അമേരിക്കയില്‍ പാസ്റ്റര്‍ വെടിയേറ്റു മരിച്ചു

Breaking News USA

അമേരിക്കയില്‍ പാസ്റ്റര്‍ വെടിയേറ്റു മരിച്ചു
ഫ്ളോറിഡ: രണ്ടു മാസത്തിനിടയില്‍ അമേരിക്കയില്‍ രണ്ടാമതൊരു പാസ്റ്ററും വെടിയേറ്റു മരിച്ചു.

 

ജനുവരി 18-നു ഞായറാഴ്ച ഫ്ളോറിഡയില്‍ ബ്രാഡന്റണിയില്‍ പാസ്റ്റര്‍ ആന്റണി ഷിന്‍ ഹോള്സ്റ്റര്‍ (57) ആണ് സ്വന്തം വീട്ടില്‍വച്ച് വെടിയേറ്റു മരിച്ചത്. അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല.

 

പാസ്റ്റര്‍ ആന്റണി ഗത്സമെന മിഷണറി ചര്‍ച്ചിന്റെ ശുശ്രൂഷകനാണ്. കഴിഞ്ഞ ഡിസംബര്‍ 4ന് ബ്രാഡന്റണിയില്‍ ബാപ്റ്റിസ്റ്റ് പാസ്റ്റര്‍ ജെയിംസ് ട്രിപ്പും വെടിയേറ്റു മരിച്ചിരുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.