന്ന് മറ്റ് നാല് പേരെക്കൂടി കൊലപ്പെടുത്തി. നവംബര്‍ 27-ന് തീവ്രവാദികള്‍ ഗ്രാമങ്ങളില്‍ കടന്നുവന്ന് വെടിവയ്ക്കുകയായിരുന്നു. അന്നേദിവസം കാബോ ഡെല്‍ഗാഡോയിലെ ചിയൂര്‍ ജില്ലയില്‍ ക്രിസ്ത്യന്‍ ആരാധനാലയങ്ങളും വീടുകളും […]

Continue Reading
ബൈബിള്‍ നദിയിലേക്ക് വലിച്ചെറിഞ്ഞു; ഖുറാന്‍ ഉയര്‍ത്തിപ്പിടിക്കാന്‍ തയ്യാറാകാത്ത യുവ സുവിശേഷഖനെ കൊലപ്പെടുത്തി

ബൈബിള്‍ നദിയിലേക്ക് വലിച്ചെറിഞ്ഞു; ഖുറാന്‍ ഉയര്‍ത്തിപ്പിടിക്കാന്‍ തയ്യാറാകാത്ത യുവ സുവിശേഷഖനെ കൊലപ്പെടുത്തി

ബൈബിള്‍ നദിയിലേക്ക് വലിച്ചെറിഞ്ഞു; ഖുറാന്‍ ഉയര്‍ത്തിപ്പിടിക്കാന്‍ തയ്യാറാകാത്ത യുവ സുവിശേഷഖനെ കൊലപ്പെടുത്തി യേശുക്രിസ്തുവിങ്കലുള്ള വിശ്വാസത്തില്‍ ഉറച്ചുനിന്ന യുവ സുവിശേഷകനെ തീവ്രവാദികള്‍ കൊലപ്പെടുത്തി. ഒക്ടോബര്‍ 30-ന് കിഴക്കന്‍ ഉഗാണ്ടയില്‍ കലിറോ ജില്ലയില്‍ നവൈക്കോക്ക് വ്യാപാര കേന്ദ്രത്തില്‍ 6 ദിവസത്തെ സുവിശേഷ യോഗത്തിന് നേതൃത്വം നല്‍കിയ 29 കാരനായ ഇമ്മാനുവല്‍ ഡികൂസയാണ് രക്തസാക്ഷിയായത്. 18 മുസ്ളീങ്ങളെ ക്രിസ്തുവിങ്കലേക്ക് നയിക്കുവാന്‍ കഴിഞ്ഞു എന്ന ആത്മസംതൃപ്തിയില്‍ ഇമ്മാനുവേലും സഹപ്രവര്‍ത്തകനായ എംബുലനും മോട്ടോര്‍ ബൈക്കില്‍ കലിറോ ടൌണിലെ ഹോട്ടല്‍ മുറിയിലേക്ക് മടങ്ങുമ്പോള്‍ വൈകിട്ട് 6.30-ന് […]

Continue Reading
ആഫ്രിക്കന്‍ ഭൂഖണ്ഡത്തെ സുവിശേഷീകരിക്കാന്‍ മിഷന്‍ സംഘടന

ആഫ്രിക്കന്‍ ഭൂഖണ്ഡത്തെ സുവിശേഷീകരിക്കാന്‍ മിഷന്‍ സംഘടന

ആഫ്രിക്കന്‍ ഭൂഖണ്ഡത്തെ സുവിശേഷീകരിക്കാന്‍ മിഷന്‍ സംഘടന ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ നിലവിലുള്ള 7 രാജ്യങ്ങളില്‍ നിന്ന് 54 രാജ്യങ്ങളിലും യേശുക്രിസ്തുവിന്റെ സുവിശേഷം ജനഹൃദയങ്ങളിലേക്കെത്തിക്കാന്‍ ആഫ്രിക്ക മിഷന്‍ അസോസിയേഷന്‍ മുന്നിട്ടിറങ്ങുന്നു. ആഫ്രിക്ക മിഷന്‍ അസോസിയേഷന്‍ (എഎംഎ) വൈസ് ചെയര്‍മാനായ സ്റ്റീഫന്‍ എംബോഗോ ഈ വലിയ ദൌത്യത്തില്‍ സജീവമായി മുന്നില്‍ നില്‍ക്കുന്നു. എല്ലാ രാജ്യങ്ങളിലെയും സുവിശേഷ ദൌത്യങ്ങളെ ഏകോപിപ്പിക്കുവാനും സഹായിക്കുവാനും പിന്തുണയ്ക്കുന്നതിനുമുള്ള ഒരു സ്രോതസ്സായ കണ്‍ട്രി മിഷന്‍ അസോസിയേഷനുകളെ ഔപചാരികമാക്കാനുള്ള മികച്ച പ്രവര്‍ത്തനത്തിലാണ് മിഷന്‍ സംഘടനയെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം ദക്ഷിണ […]

