നൈജീരിയായില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ 600 പേരോളം ചങ്ങലയില്‍ ബന്ധിക്കപ്പെട്ടു കഴിയുന്നതായി റിപ്പോര്‍ട്ട്

നൈജീരിയായില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ 600 പേരോളം ചങ്ങലയില്‍ ബന്ധിക്കപ്പെട്ടു കഴിയുന്നതായി റിപ്പോര്‍ട്ട്

നൈജീരിയായില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ 600 പേരോളം ചങ്ങലയില്‍ ബന്ധിക്കപ്പെട്ടു കഴിയുന്നതായി റിപ്പോര്‍ട്ട് വാഷിംഗ്ടണ്‍: ആഫ്രിക്കന്‍ രാഷ്ട്രമായ നൈജീരിയായില്‍ മുസ്ളീം ഫുലാനി തീവ്രവാദി ഗ്രൂപ്പുകാര്‍ പലപ്പോഴായി തട്ടിക്കൊണ്ടുപോയ ക്രിസ്ത്യാനികള്‍ കൊടും വനത്തില്‍ ഭീകരരുടെ ക്യാമ്പുകളില്‍ ചങ്ങലകളാല്‍ ബന്ധിക്കപ്പെട്ടു കഴിയുന്നതായി യു.എസ്. ആസ്ഥാനമായുള്ള കാപ്പിറ്റോള്‍ഹില്‍ അഭിഭാഷകര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. നൈജീരിയായെ ഒരു ഖിലാഫത്ത് ആക്കാന്‍ ആഗ്രഹിക്കുന്ന തീവ്രവാദി ഗ്രൂപ്പുകളുടെ ശക്തി കേന്ദ്രമായ കടുന സംസ്ഥാനത്തിന്റെ തെക്കുഭാഗത്തുള്ള വിശാലമായ വനത്തില്‍ കുറഞ്ഞത് 11 പ്രധാനപ്പെട്ട തീവ്രവാദി ക്യാമ്പുകളുണ്ടെന്നും ഇവിടങ്ങളില്‍ കുറഞ്ഞത് […]

Continue Reading
രാജകുടുംബത്തില്‍നിന്നും ഒറ്റയ്ക്കു ക്രിസ്തുവിനെ സ്വീകരിച്ച യുവതിയെയും കുഞ്ഞിനെയും നാളുകളായി വീട്ടില്‍ പൂട്ടിയിട്ടിരിക്കുന്നു

രാജകുടുംബത്തില്‍നിന്നും ഒറ്റയ്ക്കു ക്രിസ്തുവിനെ സ്വീകരിച്ച യുവതിയെയും കുഞ്ഞിനെയും നാളുകളായി വീട്ടില്‍ പൂട്ടിയിട്ടിരിക്കുന്നു

രാജകുടുംബത്തില്‍നിന്നും ഒറ്റയ്ക്കു ക്രിസ്തുവിനെ സ്വീകരിച്ച യുവതിയെയും കുഞ്ഞിനെയും നാളുകളായി വീട്ടില്‍ പൂട്ടിയിട്ടിരിക്കുന്നു തീവ്രമായ ഇസ്ളാമിത നിയമങ്ങള്‍ നടപ്പിലാക്കുന്ന ആഫ്രിക്കന്‍ രാഷ്ട്രങ്ങളിലൊന്നായ സൊമാലിയായില്‍ മുസ്ളീം രാജ കുടുംബത്തില്‍ നിന്നും ഒറ്റയ്ക്കു യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ച യുവതിക്കും പിഞ്ചു കുഞ്ഞിനും ബന്ധുക്കളുടെ കടുത്ത പീഢനങ്ങളാല്‍ ദുരിതം അനുഭവിക്കുന്നതായി റിപ്പോര്‍ട്ട്. സൊമാലിയായിലെ ലോവര്‍ ഷെബെല്ലെ മേഖലയിലെ മുനുഫ്ഗുയെ പട്ടണത്തില്‍നിന്നുള്ള 28 കാരിയായ ഫാത്തുമ ഹസ്സന്‍ എന്ന യുവതിയാണ് ഒരു വയസ്സുള്ള തന്റെ മകളുമായി വീടിനുള്ളില്‍ പൂട്ടിയിട്ട അവസ്ഥയില്‍ കഴിയുന്നത്. ഫാത്തുമ […]

