കത്തോലിക്കാ ഭൂരിപക്ഷമുള്ള റുവാണ്ടയില്‍ സുവിശേഷ വിഹിത പെന്തക്കോസ്തു ചര്‍ച്ചുകള്‍ക്ക് കൂട്ട നിരോധനം
കത്തോലിക്കാ ഭൂരിപക്ഷമുള്ള റുവാണ്ടയില്‍ സുവിശേഷ വിഹിത പെന്തക്കോസ്തു ചര്‍ച്ചുകള്‍ക്ക് കൂട്ട നിരോധനം കിഗാലി: കിഴക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ റുവാണ്ടയില്‍ സുവിശേഷ വിഹിത പെന്തക്കോസ്തു ആരാധനാലയങ്ങള്‍ കൂട്ടമായി നിരോധിക്കപ്പെട്ടു. 93.8 ശതമാനം ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള റുവാണ്ടയില്‍ 40 ശതമാനവും കത്തോലിക്കരാണ്. 22 ശതമാനം സുവിശേഷ സഭകളും പെന്തക്കോസ്തു വിഭാഗങ്ങളുമാണ്. രാജ്യത്ത് ആരാധനാലയങ്ങള്‍ അതിവേഗം വര്‍ദ്ധിച്ചു വരുന്നതിനെത്തുടര്‍ന്ന് ഇതിനു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനായി 2018-ല്‍ നടപ്പാക്കിയ നിയമപ്രകാരം ഇതുവരെ 10,000 ത്തിലധികം ആരാധനാലയങ്ങള്‍ അടച്ചുപൂട്ടുകയുണ്ടായി. ആരോഗ്യ, സുരക്ഷാ, സാമ്പത്തിക കൃത്യത മുതലായ […]
Continue Reading
