പുതുവര്‍ഷാരംഭത്തില്‍ ക്രൈസ്തവ കൂട്ടക്കൊലകള്‍ തുടരുന്നു; 70 മരണം

പുതുവര്‍ഷാരംഭത്തില്‍ ക്രൈസ്തവ കൂട്ടക്കൊലകള്‍ തുടരുന്നു; 70 മരണം

പുതുവര്‍ഷാരംഭത്തില്‍ നൈജീരിയായില്‍ ക്രൈസ്തവ കൂട്ടക്കൊലകള്‍ തുടരുന്നു; 70 മരണം അബുജ: ക്രൈസ്തവ കൂട്ടക്കൊലയ്ക്കു കുപ്രസിദ്ധിയാര്‍ജ്ജിച്ച ആഫ്രിക്കന്‍ രാഷ്ട്രമായ നൈജീരിയായില്‍ പുതുവര്‍ഷം ആരംഭിച്ചതു മുതല്‍ ഇസ്ളാമിക തീവ്രവാദികളുടെ ആക്രമണം തുടരുകയാണ്. ഇതുവരെ വ്യത്യസ്ഥ സ്ഥലങ്ങളില്‍ നടന്ന ആക്രമണങ്ങളില്‍ 70 ക്രൈസ്തവര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ജനുവരി 1-ന് നൈജീരിയായിലെ വടക്കന്‍ സംസ്ഥാനമായ ബോര്‍ണോയിലെ ചിബോക്ക് കൌണ്ടിയില്‍ രണ്ടു ഗ്രാമങ്ങളില്‍ ബോക്കോ ഹറാം തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 15 ക്രൈസ്തവര്‍ കൊല്ലപ്പെടുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി. ആദ്യം ഗാര്‍ട്ടമാവ ഗ്രാമത്തിലാണ് ആക്രമണം […]

Continue Reading
മിഡില്‍ ഈസ്റ്റിലും വടക്കേ ആഫ്രിക്കയിലും യേശുവിനെ ആവശ്യമുള്ളവരുടെ എണ്ണം കൂടുന്നു

മിഡില്‍ ഈസ്റ്റിലും വടക്കേ ആഫ്രിക്കയിലും യേശുവിനെ ആവശ്യമുള്ളവരുടെ എണ്ണം കൂടുന്നു

മിഡില്‍ ഈസ്റ്റിലും വടക്കേ ആഫ്രിക്കയിലും യേശുവിനെ ആവശ്യമുള്ളവരുടെ എണ്ണം കൂടുന്നു മിഡില്‍ ഈസ്റ്റിലും വടക്കേ ആഫ്രിക്കയിലും (മെന) വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷത്തിലും അസമാധാനത്തിനിടയിലും ദൈവത്തിന്റെ അത്ഭുത പ്രവര്‍ത്തികള്‍ ശക്തമായി നടക്കുന്നതായി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മിഷണറി സംഘടനാ നേതാവ് വെളിപ്പെടുത്തുന്നു. മെന ലീഡര്‍ഷിപ്പ് സെന്ററിന്റെ ഫാദി ഷറൈഹ പറയുന്നത്: മെനയില്‍ യേശുവിനെ ആവശ്യമുള്ള ആളുകളാല്‍ നിറഞ്ഞിരിക്കുന്നു. പ്രതീക്ഷയില്ലാതെ മരിക്കുന്ന ആളുകളാല്‍ നിറഞ്ഞിരിക്കുന്ന അടിസ്ഥാനപരമായി മിഡില്‍ ഈസ്റ്റിലും വടക്കേ ആഫ്രിക്കയിലും ജനസംഖ്യയുടെ 95 ശതമാനം അക്രൈസ്തവരാണ്. ഈ പശ്ചാത്തലത്തില്‍ ഒരു ശുഭകരമായ […]