Continue Reading
മോസ്ക്കില്‍വച്ച് ഉറങ്ങിയ ഷേയ്ക്ക് യേശുവിനെ ദര്‍ശനത്തില്‍ കണ്ടു; പിന്നാലെ രക്ഷകനായി സ്വീകരിച്ചു

മോസ്ക്കില്‍വച്ച് ഉറങ്ങിയ ഷേയ്ക്ക് യേശുവിനെ ദര്‍ശനത്തില്‍ കണ്ടു; പിന്നാലെ രക്ഷകനായി സ്വീകരിച്ചു

മോസ്ക്കില്‍വച്ച് ഉറങ്ങിയ ഷേയ്ക്ക് യേശുവിനെ ദര്‍ശനത്തില്‍ കണ്ടു; പിന്നാലെ രക്ഷകനായി സ്വീകരിച്ചു ദൈവം ഒരു വ്യക്തിയെ സന്ദര്‍ശിക്കണമെന്ന് വിചാരിച്ചാല്‍ അതിന് സമയങ്ങളോ സ്ഥലമോ വ്യത്യാസമില്ലാതെ അതതു സമയത്തുതന്നെ നടന്നിരിക്കും എന്ന് തെളിയിക്കുന്ന ഒരു സംഭവം അടുത്തിടെ ഉഗാണ്ടയില്‍നിന്നും റിപ്പോര്‍ട്ടു ചെയ്യുന്നു. കിഴക്കന്‍ ഉഗാണ്ടയിലെ മയൂഗെ ജില്ലയിലെ മയൂഗെ ടൌണിലെ ഒരു മോസ്ക്കിലാണ് ദൈവപ്രവര്‍ത്തി ഉണ്ടായത്. 39 വയസ്സുള്ള വാംസുസി മക്ക ഉസ്മാന്‍ എന്ന ഷെയ്ക്ക് ആഗസ്റ്റ് 1-ന് വെള്ളിയാഴ്ച പതിവുപോലെ മോസ്ക്കില്‍ പോയി. തുടര്‍ന്ന് അദ്ദേഹം അല്‍പം […]

Continue Reading
ഏഴ് മാസത്തിനിടയില്‍ നൈജീരിയിയാല്‍ കൊല്ലപ്പെട്ടത് 7000ത്തിലധികം ക്രിസ്ത്യാനികള്‍

ഏഴ് മാസത്തിനിടയില്‍ നൈജീരിയിയാല്‍ കൊല്ലപ്പെട്ടത് 7000ത്തിലധികം ക്രിസ്ത്യാനികള്‍

ഏഴ് മാസത്തിനിടയില്‍ നൈജീരിയിയാല്‍ കൊല്ലപ്പെട്ടത് 7000ത്തിലധികം ക്രിസ്ത്യാനികള്‍ പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ നൈജീരിയായില്‍ ക്രൈസ്തവ കൂട്ടക്കൊല ഒരു തുടര്‍ക്കഥയായി അവശേഷിക്കുന്നു. ഈ വര്‍ഷം ഏഴു മാസത്തിനിടയില്‍ ഇസ്ളാമിക തീവ്രവാദികളുടെയും മതമൌലിക വാദികളുടെയും ആക്രമണങ്ങള്‍ക്കിരയായി കൊല്ലപ്പെട്ട ക്രൈസ്തവരുടെ എണ്ണം 7087 ആണ്. ജനുവരി 1 മുതല്‍ ഓഗസ്റ്റ് 10 വരെയുള്ള കണക്കാണിത്. അനാംബ്ര ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് ആന്‍ഡ് റൂള്‍ ഓഫ് ലോ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍. ഇതേ കാലയളവില്‍ കുറഞ്ഞത് 7800 […]

Continue Reading
യേശുവിനെ സ്വീകരിച്ച യുവാവ് തന്റെ മുസ്ളീം ബന്ധുക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ കൊലപ്പെടുത്തി

