അമേരിക്കയില്‍ 1.6 കോടി കുട്ടികള്‍ പട്ടിണിയില്‍

അമേരിക്കയില്‍ 1.6 കോടി കുട്ടികള്‍ പട്ടിണിയില്‍ ലോസ് ആഞ്ചലസ്: അമേരിക്ക എന്ന രാജ്യത്തെക്കുറിച്ച് കേള്‍ക്കുമ്പോള്‍ ഈ വാര്‍ത്തയുടെ തലക്കെട്ടുമായി യാതൊരു ബന്ധവുമില്ലെന്നാണ് നമ്മളൊക്കെ വിചാരിച്ചിരിക്കുന്നത്. എന്നാല്‍ അമേരിക്കയിലുമുണ്ട് ദരിദ്രര്‍ എന്നു കേള്‍ക്കുമ്പോള്‍ എല്ലാവര്‍ക്കും അതിശയം തോന്നും.   അമേരിക്കയില്‍ 1.6 കോടി കുട്ടികള്‍ പട്ടിണിക്കാരാണെന്ന് മോഡലും നടിയും ഗായികയുമായ സ്കാര്‍ലെറ്റ് ജൊഹാന്‍സാണ് വെളിപ്പെടുത്തുന്നത്. പട്ടിണിക്കെതിരായ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി അനുഭവങ്ങള്‍ വിശദീകരിക്കുകയായിരുന്നു അവര്‍ ‍. അടുത്ത ഭക്ഷണം എപ്പോള്‍ ലഭിക്കുമെന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ലാതെയാണ് രാജ്യത്തിന്റെ ഭാവി പൌരന്മാര്‍ […]

Continue Reading

ചര്‍ച്ച് കൊമ്പൌണ്ടില്‍ വെടിവെയ്പ്: രണ്ടു മരണം

ചര്‍ച്ച് കൊമ്പൌണ്ടില്‍ വെടിവെയ്പ്: രണ്ടു മരണം ന്യുയോര്‍ക്ക്: അമേരിക്കയില്‍ പെന്തക്കോസ്തു ആരാധനാ ഹാളില്‍ നടന്ന ശവസംസ്ക്കാര ശുശ്രൂഷയില്‍ പങ്കെടുത്തു മടങ്ങുകയായിരുന്നവര്‍ക്കു നേരെ നടന്ന വെടിവെയ്പില്‍ രണ്ടു പേര്‍ മരിച്ചു, നാലു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.   ന്യുയോര്‍ക്ക് നഗരത്തില്‍ ബ്രൂക്ക്ലിന്‍ സ്വയം ഭരണ പ്രദേശത്തുള്ള ഫ്ളാറ്റ് ബുഷ് അവേയിലെ ചര്‍ച്ച് ഓഫ് ഗോഡ് സഭാ കോമ്പൌണ്ടിലാണ് തിങ്കളാഴ്ച രാത്രി 8.30ന് വെടിവെയ്പു നടന്നത്. 39 വയസുള്ള ജോസ് ലൂയിസിന്റെ ശവസംസ്ക്കാര ശുശ്രൂഷയില്‍ പങ്കെടുത്തു മടങ്ങിയവരെ ആറംഗസംഘം വെടിവെയ്ക്കുകയായിരുന്നു. […]

Continue Reading

‘ഇന്‍ ഗോഡ് വി ട്രസ്റ്റ്’ എന്ന ആദര്‍ശ വാക്യം ഇി മുനിസിപ്പാലിറ്റി പൊതു കെട്ടിടങ്ങളിലും