Continue Reading
ക്രിസ്തുവിനെ സ്വീകരിച്ചതിന് മുസ്ളീം യുവാവ് അമ്മയെ കൊലപ്പെടുത്തി

ക്രിസ്തുവിനെ സ്വീകരിച്ചതിന് മുസ്ളീം യുവാവ് അമ്മയെ കൊലപ്പെടുത്തി

ക്രിസ്തുവിനെ സ്വീകരിച്ചതിന് മുസ്ളീം യുവാവ് അമ്മയെ കൊലപ്പെടുത്തി കമ്പാല: യേശുക്രിസ്തുവിനെ സ്വീകരിച്ച മാതാവിനെ മുസ്ളീം യുവാവ് കൊലപ്പെടുത്തി. കിഴക്കന്‍ ഉഗാണ്ടയിലെ കെനിയന്‍ അതിര്‍ത്തി പട്ടണമായ ബുസിയയില്‍ സവുബ നൈഗാഗ (46) എന്ന സ്ത്രീയാണ് സ്വന്തം മകന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഡിസംബര്‍ 15-ന് നൈഗാഗ സ്വന്തം വീട്ടില്‍ ഇരുന്നുകൊണ്ട് യേശുക്രിസ്തുവിനോട് ശബ്ദമുയര്‍ത്തി പ്രാര്‍ത്ഥിച്ചു. ഇതുകേട്ട മകന്‍ ആഷിറഫു ബസലിര്‍വ (25) പ്രകോപിതനായി ആക്രമിക്കുകയായിരുന്നുവെന്ന് നൈഗാഗയുടെ സുഹൃത്ത് അറിയിച്ചു. മരിക്കുന്നതിനു മുമ്പ് ആശുപത്രി കിടക്കയില്‍ വച്ച നൈഗാഗ തന്നോട് സംസാരിച്ചതായും […]

Continue Reading
കൂട്ടക്കൊല... പാസ്റ്റര്‍മാരും വിശ്വാസികളുമടക്കം 160 മരണം

കൂട്ടക്കൊല… പാസ്റ്റര്‍മാരും വിശ്വാസികളുമടക്കം 160 മരണം

നൈജീരിയായില്‍ വീണ്ടും കൂട്ടക്കൊല; പാസ്റ്റര്‍മാരും വിശ്വാസികളുമടക്കം 160 മരണം ലാഗോസ്: ക്രൈസ്തവ കൂട്ടക്കൊലയ്ക്ക് കുപ്രസിദ്ധിയുള്ള നൈജീരിയായില്‍ വീണ്ടും കൂട്ടക്കൊല. ഡിസംബര്‍ 23 ശനിയാഴ്ച രാത്രി മുതല്‍ ക്രിസ്തുമസ് ദിനം വരെ ഇസ്ളാമിക തീവ്രവാദികള്‍ നടത്തിയ ആക്രമണങ്ങളില്‍ 160 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. പീഠഭൂമി സംസ്ഥാനത്ത് പ്രധാന ക്രിസ്ത്യന്‍ ഭൂരിപക്ഷ ഗ്രാമങ്ങളായ എന്‍ടിവി, മയംഗ, റുകു, ഹുറം, ദര്‍വാത്ത, ഡേര്‍സ്, ചിരാങ്, റൂവി, യെല്‍വ, ഹൂന്‍, ങ്യോങ്, മര്‍ഫെറ്റ്, മകുന്ദരി, തമിഡോ, ചിയാങ്, താഗോവ്, ഗവര്‍സ, ഡെയര്‍, മെയ്ംഗ […]

Continue Reading
അഭയാര്‍ത്ഥി ക്യാമ്പുകളില്‍ മുസ്ളീങ്ങള്‍ ക്രിസ്തുവിങ്കലേക്കു വരുന്നു

അഭയാര്‍ത്ഥി ക്യാമ്പുകളില്‍ മുസ്ളീങ്ങള്‍ ക്രിസ്തുവിങ്കലേക്കു വരുന്നു

സുഡാനിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ മുസ്ളീങ്ങള്‍ ക്രിസ്തുവിങ്കലേക്കു വരുന്നു ഖാര്‍ത്തൂം: ആഫ്രിക്കന്‍ രാഷ്ട്രമായ സുഡാനില്‍ വിവിധ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്ന മുസ്ളീങ്ങള്‍ കൂട്ടത്തോടെ രക്ഷിക്കപ്പെട്ട് യേശുക്രിസ്തുവിങ്കലേക്ക് കടന്നു വരുന്നതായി റിപ്പോര്‍ട്ടുകള്‍. ഇസ്ളാമിക മതമൌലികവാദികളുടെ ആക്രമണങ്ങളും കൂട്ടക്കൊലകളുമൊക്കെ നടക്കുന്ന രാജ്യത്താണ് ഇപ്പോള്‍ ദൈവത്തിന്റെ അത്ഭുത പ്രവര്‍ത്തികള്‍ നടക്കുന്നത് എന്നാണ് ശ്രദ്ധേയം. ഇവിടത്തെ ജോണ്‍ (സുരക്ഷാ കാരണത്താല്‍ ഈ പേര് യഥാര്‍ത്ഥമല്ല) എന്ന സുവിശേഷ പ്രവര്‍ത്തകന്‍ ഒരു ക്രിസ്ത്യന്‍ മാദ്ധ്യമത്തിനു അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിത്. 10 ദിവസങ്ങള്‍ക്കു മുമ്പ് ഇസ്ളാമിക […]

