നൈജീരിയയില്‍ വീണ്ടും കൂട്ടക്കൊല; 51 ക്രൈസ്തവര്‍ മരിച്ചു

നൈജീരിയയില്‍ വീണ്ടും കൂട്ടക്കൊല; 51 ക്രൈസ്തവര്‍ മരിച്ചു

നൈജീരിയയില്‍ വീണ്ടും കൂട്ടക്കൊല; 51 ക്രൈസ്തവര്‍ മരിച്ചു അബുജ: ഈ മാസം ആദ്യം നൈജീരിയായിലെ പ്ളേറ്റോ സംസ്ഥാനത്ത് 60ലധികം ക്രൈസ്തവര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ വീണ്ടും കൂട്ടക്കൊല. ഏപ്രില്‍ 14-ന് പുലര്‍ച്ചെ ബസ്സ കൌണ്ടിയിലെ ക്വാള്‍ ജില്ലയിലെ സിക്കെ ഗ്രാമത്തില്‍ കന്നുകാലികളെ മേയ്ക്കുന്ന ഫുലാനി സംഘത്തിലെ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 51 പേര്‍ കൊല്ലപ്പെട്ടു. സായുധരായ ഫുലാനികള്‍ നടത്തിയ ഈ പുലര്‍ച്ചെയുള്ള ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെടുകയും സ്വത്തുകള്‍ നശിപ്പിക്കപ്പെടുകയും ചെയ്തു. പ്രദേശ വാസിയായ ബ്ളെസിംഗ് യുകുബു മാദ്ധ്യമങ്ങളോടു പറഞ്ഞു. […]

Continue Reading
ക്രിസ്ത്യാനികളെ ആക്രമിക്കുന്ന മുസ്സീം ഇന്ന് 250 മുസ്ളീം പശ്ചാത്തല വിശ്വാസികളെ സ്നാനപ്പെടുത്തി

ക്രിസ്ത്യാനികളെ ആക്രമിക്കുന്ന മുസ്സീം ഇന്ന് 250 മുസ്ളീം പശ്ചാത്തല വിശ്വാസികളെ സ്നാനപ്പെടുത്തി

ക്രിസ്ത്യാനികളെ ആക്രമിക്കുന്ന മുസ്സീം ഇന്ന് 250 മുസ്ളീം പശ്ചാത്തല വിശ്വാസികളെ സ്നാനപ്പെടുത്തി ആഫ്രിക്കാന്‍ രാഷ്ട്രങ്ങളില്‍ ക്രിസ്തീയ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന ഹൊറൈസണ്‍സ് ഇന്റര്‍നാഷണലിന്റെ ഒരു പങ്കാളിയാണ് റവ. ഡോ. യാസിര്‍ എറിക്. വടക്കന്‍ സുഡാനിലെ ഒരു മുസ്ളീം കുടുംബത്തിലാണ് ജനിച്ച് വളര്‍ന്നത്. ഇന്ന് വംശഹത്യ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന കാലമാണ്. തീവ്രവാദികളായ മുസ്ളീങ്ങളാല്‍ ക്രൈസ്തവര്‍ ഭീകരമായി ആക്രമിക്കപ്പെടുന്നു. ഒരു ക്രിസ്തീയ വിശ്വാസി ആകുന്നതിനു മുമ്പ് എറിക് കുറ്റവാളികളുടെ പക്ഷത്തുനിന്നുകൊണ്ട് വംശഹത്യയ്ക്കു പങ്കാളിയായിരുന്നു. തെക്കന്‍ സുഡാനില്‍ ആളുകള്‍ കൊല്ലപ്പെട്ടത് അവര്‍ ക്രിസ്തുവിന്റെ […]