‘ഇന്‍ ഗോഡ് വി ട്രസ്റ്റ്’ എന്ന ആദര്‍ശ വാക്യം ഇി മുനിസിപ്പാലിറ്റി പൊതു കെട്ടിടങ്ങളിലും നോര്‍ത്ത് കരോലിന: അമേരിക്കന്‍ ഡോളറില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ‘ഇന്‍ ഗോഡ് വി ട്രസ്റ്റ്’ (ഞങ്ങള്‍ ദൈവത്തില്‍ ആശ്രയിക്കുന്നു) എന്ന ആദര്‍ശ വാക്യം നോര്‍ത്ത് കരോലിനയിലെ മാക് ഡവല്‍ കൌണ്ടി മുനിസിപ്പാലിറ്റി ഇനി എല്ലാ പൊതു കെട്ടിടങ്ങളിലും പ്രദര്‍ശിപ്പിക്കുവാന്‍ തീരുമാനിച്ചു.   മാക്ഡവല്‍ കൌണ്ടി ബോര്‍ഡ് ഓഫ് കമ്മീഷണറീസ് കഴിഞ്ഞ തിങ്കളാഴ്ച ഇതു സംബന്ധിച്ചുള്ള ആംഗീകാരം ഈ മുനിസിപ്പല്‍ പരിധിയില്‍ വരുന്ന എല്ലാ സര്‍ക്കാര്‍ […]

Continue Reading

പാസ്റ്റര്‍ സയീദിന് ജയിലില്‍ പീഢനം, ജയില്‍വാസം നീട്ടുമെന്ന് ഭീഷണി

പാസ്റ്റര്‍ സയീദിന് ജയിലില്‍ പീഢനം, ജയില്‍വാസം നീട്ടുമെന്ന് ഭീഷണി ടെഹ്റാന്‍ ‍: ഇറാനില്‍ സുവിശേഷ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് ജയില്‍ ശിക്ഷയ്ക്കുവിധിക്കപ്പെട്ട് തടവില്‍ കഴിയുന്ന പാസ്റ്റര്‍ സയിദ് അബദിനിക്ക് ജയില്‍ഗാര്‍ഡിന്റെ ഭീഷണി.   8 വര്‍ഷം എന്ന തടവുശിക്ഷ നീട്ടിത്തരുമെന്നാണ് ഭീഷണി. സയിദിന്റെ ഭാര്യ നഗ്മയാണ് ഈ വിവരം തന്റെ ഫെയ്സ് ബുക്കിലൂടെ പോസ്റ്റ് ചെയ്തത്. സയിദ് ഇപ്പോള്‍ രണ്ടു വര്‍ഷമായി ടെഹ്റാന്‍ ജയിലില്‍ കഴിയുകയാണ്. സയിദ് നേരത്തെ ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ട് ക്രിസ്ത്യാനിയായതാണ്. തന്റെ ഭാര്യ നഗ്മ […]

Continue Reading

ഐപിസി യു.കെ. അയര്‍ലണ്ട് റീജിയന്‍ കണ്‍വന്‍ഷന്‍

ഐപിസി യു.കെ. അയര്‍ലണ്ട് റീജിയന്‍ കണ്‍വന്‍ഷന്‍ ബര്‍മ്മിംഗ്ഹാം: ഐപിസി യു.കെ. അയര്‍ലണ്ട് റീജിയന്‍ 7-ാമത് കണ്‍വന്‍ഷന്‍ മെയ് 29 മുതല്‍ 31 വരെ ബ്രിസ്റോളിലെ ഗ്രീന്‍ വേ സെന്ററില്‍ നടക്കും.   റീജയിന്‍ പ്രസിഡന്റ് റവ. ജേക്കബ് ജോര്‍ജ്ജ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ സി.റ്റി. ഏബ്രഹാം അദ്ധ്യക്ഷത വഹിക്കും. പാസ്റ്റര്‍മാരായ ജേക്കബ് ജോണ്‍ ‍, എം.കെ. ജോര്‍ജ്ജ്, ഷിബു തോമസ് എന്നിവര്‍ മുഖ്യ പ്രസംഗകരാണ്.   പിവൈപിഎ, സണ്ടേസ്കൂള്‍ ‍, വനിതാ സമ്മേളനം, […]

