മാതാപിതാക്കളുടെ പാപം മാറാന്‍ പെണ്‍കുട്ടികളെ ദൈവങ്ങളുടെ ഭാര്യമാരാക്കുന്ന ഒരു നാട്
മാതാപിതാക്കളുടെ പാപം മാറാന്‍ പെണ്‍കുട്ടികളെ ദൈവങ്ങളുടെ ഭാര്യമാരാക്കുന്ന ഒരു നാട് സ്വന്തം പാപം അകറ്റാന്‍ ലോക മനുഷ്യര്‍ ഇന്ന് പലവിധമായ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കാറുണ്ട്. ദേവന്മാര്ക്കും ദേവതകള്‍ക്കും പൂജകള്‍ അര്‍പ്പിച്ചും വഴിപാടുകള്‍ സമര്‍പ്പിച്ചുമൊക്കെയാണ് നിര്‍വൃതി അണയുന്നത്. എന്നാല്‍ വിചിത്രമായൊരു പ്രാചീന ദുരാചാരം ആഫ്രിക്കയിലുണ്ട്. ട്രോകോസി എന്നാണ് ഈ സബ്രദായത്തിന്റെ പേര്. ഘാനയിലെ തോ ഗോയിലും ബെനിനിലും ചില ഗോത്രവിഭാഗങ്ങളുടെ ആചാരമാണിത്. 12 വയസ്സു തികഞ്ഞ പെണ്‍കുട്ടികളെയാണ് ഇതിനായി തിരഞ്ഞെടുക്കുന്നത്. ദൈവങ്ങളുടെ ഭാര്യമാരാക്കുക എന്നതാണ് ഈ ആചാരത്തിന്റെ ഭാഗമാകുന്നവരുടെ നിയോഗം. […]
Continue Reading