ഭീകരര്‍ 70 ക്രൈസ്തവരെ ചര്‍ച്ചിനുള്ളില്‍ കഴുത്തറത്തു കൊന്നു
ഭീകരര്‍ 70 ക്രൈസ്തവരെ ചര്‍ച്ചിനുള്ളില്‍ കഴുത്തറത്തു കൊന്നു ദിന്‍ഷാസ: ആഫ്രിക്കന്‍ രാഷ്ട്രമായ കോംഗോയില്‍ 70 ക്രൈസ്തവരെ കഴുത്തറത്തു കൊന്ന നിലയില്‍ പ്രൊട്ടസ്റ്റന്റ് ചര്‍ച്ചില്‍ കണ്ടെത്തി. ഐഎസുമായി ബന്ധമുള്ള അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സസ് (എഡിഎഫ്) എന്ന ഭീകര സംഘടനയാണ് നിഷ്ഠൂരകൃത്യത്തിനു പിന്നിലെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ കഡാംഗ എന്ന സ്ഥലത്തെ ചര്‍ച്ചിലാണ് മൃതദേഹങ്ങള്‍ കണ്ടത്. വ്യാഴാഴ്ച പുലര്‍ച്ചെ മെയ്മ്പ എന്ന ഗ്രാമത്തില്‍നിന്ന് ഭീകരര്‍ തട്ടിക്കൊണ്ടുപോയ വിശ്വാസികളെ പള്ളിയില്‍കൊണ്ടുവന്നു കൊല്ലുകയായിരുന്നു. തുടര്‍ച്ചയായ ആക്രമണങ്ങള്‍ മൂലം പ്രദേശവാസികള്‍ ഈ ഗ്രാമത്തില്‍നിന്നും […]
Continue Reading