യേശുവിനെ സ്വീകരിച്ച യുവാവ് തന്റെ മുസ്ളീം ബന്ധുക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ കൊലപ്പെടുത്തി

യേശുവിനെ സ്വീകരിച്ച യുവാവ് തന്റെ മുസ്ളീം ബന്ധുക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ കൊലപ്പെടുത്തി കിഴക്കന്‍ ഉഗാണ്ടയില്‍ ഇസ്ളാം മതം വിട്ട് യേശുക്രിസ്തുവിനെ സ്വീകരിച്ച് രഹസ്യമായി വിശ്വാസ ജീവിതം നയിച്ചുവന്ന യുവാവിനെ ബന്ധുക്കള്‍ വീട്ടില്‍ അതിക്രമിച്ചു കയറി കൊലപ്പെടുത്തി. ജൂലൈ 18-ന് വെള്ളിയാഴ്ച കലിറോ ജില്ലയിലെ കലിറോ ഗ്രാമത്തിലെ കസജങ്ങ അബ്ദുള്‍ മാലികിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ഏപ്രിലില്‍ 9-12 വരെ കലിറോ പട്ടണത്തില്‍ ഒരു സുവിശേഷ യോഗങ്ങള്‍ നടന്നിരുന്നു. അവസാന ദിവസം മാലികി യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ചു. സുവിശേഷ യോഗത്തിനു […]

Continue Reading
രക്ഷിക്കപ്പെട്ട് ഒരു വര്‍ഷത്തിനുള്ളില്‍ 80 പേരെ ക്രിസ്തുവിങ്കലേക്കു നയിച്ച സുവിശേഷകന്‍ കൊല്ലപ്പെട്ടു.

രക്ഷിക്കപ്പെട്ട് ഒരു വര്‍ഷത്തിനുള്ളില്‍ 80 പേരെ ക്രിസ്തുവിങ്കലേക്കു നയിച്ച സുവിശേഷകന്‍ കൊല്ലപ്പെട്ടു.

രക്ഷിക്കപ്പെട്ട് ഒരു വര്‍ഷത്തിനുള്ളില്‍ 80 പേരെ ക്രിസ്തുവിങ്കലേക്കു നയിച്ച സുവിശേഷകന്‍ കൊല്ലപ്പെട്ടു. അഡിസ് അബാബ: എത്യോപ്യയില്‍ ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ടു കര്‍ത്താവിങ്കലേക്കു വരികയും ധീരമായ സുവിശേഷ പ്രവര്‍ത്തനത്തിന്റെ ഫലമായി ഒരു വര്‍ഷത്തിനിടെ 80 പേരെ ക്രിസ്തുവിങ്കലേക്കു നയിച്ച സുവിശേഷകന്‍ കൊല്ലപ്പെട്ടു. എത്യോപ്യയിലെ ഓറോമിയ മേഖലയില്‍ കര്‍ത്താവിനുവേണ്ടി പ്രവര്‍ത്തിച്ച ഇബ്രാഹിം മുഹമ്മദ് ആണ് രക്തസാക്ഷിയായത്. 2021 -ല്‍ ആണ് ഇഹ്രാഹിം രക്ഷിക്കപ്പെട്ടത്. തുടര്‍ന്ന് കര്‍ത്താവിനെ ആരാധിക്കുകയും സാക്ഷീകരിക്കുകയും ചെയ്തു. അടുത്തിടെ ഒരു വര്‍ഷത്തിനകം നടത്തിയ പ്രവര്‍ത്തനത്തിന്റെ ഫലമായി 80 […]

Continue Reading
നൈജീരിയയില്‍ ഒരാഴ്ചയ്ക്കിടെ കൊല്ലപ്പെട്ടത് നൂറിലധികം ക്രൈസ്തവര്‍

