മുസ്ളീങ്ങളെ ക്രിസ്തുവിങ്കലേക്കു നയിച്ചതിനു സുവിശേഷകനെ കൊലപ്പെടുത്തി
മുസ്ളീങ്ങളെ ക്രിസ്തുവിങ്കലേക്കു നയിച്ചതിനു സുവിശേഷകനെ കൊലപ്പെടുത്തി കമ്പാല: ഉഗാണ്ടയില്‍ മുസ്ളീങ്ങളെ ക്രിസ്തുവിങ്കലേക്ക് നയിച്ചതിന്റെ പേരില്‍ സുവിശേഷകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. കിഴക്കന്‍ ഉഗാണ്ടയില്‍ എംബിലെയിലെ കാല്‍വറി ചര്‍ച്ചിലെ അംഗവും തെരുവ് സുവിശേഷകനുമായ കിസ മസോളോ ആണ് മതമൌലിക വാദികളാല്‍ കൊല്ലപ്പെട്ടത്. മാര്‍ച്ച് 8-ന് കിസ നകലോക്, ബുസജങ്ബാവാന്‍കുബ ജില്ലകളില്‍ സുവിശേഷം പ്രസംഗിച്ചശേഷം വൈകിട്ട് 7 മണിയോടെ വീട്ടിലെത്തി. ഈ സമയം ഇസ്ളാമിക വസ്ത്രം ധരിച്ച മുഖംമൂടികളായ 7 പേര്‍ വീട്ടില്‍ കടന്നു കയറി ബലമായി പിടിച്ചുകൊണ്ടുപോയതായി മാതാവ് നോറ […]
Continue Reading