Continue Reading
തീവ്രവാദികള്‍ക്കിടയില്‍ സുവിശേഷ ദൌത്യവുമായി ഇസ്ളാം വിട്ട പാസ്റ്റര്‍

തീവ്രവാദികള്‍ക്കിടയില്‍ സുവിശേഷ ദൌത്യവുമായി ഇസ്ളാം വിട്ട പാസ്റ്റര്‍

തീവ്രവാദികള്‍ക്കിടയില്‍ സുവിശേഷ ദൌത്യവുമായി ഇസ്ളാം വിട്ട പാസ്റ്റര്‍ ക്രൈസ്തവരുടെ ശ്മശാന ഭൂമിയായ നൈജീരിയയില്‍ ഇസ്ളാമിക തീവ്രവാദികളുടെ ഇടയില്‍ ജീവന്‍ പണയപ്പെടുത്തി സുവിശേഷ ദൌത്യത്തിലാണ് ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ടു ക്രിസ്ത്യാനിയായിത്തീര്‍ന്ന പാസ്റ്ററായ എലി അബ്ദുള്ള ടിനാവു. നൈജീരിയായിലെ പ്ളേറ്റോ സംസ്ഥാനത്ത് ഫുലാനി മുസ്ളീങ്ങളെ സുവിശേഷം അറിയിക്കുകയാണ് ടിനാവു. താന്‍ ഫുലാനി സമുദായത്തില്‍നിന്നുമാണ് കടന്നു വന്നത്. ക്രിസ്ത്യാനിയായതിനുശേഷം ടിനാവുവിനെ നിരന്തരം ആക്രമിച്ചിരുന്നു. തന്റെ വീടിനു തീയിട്ടിട്ടും ടിനാവു അടങ്ങിയിരുന്നില്ല. ഇപ്പോള്‍ ബാസ് ലോക്കല്‍ ഗവണ്മെന്റ് ഏരിയായിലെ ജോസില്‍ നിന്ന് 60 […]

Continue Reading
കുടിയിറക്കപ്പെട്ട ക്രിസ്ത്യാനികളെ അഭയാര്‍ത്ഥി കേന്ദ്രത്തില്‍നിന്നും പുറത്താക്കി

കുടിയിറക്കപ്പെട്ട ക്രിസ്ത്യാനികളെ അഭയാര്‍ത്ഥി കേന്ദ്രത്തില്‍നിന്നും പുറത്താക്കി

കുടിയിറക്കപ്പെട്ട ക്രിസ്ത്യാനികളെ അഭയാര്‍ത്ഥി കേന്ദ്രത്തില്‍നിന്നും പുറത്താക്കി സുഡാനിലെ നൈല്‍ നദീതീരത്ത് 34 സുഡാനീസ് ക്രിസ്ത്യന്‍ അഭയാര്‍ത്ഥികളെ കഴിഞ്ഞമാസം ഇസ്ളാമിക പ്രദേശ വാസികള്‍ പുറത്താക്കി. തങ്ങളുടെ അയല്‍പക്കത്ത് ക്രിസ്ത്യാനികളോ, കറുത്ത വര്‍ഗ്ഗക്കാരോ ആവശ്യമില്ലെന്ന് ഇവര്‍ പറഞ്ഞു. ഒക്ടോബര്‍ 19-ന് അല്‍ മക്നിയിലെ എല്‍ മതാമയില്‍ പ്രാദേശിക മുസ്ളീങ്ങള്‍, റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സും (ആര്‍എസ്എഫും) സുഡാനീസ് ആംഡ് ഫോഴ്സും തമ്മിസുള്ള പോരാട്ടത്തിലും ഷെല്ലാക്രമണങ്ങളിലും പാലായനം ചെയ്യേണ്ടിവന്ന ക്രിസ്ത്യാനികള്‍ക്കാണ് വീണ്ടും ദുരിതം സമ്മാനിച്ച് മുസ്ളീങ്ങളുടെ ക്രൂരത. സുഡാനിലെ ലിപ്പാള്‍ ലിബറേഷന്‍ മൂവ്മെന്റ് […]