Continue Reading
15 ക്രൈസ്തവരെ അറസ്റ്റു ചെയ്തു; ഇവരുടെ ഭാവി ആശങ്കയില്‍

15 ക്രൈസ്തവരെ അറസ്റ്റു ചെയ്തു; ഇവരുടെ ഭാവി ആശങ്കയില്‍

മൌറിറ്റാനിയായില്‍ 15 ക്രൈസ്തവരെ അറസ്റ്റു ചെയ്തു; ഇവരുടെ ഭാവി ആശങ്കയില്‍ നവാക്യോട്ട്: കടുത്ത ഇസ്ളാമിക നിയമങ്ങള്‍ ഉള്ള വടക്കു പടിഞ്ഞാറന്‍ രാഷ്ട്രമായ മൌറിറ്റാനിയായില്‍ 15 ക്രൈസ്തവരെ ഭരണകൂടം അറസ്റ്റു ചെയ്തു. കഴിഞ്ഞ മാസം ഒടുവില്‍ ഒരു സ്നാന ശുശ്രൂഷയുടെ വീഡിയോ ക്ളിപ്പ് സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിച്ചതിനെത്തുടര്‍ന്നാണ് അറസ്റ്റു ചെയ്തത്. നവംബര്‍ 30-ന് രാജ്യ തലസ്ഥാന നഗരിയായ നവാക്യോട്ടില്‍ നിന്നും 600 കിലോമീറ്റര്‍ അകലെയുള്ള സെലിഡേസിയിലാണ് ആദ്യം 3 വിശ്വാസികള്‍ അറസ്റ്റിലായത്. തുടര്‍ന്ന് ഇവരുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ 15 […]

Continue Reading
സ്ത്രീകളെ കണ്ടാല്‍ ഭയം; 55 വര്‍ഷമായി ഒറ്റപ്പെട്ടു കഴിയുന്ന 71 കാരന്‍

സ്ത്രീകളെ കണ്ടാല്‍ ഭയം; 55 വര്‍ഷമായി ഒറ്റപ്പെട്ടു കഴിയുന്ന 71 കാരന്‍

സ്ത്രീകളെ കണ്ടാല്‍ ഭയം; 55 വര്‍ഷമായി ഒറ്റപ്പെട്ടു കഴിയുന്ന 71 കാരന്‍ കിഗാലി: വെള്ളം, തീ, ഇരുട്ടുമുറി, മൃഗങ്ങള്‍ തുടങ്ങി പല കാര്യങ്ങളിലും ഭയം ഉള്ള ആളുകളുണ്ട്. എന്നാല്‍ സ്ത്രീകളെ ഭയന്ന് 55 വര്‍ഷമായി ഒരു വീട്ടിനുള്ളില്‍ ഒറ്റപ്പെട്ട് കഴിയുന്ന ഒരാള്‍ ഉണ്ട് എന്നു കേള്‍ക്കുമ്പോള്‍ ആര്‍ക്കാണ് കൌതുകമുണ്ടാകാത്തത്. ആഫ്രിക്കന്‍ രാഷ്ട്രമായ റുവാണ്ടയിലാണ് ഇങ്ങനെ വിചിത്രമായ ഭയത്തിന്റെ ഉടമയായ വ്യക്തി ജീവിതം തള്ളി നീക്കുന്നത്. കാലിറ്റ്ക്സെ നഡാംവിറ്റ എന്ന 71 കാരനാണ് ഈ വ്യക്തി. സ്ത്രീകളെ കണ്ടാല്‍ […]

Continue Reading
പരസ്യ സംവാദത്തില്‍ പരാജയപ്പെട്ട മുസ്ളീങ്ങള്‍ രണ്ടു സുവിശേഷകരെ തല്ലിച്ചതച്ചു