Continue Reading
പ്രസംഗിക്കുന്നതിനിടെ സുവിശേഷ മിഷണറിയെ തട്ടിക്കൊണ്ടുപോയി

പ്രസംഗിക്കുന്നതിനിടെ സുവിശേഷ മിഷണറിയെ തട്ടിക്കൊണ്ടുപോയി

പ്രസംഗിക്കുന്നതിനിടെ സുവിശേഷ മിഷണറിയെ തട്ടിക്കൊണ്ടുപോയി ഗ്വെബര്‍ഹ: ദക്ഷിണാഫ്രിക്കയിലെ കിഴക്കന്‍ കേപ്പ് പ്രവിശ്യയിലെ തുറമുഖ നഗരമായ ഗ്വെബര്‍ഹായില്‍ ഒരു യു.എസ്. മിഷണറിയെ തട്ടിക്കൊണ്ടുപോയി. അദ്ദേഹത്തിന്റെ സുരക്ഷിതമായ തിരിച്ചുവരവിനായി പ്രാര്‍ത്ഥിക്കണമെന്ന് കുടുംബം ആവശ്യപ്പെടുന്നു. വ്യാഴാഴ്ച പ്രാദേശിക സമയം വൈകുന്നേരം 7 മണിയോടെ മൂര്‍ വെല്ലിയിലെ ഫെലോഷിപ്പ് ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ പ്രംസംഗിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ജോഷ് സള്ളിവനെ തട്ടിക്കൊണ്ടുപോയതെന്ന് അദ്ദേഹത്തിന്റെ കുടുംബം ആരോപിക്കുന്നു. തട്ടിക്കൊണ്ടുപോകുന്ന സമയത്ത് അദ്ദേഹത്തിന്റെ ഭാര്യയും കുട്ടികളും ചര്‍ച്ചിനുള്ളില്‍ ഉണ്ടായിരുന്നതായും അവര്‍ ആക്രമിക്കപ്പെട്ടില്ലെന്നും കുടുംബത്തിന്റെ വക്താവ് ജെറമി ഹാള്‍ വിശദീകരിച്ചു. ചില […]

Continue Reading
നൈജീരിയായില്‍ ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍: 60 പേര്‍ കൊല്ലപ്പെട്ടു

നൈജീരിയായില്‍ ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍: 60 പേര്‍ കൊല്ലപ്പെട്ടു

നൈജീരിയായില്‍ ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍: 60 പേര്‍ കൊല്ലപ്പെട്ടു അബുജ: ആഫ്രിക്കന്‍ രാഷ്ട്രമായ നൈജീരിയായിലെ വടക്കന്‍, മദ്ധ്യ പീഠഭൂമി സംസ്ഥാനത്ത് പ്രധാനമായും ക്രിസ്ത്യന്‍ കാര്‍ഷിക സമൂഹങ്ങള്‍ക്കെതിരായ സമീപ കാല ആക്രമണങ്ങളില്‍ 60-ലധികം പേര്‍ കൊല്ലപ്പെട്ടു. ഭൂമി തര്‍ക്കങ്ങളും മേഖലയിലെ ക്രിസ്ത്യാനികള്‍ക്കെതിരായ ഇസ്ളാമിക സമ്മര്‍ദ്ദവും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ സായുധരായ ഫുലാനി ഇടയന്മാര്‍ പീഠഭൂമി ഗ്രാമങ്ങളില്‍ ആക്രമണങ്ങള്‍ നടത്തുന്നതായി അധികൃതര്‍ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ വരെ ബൊക്കോസ് തദ്ദേശ സ്വയംഭരണ മേഖല ഉദ്യോഗസ്ഥനായ ഫാര്‍മസം ഫുഡാങ് പറയുന്നത്: നേരത്തെ റിപ്പോര്‍ട്ട് […]

Continue Reading
ക്രിസ്തുവിനെ സ്വീകരിച്ചതിനു യുവതിയെ ഭര്‍ത്താവ് വീട്ടില്‍നിന്ന് ഇറക്കിവിട്ടു; സുവിശേഷം പങ്കുവെച്ചതിനു മാതാപിതാക്കളും ആട്ടിയോടിച്ചു