Continue Reading

ടെന്നസി സ്റ്റേറ്റില്‍ ബൈബിള്‍ ഔദ്യോഗിക പുസ്തകമായി അംഗീകരിച്ചു

ടെന്നസി സ്റ്റേറ്റില്‍ ബൈബിള്‍ ഔദ്യോഗിക പുസ്തകമായി അംഗീകരിച്ചു ടെന്നസി: അമേരിക്കയില്‍ ടെന്നസി സ്റ്റേറ്റില്‍ ബൈബിള്‍ സംസ്ഥാന ഔദ്യോഗിക പുസ്തകമായി അംഗീകരിച്ചു നിയമം പാസ്സാക്കി.   ഏപ്രില്‍ 7ന് ടെന്നസി സെനറ്റില്‍ നടന്ന വോട്ടെടുപ്പില്‍ 2 നെതിരെ 7 വോട്ടുകള്‍ക്കാണ് ബില്‍ പാസ്സായത്. ഒരു മണിക്കൂറിനുശേഷം നടന്ന ഹൌസ് സ്റ്റേറ്റ് കമ്മറ്റിയും ബൈബിള്‍ സംസ്ഥാന ഔദ്യോഗിക പുസ്തകമായി അംഗീകരിച്ചു.   ബൈബിളിന്റെ അംഗീകാരത്തെ സ്റ്റേറ്റിലെ ക്രൈസ്തവ നേതാക്കള്‍ സ്വാഗതം ചെയ്തു. അമേരിക്കയില്‍ നിരീശ്വര വാദികളുടെ എണ്ണം പെരുകുന്നു എന്ന […]

Continue Reading

അന്തിക്രിസ്തുവിന്റെ മുഖസാമ്യമുള്ള ആട്ടിന്‍കുട്ടി പിറന്നു

അന്തിക്രിസ്തുവിന്റെ മുഖസാമ്യമുള്ള ആട്ടിന്‍കുട്ടി പിറന്നു മോസ്കോ: അന്തിക്രിസ്തുവിന്റെ മുഖത്തോടു സാമ്യമുള്ള ആട്ടിന്‍കുട്ടി പിറന്നത് വാര്‍ത്താ പ്രാധാന്യം നേടി. റഷ്യയിലെ ഡാഗസ്റ്റണിലെ ചിര്‍ക് എന്ന ഗ്രാമത്തില്‍ ബ്ലാസിയസ് ലാവ്രെന്റീവ് (45) എന്ന കര്‍ഷകന്റെ ആട് പ്രസവിച്ച കുഞ്ഞാണ് ഈ വിചിത്ര രൂപംകൊണ്ട് ശ്രദ്ധേയമായിരിക്കുന്നത്.   മനുഷ്യരൂപത്തിന് സമാനമായി കണ്ണും മൂക്കും നാക്കുമെല്ലാമുള്ള ആട്ടിന്‍കുഞ്ഞിന് ചെവി മാത്രമാണ് ആടിന്റേതിന് സമാനമായ അവയവം. ബൈബിളിലെ വെളിപ്പാട് പുസ്തകം 13-ാം അദ്ധ്യായത്തില്‍ “മറ്റൊരു മൃഗം ഭൂമിയില്‍നിന്നു കയറുന്നതു ഞാന്‍ കണ്ടു, അതിനു കുഞ്ഞാടിനുള്ളതുപോലെ […]

Continue Reading

അമേരിക്കയില്‍ ഒരു പുതിയമതം, കഞ്ചാവു മതം

അമേരിക്കയില്‍ ഒരു പുതിയമതം, കഞ്ചാവു മതം ഇന്ത്യാ: ലോകത്ത് ഇന്ന് നൂറുകണക്കിന് മതങ്ങളുണ്ട്. ഓരോ വ്യക്തികളില്‍നിന്നും അവരുടെ ചിന്തകളില്‍നിന്നും ഉടലെടുക്കുന്നതാണിത്. അമേരിക്കയില്‍ തികച്ചും കൌതുകമുണര്‍ത്തുന്ന ഒരു മതം രൂപീകരിച്ചത് വാര്‍ത്തയായി.   യു.എസ്-ലെ ഇന്ത്യാനാ സ്റ്റേറ്റിലാണ് ദ ഫസ്റ്റ് ചര്‍ച്ച് ഓഫ് കനാബിസ് എന്ന പേരില്‍ മതം രൂപീകരിച്ചത്. ബില്‍ ലെവിന്‍ എന്നയാളാണ് കഞ്ചാവ് മതത്തിന്റെ സ്ഥാപകന്‍ ‍. ഇന്ത്യാനയിലെ പ്രാദേശിക ഭരണകൂടം മതസ്വാതന്ത്ര്യം ഉറപ്പു നല്‍കുന്നതിനുള്ള നിയമം പാസ്സാക്കിയിരുന്നു. ഈ നിയമത്തിന്റെ ചുവടുപിടിച്ചാണ് ബില്‍ കഞ്ചാവു […]