ഒരാഴ്ചയ്ക്കിടെ കൊല്ലപ്പെട്ടത് നൂറിലധികം ക്രൈസ്തവര്‍

നൈജീരിയയില്‍ ഒരാഴ്ചയ്ക്കിടെ കൊല്ലപ്പെട്ടത് നൂറിലധികം ക്രൈസ്തവര്‍ അബുജ: നൈജീരിയയില്‍ ഇസ്ളാമിക തീവ്രവാദികളുടെ ആക്രമണങ്ങളില്‍ ഒരാഴ്ചയ്ക്കിടെ കൊല്ലപ്പെട്ടവര്‍ കുട്ടികള്‍, പാസ്റ്റര്‍മാര്‍, കര്‍ഷകര്‍ ഉള്‍പ്പെടെ നൂറിലധികം പേരെന്ന് റിപ്പോര്‍ട്ട്. ഒരു ശവസംസ്ക്കാര ചടങ്ങില്‍ പങ്കെടുക്കുന്ന ആളുകള്‍ പോലും ഉള്‍പ്പെടെ നൂറിലധികം ക്രിസ്ത്യാനികള്‍ കൊല്ലപ്പെടുകയും 5000 ത്തോളം പേര്‍ കുടിയിറക്കപ്പെടുകയും ചെയ്തതായി ഒരു ക്രിസ്ത്യന്‍ അഭിഭാഷക സംഘം ചൊവ്വാഴ്ച സ്ഥിരീകരിച്ചു. ഇത്രയും ആക്രമണങ്ങള്‍ക്കു പ്രധാന കാരണം മേഖലകലില്‍ നടന്നുകൊണ്ടിരിക്കുന്ന ആക്രമണത്തെക്കുറിച്ച് യു.എസ്. കോണ്‍ഗ്രസ് സാക്ഷ്യപ്പെടുത്തിയ ഒരു പ്രാദേശിക ബിഷപ്പിനെതിരായ പ്രതികരണമാണെന്ന് വിശ്വസിക്കുന്നതായി […]

Continue Reading
സൈനികര്‍ക്കായി ഓസ്ട്രേലിയന്‍ പ്രതിരോധ സേന പുതിയ ബൈബിള്‍ പതിപ്പ് പുറത്തിറക്കി കാന്‍ബറ

സൈനികര്‍ക്കായി ഓസ്ട്രേലിയന്‍ പ്രതിരോധ സേന പുതിയ ബൈബിള്‍ പതിപ്പ് പുറത്തിറക്കി കാന്‍ബറ

സൈനികര്‍ക്കായി ഓസ്ട്രേലിയന്‍ പ്രതിരോധ സേന പുതിയ ബൈബിള്‍ പതിപ്പ് പുറത്തിറക്കി കാന്‍ബറ: രണ്ട് പതിറ്റാണ്ടുകള്‍ക്കു ശേഷം ഓസ്ട്രേലിയന്‍ പ്രതിരോധസേന (എഡിഎഫ്) പുതിയ ഇന്റര്‍നാഷണല്‍ പതിപ്പ് (എന്‍ഐവി) ബൈബിളിന്റെ പുതിയ പതിപ്പ് പുറത്തിറക്കി. ബൈബിള്‍ സൊസൈറ്റി ഓസ്ട്രേലിയായിലെ ടീന കിംഗ് പ്രതിരോധ സേനാ മേധാവിയെ പ്രതിനിധീകരിച്ച് ചടങ്ങില്‍ പങ്കെടുത്ത മേജര്‍ ജനറല്‍ ന്യൂ ഗ്രഹാമിന് പുതിയ ബൈബിള്‍ സമ്മാനിച്ചു. പ്രതിരോധ സേനയില്‍ പൊതുജനങ്ങളുടെ തുടര്‍ച്ചയായ പിന്തുണ ഞങ്ങള്‍ അംഗീകരിക്കുന്നു. ഇന്ന് ബൈബിള്‍ സൊസൈറ്റി വാളണ്ടിയര്‍മാരുടെ ത്യാഗം അതിന്റെ മറ്റൊരു […]

Continue Reading
മുസ്ളീങ്ങളെ ക്രിസ്തുവിങ്കലേക്കു നയിച്ചതിനു സുവിശേഷകന്‍ കുത്തേറ്റു മരിച്ചു