ക്രിസ്തുവിനെ സ്വീകരിച്ചതിനു യുവതിയെ ഭര്‍ത്താവ് വീട്ടില്‍നിന്ന് ഇറക്കിവിട്ടു; സുവിശേഷം പങ്കുവെച്ചതിനു മാതാപിതാക്കളും ആട്ടിയോടിച്ചു

ക്രിസ്തുവിനെ സ്വീകരിച്ചതിനു യുവതിയെ ഭര്‍ത്താവ് വീട്ടില്‍നിന്ന് ഇറക്കിവിട്ടു; സുവിശേഷം പങ്കുവെച്ചതിനു മാതാപിതാക്കളും ആട്ടിയോടിച്ചു യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ച ഒരു യുവതിക്ക് നഷ്ടമായത് സ്വന്തം കുടുംബവും രക്തബന്ധുക്കളും. എന്നിട്ടും പറയുന്നു ജീവിതത്തില്‍ സമാധാനം ലഭിച്ചു. കടുത്ത ഇസ്ളാമിക നിയമങ്ങള്‍ നടപ്പാക്കുകയും ഭീകരരുടെ ആക്രമണങ്ങള്‍ ശക്തമായി നടക്കുകയും ചെയ്യുന്ന സൊമാലിയായിലെ ഒരു വീട്ടമ്മയുടെ അനുഭവമാണ് ഇവിടെ പങ്കുവെയ്ക്കുന്നത്. ഒരു ക്രിസ്ത്യന്‍ സുവിശേഷ സംഘം സൊമാലിയായിലെ ഗ്രാമത്തില്‍ നടത്തിയ സുവിശേഷ പ്രവര്‍ത്തനത്തിന്റെ അനന്തര ഫലം കൂടിയാണ് ഇവിടെ സംഭവിച്ചതും. ലോവര്‍ […]

Continue Reading
ആഫ്രിക്കയിലെ ഏറ്റവും വലിയ ചേരിയിലെ 4 ലക്ഷം താമസക്കാര്‍; സുവിശേഷം 22,000 പേരെ ദൈവമക്കളാക്കി

ആഫ്രിക്കയിലെ ഏറ്റവും വലിയ ചേരിയിലെ 4 ലക്ഷം താമസക്കാര്‍; സുവിശേഷം 22,000 പേരെ ദൈവമക്കളാക്കി

ആഫ്രിക്കയിലെ ഏറ്റവും വലിയ ചേരിയിലെ 4 ലക്ഷം താമസക്കാര്‍; സുവിശേഷം 22,000 പേരെ ദൈവമക്കളാക്കി നെയ്റോബി: ആഫ്രിക്കയിലെ ഏറ്റവും വലിയ ചേരിയാണ് കെനിയയിലെ കിബേര. ഏകദേശം 408,000 ആളുകള്‍ ഈ ചേരിയില്‍ താമസിക്കുന്നു. ഇവിടെ 81,077 വീടുകള്‍ ഉണ്ട്. ഇവിടത്തെ ഒരു സാധാരണ വീട് എട്ട് അടി നീളത്തില്‍ എട്ടടി മാത്രം വലിപ്പമുള്ളതാണ്. മണ്‍ചുവരുകള്‍ക്കു മീതെ തകരംകൊണ്ടുള്ള മേല്‍ക്കൂര. മണ്ണോ, കോണ്‍ക്രീറ്റ് തറയോ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. വീട്ടില്‍ കുളിമുറിയില്ല, അടുക്കളയായി പ്രത്യേക സൌകര്യങ്ങളില്ല. ഇരിക്കാനും ഉറങ്ങാനും മാത്രമുള്ള […]

Continue Reading
കോംഗോയില്‍ ശിരച്ഛേദം ചെയ്യപ്പെട്ട 70 ക്രിസ്ത്യാനികളുടെ കുടുംബാംഗങ്ങള്‍ക്ക് ഹംഗറിയുടെ സഹായം