പരസ്യ സംവാദത്തില്‍ പരാജയപ്പെട്ട മുസ്ളീങ്ങള്‍ രണ്ടു സുവിശേഷകരെ തല്ലിച്ചതച്ചു

പരസ്യ സംവാദത്തില്‍ പരാജയപ്പെട്ട മുസ്ളീങ്ങള്‍ രണ്ടു സുവിശേഷകരെ തല്ലിച്ചതച്ചു കമ്പാല: കിഴക്കന്‍ ഉഗാണ്ടയില്‍ ക്രിസ്ത്യന്‍-മുസ്ളീം പരസ്യ സംവാദത്തിനിടെ കോപാകുലരായ മതമൌലികവാദികള്‍ രണ്ടു സുവിശേഷകരെ തല്ലിച്ചതച്ചു. കലിറോ ജില്ലയില്‍ നവൈകോകിയിലെ മുസ കിറോങുസ (32), സ്വിദികി ബയീന്‍സ (27) എന്നിവരെയാണ് ക്രൂരമായ ആക്രമണത്തിനിരയാക്കിയത്. നവംബര്‍ 13-ന് ബുലുംബ നഗരത്തില്‍ വച്ച് വൈകിട്ട് ഒരു ക്രിസ്ത്യന്‍-മുസ്ളീം സംവാദം നടന്നു. ഇതില്‍ ഈ സുവിശേഷകരും മറുവശത്ത് മുസ്ളീം പണ്ഡിതരും അണിനിരന്നു. ഇരുപക്ഷത്തും നിരവധി ആളുകള്‍ സന്നിഹിതരായിരുന്നു. മുസയും, സ്വിദിക്കിയും ബൈബിള്‍ അടിസ്ഥാനമാക്കി […]

Continue Reading
യേശുക്രിസ്തുവിനെ സ്വീകരിച്ചതിനു ഭാര്യയെ മുസ്ളീം ഭര്‍ത്താവ് തീകൊളുത്തി

യേശുക്രിസ്തുവിനെ സ്വീകരിച്ചതിനു ഭാര്യയെ മുസ്ളീം ഭര്‍ത്താവ് തീകൊളുത്തി

യേശുക്രിസ്തുവിനെ സ്വീകരിച്ചതിനു ഭാര്യയെ മുസ്ളീം ഭര്‍ത്താവ് തീകൊളുത്തി അബുജ: ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ട് ക്രിസ്തുമാര്‍ഗ്ഗം സ്വീകരിച്ചതിനു വീട്ടമ്മയെ മുസ്ളീം ഭര്‍ത്താവ് തീകൊളുത്തി. കിഴക്കന്‍ ഉഗാണ്ടയില്‍ ബുഡക്ക നഗരത്തിലെ കെങ്കെബുവിലാണ് ദാരുണ സംഭവം. ഹാജിറ നമവസി (32) എന്ന യുവതിയാണ് ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഒക്ടോബര്‍ 17-ന് ഭര്‍ത്താവ് മുസ കലീലി (42) ഹാജറയുടെ മേല്‍ പെട്രോള്‍ ഒഴിച്ചശേഷം തീകൊളുത്തുകയായിരുന്നുവെന്ന് ഹാജറയുടെ ഒരു സുഹൃത്ത് മാധ്യമങ്ങളോട് പറഞ്ഞു. മുസ കഴിഞ്ഞ മെയ് മാസം 3-ന് […]

Continue Reading
14 വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 52,250 ക്രൈസ്തവര്‍

14 വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 52,250 ക്രൈസ്തവര്‍

നൈജീരിയായില്‍ 14 വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 52,250 ക്രൈസ്തവര്‍ ലാഗോസ്: ആഫ്രിക്കന്‍ രാഷ്ട്രമായ നൈജീരിയായില്‍ 14 വര്‍ഷത്തിനിടെ ഇസ്ളാമിക തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 52,250 ക്രൈസ്തവര്‍. നൈജീരിയായില്‍ മതപീഢ സംഭവങ്ങള്‍ നിരീക്ഷിക്കുന്ന സിവില്‍ ലിബര്‍ട്ടീസ് ആന്‍ഡ് റൂള്‍ ഓഫ് ലോ എന്ന സന്നദ്ധ സംഘടന പുറത്തുവിട്ട നൈജീരിയായിലെ ക്രൈസ്തവ രക്തസാക്ഷികള്‍ എന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ക്രൈസ്തവരെ കൂടാതെ മിതവാദികളായ 34,000 മുസ്ളീങ്ങളും തീവ്രവാദികളുടെ ആക്രമണത്തില്‍ മരിച്ചിട്ടുണ്ട്. 2009-ല്‍ ബോക്കോഹറാം എന്ന ഭീകര സംഘടന സജീവമായതോടെയാണ് ക്രൈസ്തവര്‍ക്കെതിരായ അതിക്രമങ്ങള്‍ […]

Continue Reading