ദൈവവിശ്വാസമില്ലെങ്കില്‍ ഇനി വിവാഹത്തിന് അനുമതിയില്ല

ദൈവവിശ്വാസമില്ലെങ്കില്‍ ഇനി വിവാഹത്തിന് അനുമതിയില്ല ഒക്ലഹോമ: അമേരിക്കയില്‍ അവിശ്വാസികളുടെയും, സ്വവര്‍ഗ്ഗ വിവാഹ അനുകൂലികളുടെയുമൊക്കെ എണ്ണം പെരുകി വരുമ്പോള്‍ ദൈവവിശ്വാസികളായ നമുക്ക് ആശ്വസിക്കുവാന്‍ ഒരു പുതിയ വാര്‍ത്ത.   ഒക്ലഹോമയില്‍ ഇനി അവിശ്വാസികള്‍ക്ക് വിവാഹ അനുമതിയില്ല. ദൈവവിശ്വാസികളല്ലാത്തവരുടെ വിവാഹം നിയമവിരുദ്ധമാക്കിക്കൊണ്ട് ഒക്ലഹോമ ഭരണകൂടം നിയമം പാസ്സാക്കി. ചൊവ്വാഴ്ചയാണ് ഒക്ലഹോമ സ്റ്റേറ്റ് ഹൌസില്‍ ഇതു സംബന്ധിച്ച ബില്ല് അവതരിപ്പിച്ചത്.   റിപ്പബ്ളിക്കുകള്‍ക്ക് ഭൂരിപക്ഷമുള്ള സഭയില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച ബില്‍ ഇനി സെനറ്റിന്റെ പരിഗണനയ്ക്കും അയയ്ക്കും. പുതിയ നിയമപ്രകാരം ഇനി […]

Continue Reading

14 മണിക്കൂര്‍ നദിയില്‍ മുങ്ങിക്കിടന്ന കാറിലെ പിഞ്ചുകുഞ്ഞ് രക്ഷപെട്ടു

14 മണിക്കൂര്‍ നദിയില്‍ മുങ്ങിക്കിടന്ന കാറിലെ പിഞ്ചുകുഞ്ഞ് രക്ഷപെട്ടു ന്യുയോര്‍ക്ക്: അമേരിക്കയില്‍ അപകടത്തില്‍പ്പെട്ട് നദിയില്‍ മുങ്ങിയ കാറിനുള്ളില്‍ 14 മണിക്കൂര്‍ കിടന്ന പിഞ്ചുകുഞ്ഞ് അത്ഭുതകരമായി രക്ഷപെട്ടു. കഴിഞ്ഞ ദിവസം യൂട്ടാ നദിയില്‍ മുങ്ങിയ കാറിനുള്ളില്‍ അകപ്പെട്ട് 18 മാസം പ്രായമുള്ള ലിലി എന്ന പെണ്‍കുഞ്ഞാണ് ജീവിതത്തിലേക്കു മടങ്ങിവന്നത്.   കാറോടിച്ചിരുന്ന 25 കാരിയായ അമ്മ ലെയ്ന്‍ ജെന്നിഫര്‍ ഗ്രോസ്ബെക്ക മരിച്ചു. നദിയില്‍ മീന്‍ പിടിക്കാനെത്തിയ ആളാണു മുങ്ങിക്കിടക്കുന്ന കാര്‍ കണ്ടത്. സുരക്ഷാ ഉദ്യേഗസ്ഥര്‍ എത്തി കാര്‍ പുറത്തെടുത്തു. […]

Continue Reading

രോഗികള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചതിനു പാസ്റ്റര്‍മാര്‍ക്ക് 9 മാസം തടവു ശിക്ഷ