മുസ്ളീങ്ങളെ ക്രിസ്തുവിങ്കലേക്കു നയിച്ചതിനു സുവിശേഷകന്‍ കുത്തേറ്റു മരിച്ചു

മുസ്ളീങ്ങളെ ക്രിസ്തുവിങ്കലേക്കു നയിച്ചതിനു സുവിശേഷകന്‍ കുത്തേറ്റു മരിച്ചു ഉഗാണ്ടയില്‍ മുസ്ളീങ്ങളോടു സുവിശേഷം പങ്കുവെച്ച് ചിലരെ ക്രിസ്തുവിങ്കലേക്ക് നയിച്ചതിനു പ്രതികാരമായി സുവിശേഷകനെ കൊലപ്പെടുത്തി. ഏപ്രില്‍ 3-ന് കിഴക്കന്‍ ഉഗാണ്ടയില്‍ 3 ദിവസത്തെ സുവിശേഷ യോഗങ്ങള്‍ ക്രമീകരിച്ചിരുന്നു. ഇതില്‍ പ്രസംഗിച്ച് മടങ്ങിയ ഡേവിഡ് വാഷും (35) എന്ന യുവ സുവിശേഷകനാണ് കൊല്ലപ്പെട്ടത്. 3 ദിവസത്തെ സുവിശേഷ യോഗങ്ങളില്‍ ഡേവിഡും സഹ സുവിശേഷകനായ ഫ്രെഡ് വെപുഹലുവും പ്രസംഗിച്ചുകൊണ്ടിരുന്നു. ഖുറാന്‍ വാക്യങ്ങളും ബൈബിള്‍ പരാമര്‍ശങ്ങളും ഉപയോഗിച്ച് ക്രിസ്തുവിന്റെ ദൈവത്വത്തെയും ഇസ്ളാമിന്റെ പ്രവാചകനായ മുഹമ്മദിനെയും […]

Continue Reading
തട്ടിക്കൊണ്ടുപോയ യു.എസ്. പാസ്റ്ററെ രക്ഷപെടുത്തി; 3 പ്രതികള്‍ കൊല്ലപ്പെട്ടു

തട്ടിക്കൊണ്ടുപോയ യു.എസ്. പാസ്റ്ററെ രക്ഷപെടുത്തി; 3 പ്രതികള്‍ കൊല്ലപ്പെട്ടു

തട്ടിക്കൊണ്ടുപോയ യു.എസ്. പാസ്റ്ററെ രക്ഷപെടുത്തി; 3 പ്രതികള്‍ കൊല്ലപ്പെട്ടു ഗ്വെബര്‍ഹ: കഴിഞ്ഞ വ്യാഴാഴ്ച ദക്ഷിണാഫ്രിക്കയിലെ കിഴക്കന്‍ കേപ്പ് പ്രവിശ്യയിലെ തുറമുഖ നഗരമായ ഗ്വെബര്‍ഹയിലെ ഒരു ടൌണ്‍ഷിപ്പായ മദര്‍വെല്ലായിലെ ഫെലോഷിപ്പ് ബാപ്റ്റിസ്റ്റ് ചര്‍ച്ചിനുള്ളില്‍ പ്രസംഗിച്ചുകൊണ്ടു നില്‍ക്കുന്നതിനിടയിലാണ് ആയുധ ധാരികളായ മൂന്നു പേര്‍ അതിക്രമിച്ചു കയറി പാസ്റ്ററെ ബലമായി തട്ടിക്കൊണ്ടുപോയത്. ഭാര്യയുടെയും മക്കളുടെയും കണ്‍മുമ്പിലായിരുന്നു സംഭവം. ഇതേത്തുടര്‍ന്നു ഭരണകൂടം തക്കസമയത്ത് ഇടപെട്ടതിനാല്‍ ഡയറക്ടറേറ്റ് ഫോര്‍ പ്രയോറിറ്റി ക്രൈം ഇന്‍വെസ്റ്റിഗേഷനായ ഹോക്സ് അക്രമിയുമായി ഏറ്റുമുട്ടി. വെടിവെയ്പില്‍ 3 അക്രമികള്‍ കൊല്ലപ്പെട്ടു. എന്നാല്‍ […]

Continue Reading