പ്രസവ വാര്‍ഡില്‍ ജിഹാദി ആക്രമണം; അമ്മമാരെയും ശിശുക്കളെയും ജീവനോടെ ചുട്ടുകൊന്നു
പ്രസവ വാര്‍ഡില്‍ ജിഹാദി ആക്രമണം; അമ്മമാരെയും ശിശുക്കളെയും ജീവനോടെ ചുട്ടുകൊന്നു ആഫ്രിക്കന്‍ രാഷ്ട്രമായ കിഴക്കന്‍ ഡെമോക്രാറ്റിക് റിപ്പബ്ളിക് ഓഫ് കോംഗോയിലെ ഒരു കത്തോലിക്കാ ആശുപത്രിയില്‍ ഇസ്ളാമിക സായുധ സംഘമായ എഡിഎഫ് നടത്തിയ ക്രൂരമായ ആക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. നോര്‍ത്ത് കിവു പ്രവിശ്യയിലെ ലുബെനോ പ്രദേശത്തെ ബക്കാംവെ ഗ്രാമത്തില്‍ വെള്ളിയാഴ്ച രാത്രിയാണ് ആക്രമണം നടന്നത്. സിസ്റ്റേഴ്സ് ഓഫ് ദി പ്രസന്റേഷന്‍ നടത്തുന്ന ആശുപത്രിയിലാണ് ആക്രമണമുണ്ടായത്. ആയുധധാരികളായ അക്രമികള്‍ കൂട്ടത്തോടെ എത്തി കിടക്കകളില്‍ കിടന്നിരുന്ന രോഗികളെ കൊല്ലുകയും ആശുപത്രിക്ക് […]
Continue Reading