Continue Reading

ദിവസവും ഭക്ഷണം നല്‍കിയ സ്ത്രീയുടെ മൃതദേഹം കാണാന്‍ നായ്ക്കള്‍ കൂട്ടത്തോടെയെത്തി

ദിവസവും ഭക്ഷണം നല്‍കിയ സ്ത്രീയുടെ മൃതദേഹം കാണാന്‍ നായ്ക്കള്‍ കൂട്ടത്തോടെയെത്തി മെക്സിക്കോസിറ്റി: അന്നദാതാവിനോട് നായ്ക്കളുടെ നന്ദി എത്രമാത്രം ഉണ്ടെന്നുള്ള ഒരു സംഭവം മെക്സിക്കോയില്‍ ഉണ്ടായി.   മെക്സിക്കോയിലെ മെരിഡയിലാണ് ഈ അപൂര്‍വ്വ സംഭവം നടന്നത്. മാര്‍ഗരീറ്റ സുവാരസ് എന്ന സ്ത്രീയുടെ മൃതദേഹം കാണാനാണ് തെരുവു നായ്ക്കള്‍ കൂട്ടത്തോടെ എത്തിയത്. മൃഗസ്നേഹിയായ മാര്‍ഗരീറ്റ വര്‍ഷങ്ങളായി ഇരുപതോളം തെരുവുനായ്ക്കള്‍ക്കാണ് ദിവസവും ഭക്ഷണം നല്‍കിയിരുന്നത്. എന്നും രാവിലെ ഒരു നിശ്ചിത സ്ഥലത്തുവച്ച് പൂച്ചകള്‍ക്കും തെരുവു നായ്ക്കള്‍ക്കും ആഹാരം നല്‍കിയിരുന്നു.   എന്നാല്‍ […]

Continue Reading

ദൈവവിശ്വാസമില്ലെങ്കില്‍ ഇനി വിവാഹത്തിന് അനുമതിയില്ല

ദൈവവിശ്വാസമില്ലെങ്കില്‍ ഇനി വിവാഹത്തിന് അനുമതിയില്ല ഒക്ലഹോമ: അമേരിക്കയില്‍ അവിശ്വാസികളുടെയും, സ്വവര്‍ഗ്ഗ വിവാഹ അനുകൂലികളുടെയുമൊക്കെ എണ്ണം പെരുകി വരുമ്പോള്‍ ദൈവവിശ്വാസികളായ നമുക്ക് ആശ്വസിക്കുവാന്‍ ഒരു പുതിയ വാര്‍ത്ത.   ഒക്ലഹോമയില്‍ ഇനി അവിശ്വാസികള്‍ക്ക് വിവാഹ അനുമതിയില്ല. ദൈവവിശ്വാസികളല്ലാത്തവരുടെ വിവാഹം നിയമവിരുദ്ധമാക്കിക്കൊണ്ട് ഒക്ലഹോമ ഭരണകൂടം നിയമം പാസ്സാക്കി. ചൊവ്വാഴ്ചയാണ് ഒക്ലഹോമ സ്റ്റേറ്റ് ഹൌസില്‍ ഇതു സംബന്ധിച്ച ബില്ല് അവതരിപ്പിച്ചത്.   റിപ്പബ്ളിക്കുകള്‍ക്ക് ഭൂരിപക്ഷമുള്ള സഭയില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച ബില്‍ ഇനി സെനറ്റിന്റെ പരിഗണനയ്ക്കും അയയ്ക്കും. പുതിയ നിയമപ്രകാരം ഇനി […]

Continue Reading