Continue Reading
തെക്കു കിഴക്കന്‍ ഏഷ്യയിലെ ക്രിസ്ത്യാനികള്‍ കടുത്ത പീഢനം അനുഭവിക്കുന്നതായി റിപ്പോര്‍ട്ട്

തെക്കു കിഴക്കന്‍ ഏഷ്യയിലെ ക്രിസ്ത്യാനികള്‍ കടുത്ത പീഢനം അനുഭവിക്കുന്നതായി റിപ്പോര്‍ട്ട്

തെക്കു കിഴക്കന്‍ ഏഷ്യയിലെ ക്രിസ്ത്യാനികള്‍ കടുത്ത പീഢനം അനുഭവിക്കുന്നതായി റിപ്പോര്‍ട്ട് തെക്കു കിഴക്കന്‍ ഏഷ്യയിലെ 11 രാജ്യങ്ങളിലെ ഏഴിലും യേശുവില്‍ വിശ്വസിക്കുന്നവര്‍ പീഢനങ്ങള്‍ നേരിടുന്നതായി ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണിന്റെ പീഢന നിരീക്ഷണ വിഭാഗം പുറത്തുവിട്ട ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്രൂണെ, കംബോഡിയ, ഇന്തോനേഷ്യ, ലോവോസ് മലേഷ്യ, മ്യാന്‍മര്‍, വിയറ്റ്നാം എന്നീ രാജ്യങ്ങളില്‍ ക്രിസ്ത്യന്‍ പീഢനങ്ങള്‍ സജീവമാണ്. ബ്രൂണെയിലെയും, കെബോഡിയയിലെയും ക്രിസ്ത്യാനികള്‍ക്ക് അവരുടെ വിശ്വാസം പങ്കിടുന്നത് നിരോധിച്ചിരിക്കുന്നു. ബ്രൂണോയില്‍ ക്രിസ്തുമസ് പരസ്യമായി ആഘോഷിക്കാന്‍ പാടില്ല. മ്യാന്‍മര്‍ (ബര്‍മ്മ) ബുദ്ധിസ്റ്റ് […]

Continue Reading
ദുര്‍ഘടമായ പ്രദേശത്ത് സുവിശേഷം പങ്കുവെയ്ക്കുന്ന യു.എസ്. മിഷണറി കൊല്ലപ്പെട്ടു

ദുര്‍ഘടമായ പ്രദേശത്ത് സുവിശേഷം പങ്കുവെയ്ക്കുന്ന യു.എസ്. മിഷണറി കൊല്ലപ്പെട്ടു

ദുര്‍ഘടമായ പ്രദേശത്ത് സുവിശേഷം പങ്കുവെയ്ക്കുന്ന യു.എസ്. മിഷണറി കൊല്ലപ്പെട്ടു വളരെ ദുര്‍ഘടവും പ്രതികൂലങ്ങളും നിറഞ്ഞ പ്രദേശങ്ങളില്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന യു.എസ്. മിഷണറി അംഗോളയില്‍ കൊല്ലപ്പെട്ടു. മിസസോട്ടയിലെ ഡിട്രോയ്റ്റ് ലേക്സ് സ്വദേശിയായ പാസ്റ്ററും മുന്‍ പോലീസ് ഓഫീസറുമായ ബ്യുഷ്രോയര്‍ (44) ആണ് കര്‍ത്താവിനുവേണ്ടി വീരമൃത്യു വരിച്ചത്. ഭാര്യ ജാക്കിയും അഞ്ച് കുട്ടികള്‍ക്കും ഒപ്പം ആഫ്രിക്കയിലെ അംഗോളയിലെ ലുണ്ടാങ്കോയില്‍ മിഷണറിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. യു.എസ്. മിഷണറി സംഘടനയായ സിംന്റെ മിഷണറിയായിരുന്നു. യേശുവിനെ സേവിക്കുന്നതിനിടയില്‍ കഴിഞ്ഞ വെള്ളിയാഴ്ച കൊല്ലപ്പെട്ടു. നേരത്തെ […]