രോഗികള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചതിനു പാസ്റ്റര്‍മാര്‍ക്ക് 9 മാസം തടവു ശിക്ഷ സാവന്നഖേത്ത്: രോഗിയായ സ്ത്രീക്കുവേണ്ടി പ്രാര്‍ത്ഥിച്ചു എന്ന കുറ്റം ആരോപിച്ച് ലാവോസില്‍ 5 പാസ്റ്റര്‍മാര്‍ക്ക് കോടതി 9 മാസം ജയില്‍ശിക്ഷ വിധിച്ചു.   സാവന്നഖേത്ത് പ്രവിശ്യയിലെ സായിസബൂണ്‍ സ്വദേശിനിയായ ഒരു സ്ത്രീ കഴിഞ്ഞ ജൂണില്‍ മരിച്ചിരുന്നു. ഇവര്‍ വര്‍ഷങ്ങളായി രോഗബാധിതയായിരുന്നു. രക്ഷിക്കപ്പെട്ടു സഭായോഗത്തിനു വന്നിരുന്ന ഇവര്‍ക്കുവേണ്ടി വനിതാ പാസ്റ്റര്‍ കൈതങ് ഖൌഫായിസായിയും വിവിധ സഭകളിലെ 4 പാസ്റ്റര്‍മാരും വിശ്വാസികളും പ്രാര്‍ത്ഥിച്ചിരുന്നു. സ്ത്രീ മരിച്ചു കഴിഞ്ഞപ്പോള്‍ ചില ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് […]

Continue Reading

14കാരന്‍ വെള്ളത്തില്‍ വീണു മരിച്ചു, മാതാവിന്റെ പ്രാര്‍ത്ഥനയാല്‍ 45 മിനിറ്റിനുശേഷം ജീവന്‍ തിരികെ കിട്ടി

14കാരന്‍ വെള്ളത്തില്‍ വീണു മരിച്ചു, മാതാവിന്റെ പ്രാര്‍ത്ഥനയാല്‍ 45 മിനിറ്റിനുശേഷം ജീവന്‍ തിരികെ കിട്ടി മിഷൌറി: അമേരിക്കയില്‍ മിഷൌറിയില്‍ 14 വയസ്സുകാരന്‍ വെള്ളത്തില്‍ വീണു മരിച്ചു. ആശുപത്രിയില്‍ ഡോക്ടര്‍ മരണം സ്ഥിരീകരിച്ചു. പൊടുന്നനവേ മാതാവിന്റെ ശക്തമായ പ്രാര്‍ത്ഥനയാല്‍ ഹൃദയമിടിപ്പ് വീണ്ടെടുത്ത് മകന്‍ ജീവിതത്തിലേക്ക് തിരിച്ചുവന്ന വാര്‍ത്ത ഏവരേയും അത്ഭുതപ്പെടുത്തി.   ജനുവരി 19-നു മിഷൌറിയിലെ സെന്റ് ചാള്‍സ് കൌണ്ടിയിലെ സെയിന്റി ലൂയിസ് തടാകത്തിന്റെ തീരത്ത് കളിച്ചുകൊണ്ടിരുന്ന ജോണ്‍ സ്മിത്തും, മറ്റു രണ്ടു കൂട്ടുകാരും തണുത്തുറഞ്ഞ വെള്ളത്തിലേക്കു വീഴുകയുണ്ടായി. […]

Continue Reading

കഷണ്ടിക്ക് പരിഹാരമായി; മനുഷ്യ മുടി എലിയുടെ കാലില്‍ വളര്‍ന്നു

കഷണ്ടിക്ക് പരിഹാരമായി; മനുഷ്യ മുടി എലിയുടെ കാലില്‍ വളര്‍ന്നു ലണ്ടന്‍ ‍: കഷണ്ടിക്കാര്‍ക്ക് ആശ്വാസ വാര്‍ത്ത! മനുഷ്യരുടെ മുടി എലികളുടെ കാലുകളില്‍ വളര്‍ന്നു തുടങ്ങി.   ഏറെ വൈകാതെ മൂല കോശങ്ങള്‍ ഉപയോഗിച്ചു മനുഷ്യരിലും ഈ മാര്‍ഗ്ഗം പരീക്ഷിച്ചു മുടി വളര്‍ത്താനാകുമെന്നു സാന്‍ഫോര്‍ഡ് ബര്‍ണഹാം റിസേര്‍ച്ച് സെന്ററിലെ പ്രൊഫ. അലക്സിടെര്‍സ്കിഖ് അഭിപ്രായപ്പെടുന്നു. മൂലകോശങ്ങളില്‍നിന്നു രോമമൂലത്തിലെ ചെറു ഗ്രന്ഥി ഉണ്ടാകുന്നതിലാണു ഗവേഷകര്‍ വിജയിച്ചത്.   മനുഷ്യരുടെ മൂലകോശത്തിന്റെ സഹായത്താല്‍ എലികളുടെ കാലിലാണു മുടി വളര്‍ത്തിയെടുത്തത്. ക്യാന്‍സര്‍ ചികിത്സയ്ക്കിടെ ലഭിച്ച […]