കോംഗോയില്‍ ശിരച്ഛേദം ചെയ്യപ്പെട്ട 70 ക്രിസ്ത്യാനികളുടെ കുടുംബാംഗങ്ങള്‍ക്ക് ഹംഗറിയുടെ സഹായം

കോംഗോയില്‍ ശിരച്ഛേദം ചെയ്യപ്പെട്ട 70 ക്രിസ്ത്യാനികളുടെ കുടുംബാംഗങ്ങള്‍ക്ക് ഹംഗറിയുടെ സഹായം കഴിഞ്ഞ മാസം ഡെമോക്രാറ്റിക് റിപ്പബ്ളിക്ക് ഓഫ് കോംഗോയുടെ (ഡിആര്‍സി) വടക്കു കിഴക്കന്‍ ഭാഗത്തുള്ള ഒരു പ്രോട്ടസ്റ്റന്റ് ചര്‍ച്ചിനുള്ളില്‍ ഇസ്ളാമിക തീവ്രവാദികളാല്‍ ശിരച്ഛേദം ചെയ്യപ്പെട്ട 70 ക്രിസ്ത്യാനികളുടെ കുടുംബാംഗങ്ങള്‍ക്ക് സഹായം എത്തിക്കാന്‍ ഹംഗറി അടിയന്തിര നടപടി കൈക്കൊള്ളുന്നു. ഫെബ്രുവരി 13-ന് എഡിഎഫ് തീവ്രവാദികള്‍ മെയ്സ ഗ്രാമത്തില്‍ പ്രവേശിച്ച് ക്രിസ്ത്യാനികളെ വീട്ടില്‍നിന്നും ബലമായി പിടിച്ചിറക്കി ചര്‍ച്ചിനുള്ളില്‍ എത്തിച്ചശേഷം കുട്ടികളും മുതിര്‍ന്നവരും അടക്കം ഓരോരുത്തരെയും ബന്ധിച്ചശേഷം കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രാദേശിക […]

Continue Reading
സുവിശേഷം പങ്കുവെച്ച യുവാവിനു കുത്തേറ്റു; സഹപ്രവര്‍ത്തകര്‍ക്കു മര്‍ദ്ദനവും

സുവിശേഷം പങ്കുവെച്ച യുവാവിനു കുത്തേറ്റു; സഹപ്രവര്‍ത്തകര്‍ക്കു മര്‍ദ്ദനവും

സുവിശേഷം പങ്കുവെച്ച യുവാവിനു കുത്തേറ്റു; സഹപ്രവര്‍ത്തകര്‍ക്കു മര്‍ദ്ദനവും യേശുക്രിസ്തുവിന്റെ സത്യ സുവിശേഷം പങ്കുവെച്ച യുവ സുവിശേഷ സംഘത്തെ ക്രൂരമായി ആക്രമിച്ചു. കിഴക്കന്‍ ഉഗാണ്ടയിലെ മുകോനോ ജില്ലയിലെ കിവാങ്ങായില്‍ ഫെബ്രുവരി 15-നാണ് സംഭവം. റോബോര്‍ട്ട് കസോസി (39) എന്ന സുവിശേഷകനാണ് കുത്തേറ്റത്. കസോസിയും സഹപ്രവര്‍ത്തകരായ അലീന്‍ നഹജ (27) ജെയിംസ് ബഡാന്യ, ഫ്രിക് ബിരിബാവ എന്നിവര്‍ക്കാണ് ആക്രമണമുണ്ടായത്. ഇവര്‍ വിധവയായ ഹാസിഫ (75) എന്ന വൃദ്ധ മാതാവിനെ ക്രിസ്തുവിങ്കലേക്കു നയിക്കുവാനിടയായി. ഇവര്‍ക്കുവേണ്ടി പൊതുവായി പ്രാര്‍ത്ഥിച്ചുകൊണ്ട് ഇരുന്നപ്പോള്‍ ഹാസിഫയുടെ ബന്ധുവും […]

