ക്രിസ്തുവിനെ സ്വീകരിച്ചതിന് യുവാവിനെ മുസ്ളീം ബന്ധുക്കള്‍ വിഷം നല്‍കി കൊന്നു
ക്രിസ്തുവിനെ സ്വീകരിച്ചതിന് യുവാവിനെ മുസ്ളീം ബന്ധുക്കള്‍ വിഷം നല്‍കി കൊന്നു സൊമാലിയ ലാന്‍ഡില്‍ അഞ്ച് കുട്ടികളുടെ പിതാവായ യുവാവിനെ യേശുക്രിസ്തുവിനെ സ്വീകരിച്ചതിന്റെ പേരില്‍ ഭക്ഷണത്തില്‍ വിഷം നല്‍കി കൊന്നു. കിഴക്കന്‍ സൊമാലിയ, വടക്കു പടിഞ്ഞാറന്‍ ജിബൂട്ടി, തെക്കും പടിഞ്ഞാറും എത്യോപ്യ എന്നിവയാല്‍ അതിര്‍ത്തി പങ്കിടുന്ന ഭാഗീകമായി അംഗീകരിക്കപ്പെട്ട സംസ്ഥാനമായ സൊമാലി ലാന്‍ഡിലെ ഒരു അജ്ഞാത പട്ടണത്തില്‍ കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ഷെരിഫ് അലി (42) എന്ന യുവാവ് ക്രിസ്തുവിനെ സ്വീകരിച്ചു. അലി തന്റെ വീട്ടില്‍ പതിവായി ദൈവമക്കളെ […]
Continue Reading