Continue Reading
മുസ്ളീങ്ങളെ ക്രിസ്തുവിങ്കലേക്കു നയിച്ചതിനു പാസ്റ്ററെയും കുടുംബത്തെയും ചുട്ടുകൊന്നു

മുസ്ളീങ്ങളെ ക്രിസ്തുവിങ്കലേക്കു നയിച്ചതിനു പാസ്റ്ററെയും കുടുംബത്തെയും ചുട്ടുകൊന്നു

മുസ്ളീങ്ങളെ ക്രിസ്തുവിങ്കലേക്കു നയിച്ചതിനു പാസ്റ്ററെയും കുടുംബത്തെയും ചുട്ടുകൊന്നു മൂന്നു മുസ്ളീങ്ങളെ ക്രിസ്തുവിങ്കലേക്കു നയിച്ചതില്‍ പ്രകോപിതരായ ഇസ്ളാമിക തീവ്രവാദികള്‍ ഒരു പാസ്റ്ററെയും ഭാര്യയെയും രണ്ടു പെണ്‍മക്കളെയും ചുട്ടുകൊന്നു. ഉഗാണ്ടയിലാണ് ക്രൂരകൃത്യം നടന്നത്. കിഴക്കന്‍ ഉഗാണ്ടയിലെ നമുതംബ ജില്ലയിലെ കിബാലെ ഗ്രാമത്തിലെ താമസക്കാരനായ പാസ്റ്റര്‍ വീരെ മുകിസ (30) ഭാര്യ ആനെറ്റ് (25), മക്കളായ ജൂഡിത്ത് (7), സില്‍വിയ (4) എന്നിവരാണ് കൊല്ലപ്പെട്ടത്. ഒക്ടോബര്‍ 13-ന് പുലര്‍ച്ചെ 3 മണിയോടെ സഹോദരനായ ജെയിംസ് തുസുബിറ വീരെ മുകിസയുടെ വീട് കത്തുന്നതുകണ്ട് […]

Continue Reading
ക്രിസ്തുവിശ്വാസത്തില്‍നിന്നും പിന്തിരിപ്പിക്കാന്‍ മുസ്ളീം ബന്ധുക്കളുടെ മൂന്നാമത്തെ ആക്രമണം

ക്രിസ്തുവിശ്വാസത്തില്‍നിന്നും പിന്തിരിപ്പിക്കാന്‍ മുസ്ളീം ബന്ധുക്കളുടെ മൂന്നാമത്തെ ആക്രമണം

ക്രിസ്തുവിശ്വാസത്തില്‍നിന്നും പിന്തിരിപ്പിക്കാന്‍ മുസ്ളീം ബന്ധുക്കളുടെ മൂന്നാമത്തെ ആക്രമണം സൊമാലിയായില്‍ ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ട് ക്രിസ്ത്യാനിയായ യുവാവിനെ വിശ്വാസത്തില്‍നിന്നും പിന്തിരിപ്പിക്കാന്‍ പരാജയപ്പെട്ട ബന്ധുക്കളുടെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ സൊമാലിയയിലെ ക്രിസ്മോയില്‍ ലോവര്‍ ജുബ മേഖലയിലെ ഒരു ചെറു പട്ടണത്തില്‍ താമസക്കാരനായ മുഹമ്മദ് അബ്ദുള്ളയ്ക്കാണ് തന്റെ ബന്ധുക്കളില്‍നിന്ന് ക്രൂരമായ ആക്രമണങ്ങളുണ്ടായത്. ഒക്ടോബര്‍ 5-ന് അബ്ദുള്ള തന്റെ വീട്ടില്‍ വാതില്‍ അടച്ച് പ്രാര്‍ത്ഥിക്കുകയായിരുന്നു. പ്രാര്‍ത്ഥന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ 4 ബന്ധുക്കള്‍ മുറ്റത്തു നില്‍ക്കുന്നത് കണ്ട് ഞെട്ടി. അവര്‍ അബ്ദുള്ളയെ ചോദ്യം ചെയ്യുകയും മൂര്‍ച്ചയേറിയ […]

Continue Reading