Continue Reading

ഐ പി സി ഈസ്റ്റേണ്‍ റീജിയന്‍ ഭാരവാഹികള്‍

ഐ പി സി ഈസ്റ്റേണ്‍ റീജിയന്‍ ഭാരവാഹികള്‍ ന്യുയോര്‍ക്ക്: ഐപിസി ഈസ്റ്റേണ്‍ റീജിയന്‍ ഭാരവാഹികളായി ഡോ. ഇട്ടി ഏബ്രഹാം (പ്രസിഡന്റ്), പാസ്റ്റര്‍ ജോണ്‍ തോമസ് (വൈസ് പ്രസിഡന്റ്), പാസ്റ്റര്‍ കെ. വി. ഏബ്രഹാം (സെക്രട്ടറി), ഉമ്മന്‍ എബനേസര്‍ (ജോ. സെക്രട്ടറി), സാം തോമസ് (ട്രഷറര്‍ ‍) എന്നിവരെ തിരഞ്ഞെടുത്തു.   ഡിസംബര്‍ 21നു ഇന്ത്യാ ക്രിസ്ത്യന്‍ അസംബ്ളിയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ പാസ്റ്റര്‍ ജോസഫ് വില്യംസ് ഇലക്ഷന്‍ കമ്മീഷണററായിരുന്നു. പ്രസിഡന്റ് ഡോ. ഇട്ടി ഏബ്രഹാം മുന്‍ വൈസ് പ്രസിഡന്റും, […]

Continue Reading

അമേരിക്കയ്ക്കു വേണ്ടത് ആത്മീക ഉണര്‍വ്വ്; ഗവര്‍ണര്‍ ബോബി ജിണ്ടല്‍

അമേരിക്കയ്ക്കു വേണ്ടത് ആത്മീക ഉണര്‍വ്വ്; ഗവര്‍ണര്‍ ബോബി ജിണ്ടല്‍ ലൂസിയാന: അമേരിക്കയ്ക്കു വേണ്ടത് ആത്മീക ഉണര്‍വ്വാണെന്ന് ലൂസിയാനാ ഗവര്‍ണറും, അടുത്തവര്‍ഷം യു.എസ്-ല്‍ നടക്കുന്ന പ്രസിഡന്റു തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുമെന്നു കരുതപ്പെടുന്ന ബോബി ജിണ്ടല്‍ ‍.   അമേരിക്കയ്ക്ക് നിരവധി നേതാക്കള്‍ ഉണ്ട്. എന്നാല്‍ ഒരു ആത്മീക ഉണര്‍വ്വാണ് രാജ്യത്തിന് ആവശ്യമെന്ന് ജിണ്ടല്‍ അഭിപ്രായപ്പെട്ടു. ലൂസിയാനയില്‍ ആയിരങ്ങള്‍ പങ്കെടുത്ത ഇവാഞ്ചലിക്കല്‍ ക്രിസ്ത്യന്‍സ് പ്രെയര്‍ റാലിയില്‍ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു ജിണ്ടല്‍ ‍.   താന്‍ ക്രിസ്ത്യാനിയാകാന്‍ ബില്ലിഗ്രാഹം തന്നെ നിര്‍ബന്ധിച്ചുവെന്നും ഇപ്പോള്‍ […]