Continue Reading
ലോകത്തിലെ ഏറ്റവും ഇരുണ്ട സ്ഥലങ്ങളില്‍ സമാധാനത്തിനു വഴിയൊരുക്കുന്ന സൈനിക ചാപ്ളെയ്നുകള്‍

ലോകത്തിലെ ഏറ്റവും ഇരുണ്ട സ്ഥലങ്ങളില്‍ സമാധാനത്തിനു വഴിയൊരുക്കുന്ന സൈനിക ചാപ്ളെയ്നുകള്‍

ലോകത്തിലെ ഏറ്റവും ഇരുണ്ട സ്ഥലങ്ങളില്‍ സമാധാനത്തിനു വഴിയൊരുക്കുന്ന സൈനിക ചാപ്ളെയ്നുകള്‍ ആഫ്രിക്കയിലെ ചാപ്ളെയ്ന്‍മാര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ചര്‍ച്ച ചെയ്യുന്നതിനായി അടുത്തിടെ യൂറോപ്പില്‍ ഒരു അന്താരാഷ്ട്ര സംഘം യോഗം ചേര്‍ന്നു. ദൌത്യം പൂര്‍ത്തിയാക്കുന്നതിനായി അവര്‍ പരസ്പരം പ്രാര്‍ത്ഥിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ട് സമയം ചിലവഴിച്ചു. തങ്ങളുടെ പരിചരണത്തിലുള്ള സൈനികരെപ്പോലെ പല സൈനിക ചാപ്ളെയ്നും സൈനിക ജീവിതത്തില്‍ ആഘാതം അനുഭവിക്കുന്നു. ചാപ്ളെന്‍മാര്‍ എന്ന നിലയില്‍ മറ്റുള്ളവര്‍ക്ക് മേലെ തല ചായ്ച്ച് സമാധാനം കണ്ടെത്താന്‍ ഞങ്ങള്‍ തോളുകള്‍ നല്‍കുന്നു. കൌണ്‍സിലിംഗിന്റെ കാര്യത്തില്‍ ഞങ്ങള്‍ […]

Continue Reading
സിറിയന്‍ നഗരം വിമതര്‍ പിടിച്ചെടുത്തതോടെ ക്രിസ്ത്യാനികള്‍ അപകടത്തില്‍

സിറിയന്‍ നഗരം വിമതര്‍ പിടിച്ചെടുത്തതോടെ ക്രിസ്ത്യാനികള്‍ അപകടത്തില്‍

സിറിയന്‍ നഗരം വിമതര്‍ പിടിച്ചെടുത്തതോടെ ക്രിസ്ത്യാനികള്‍ അപകടത്തില്‍ സിറിയയിലെ പ്രമുഖ നഗരമായ അലപ്പോ ഇസ്ളാമിക തീവ്രവാദികളായ വിമത സേന പിടിച്ചെടുത്തതോടെ ക്രൈസ്തവ സമൂഹം ഗുരുതരമായ അപകടത്തെ അഭിമുഖീകരിക്കുന്നതായി പ്രാദേശിക സഭാ നേതാക്കള്‍ പറയുന്നു. സര്‍ക്കാര്‍ സേന പിന്‍വാങ്ങിയതോടെ ജിഹാദി ഗ്രൂപ്പുകള്‍ ഉള്‍പ്പെടെയുള്ള തീവ്രവാദികള്‍ നിയന്ത്രണം ഏറ്റെടുത്തു. പട്ടണത്തിലെ എല്ലാ ക്രിസ്തുമസ് അലങ്കാരങ്ങളും നീക്കം ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. സ്ഥിതിഗതികള്‍ അനിശ്ചിതാവസ്ഥയിലാണെന്ന് അലപ്പോയിലെ മാരോനൈറ്റ് ആര്‍ച്ച് ബിഷപ്പ് ജോസഫ് ടോബ്ജി വിവരിച്ചു. സായുധ ഗ്രൂപ്പുകള്‍ അപ്രതീക്ഷിതമായി നിയന്ത്രണം ഏറ്റെടുത്തു. ഒരു […]

Continue Reading