Continue Reading

വരനെ കിട്ടിയില്ല, 40 കാരി തന്നെത്തന്നെ വിവാഹം കഴിച്ചു

വരനെ കിട്ടിയില്ല, 40 കാരി തന്നെത്തന്നെ വിവാഹം കഴിച്ചു ഹൂസ്റ്റണ്‍ ‍: അമേരിക്കയില്‍ ഹൂസ്റ്റണ്‍ സ്വദേശിനിയായ യാസ്മിന്‍ എലിബി തനിക്കൊരു വരനെ കാത്തിരുന്നതു 40 വയസ്സു വരെ. എങ്കിലും ഇതു വരെ ആരും വിവാഹം കഴിക്കാന്‍ തയ്യാറായില്ല.   എന്നാല്‍ എല്ലാവരും ചെയ്യുന്നതുപോലെ അവിവാഹിതയായി ജീവിക്കാന്‍ ഈ യുവതി തയ്യാറായില്ല. എങ്കിലും തന്റെ വിവാഹവും നടക്കണമല്ലോ. അങ്ങനെ യാസ്മിന്‍ ബന്ധുക്കളുടെ സമ്മതത്തോടെ തന്നെത്തന്നെ വിവാഹം ചെയ്തു. അമേരിക്കയില്‍ ഇത്തരം വിവാഹത്തിനു നിയമസാധുതയില്ലെങ്കിലും വിവാഹം ആത്മീയപരമായിരുന്നുവെന്നാണ് യാസ്മിന്റെയും വീട്ടുകാരുടെയും […]

Continue Reading

അമേരിക്കയില്‍ പാസ്റ്റര്‍ വെടിയേറ്റു മരിച്ചു

അമേരിക്കയില്‍ പാസ്റ്റര്‍ വെടിയേറ്റു മരിച്ചു ഫ്ളോറിഡ: രണ്ടു മാസത്തിനിടയില്‍ അമേരിക്കയില്‍ രണ്ടാമതൊരു പാസ്റ്ററും വെടിയേറ്റു മരിച്ചു.   ജനുവരി 18-നു ഞായറാഴ്ച ഫ്ളോറിഡയില്‍ ബ്രാഡന്റണിയില്‍ പാസ്റ്റര്‍ ആന്റണി ഷിന്‍ ഹോള്സ്റ്റര്‍ (57) ആണ് സ്വന്തം വീട്ടില്‍വച്ച് വെടിയേറ്റു മരിച്ചത്. അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല.   പാസ്റ്റര്‍ ആന്റണി ഗത്സമെന മിഷണറി ചര്‍ച്ചിന്റെ ശുശ്രൂഷകനാണ്. കഴിഞ്ഞ ഡിസംബര്‍ 4ന് ബ്രാഡന്റണിയില്‍ ബാപ്റ്റിസ്റ്റ് പാസ്റ്റര്‍ ജെയിംസ് ട്രിപ്പും വെടിയേറ്റു മരിച്ചിരുന്നു.

Continue Reading

കൊടും തണുപ്പില്‍ ഉപേക്ഷിക്കപ്പെട്ട പിഞ്ചു കുഞ്ഞിന്റെ രക്ഷകനായത് തെരുവ് പൂച്ച

കൊടും തണുപ്പില്‍ ഉപേക്ഷിക്കപ്പെട്ട പിഞ്ചു കുഞ്ഞിന്റെ രക്ഷകനായത് തെരുവ് പൂച്ച മോസ്ക്കോ: കൊടും തണുപ്പില്‍ നിന്ന് രക്ഷനേടാനായി മാതാപിതാക്കള്‍ തങ്ങളുടെ സ്വന്തം കുഞ്ഞിനോട് ക്രൂരത കാട്ടിയപ്പോള്‍ കുഞ്ഞിന്റെ രക്ഷകനായത് തെരുവു പൂച്ച.   റഷ്യയിലെ കലൂഗയിലുള്ള ഒബ്നില്‍സക്ക് പട്ടണത്തിലാണ് ഈ അസാധാരണ സംഭവം നടന്നത്. ഒരു അപ്പാര്‍ട്ട്മെന്റിലേക്കുള്ള പടിക്കെട്ടിന് മുന്നിലാണ് ജനുവരി 1ന് രാത്രി പന്ത്രണ്ട് ആഴ്ച മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ സ്വന്തം മാതാപിതാക്കള്‍ ഉപേക്ഷിച്ചു കടന്നത്. അന്നത്തെ താപനില വെറും പൂജ്യം ഡിഗ്രിയില്‍ താഴെയും. തണുത്ത് […]

Continue Reading