യു.എസ്. പള്ളിയിലെ വെടിവെയ്പിനു കാരണം വംശീയ വിദ്വേഷം
യു.എസ്. പള്ളിയിലെ വെടിവെയ്പിനു കാരണം വംശീയ വിദ്വേഷം ചാള്‍സ്റ്റണ്‍ : അമേരിക്കയില്‍ പള്ളിയില്‍ യുവാവ് നടത്തിയ വെടിവെയ്പിനു കാരണം വംശീയ വിദ്വേഷം തലയ്ക്കു പിടിച്ചതാണെന്നു പോലീസ്. ജൂണ്‍ 17-ന് ബുധനാഴ്ച രാത്രി സൌത്ത് കരോലിനയിലെ ചാള്‍സ്റ്റണിലുള്ള ആഫ്രിക്കന്‍ -അമേരിക്കന്‍ പള്ളിയായ ഇമ്മാനുവേല്‍ ആഫ്രിക്കന്‍ മെതഡിസ്റ്റ് എപ്പിസ്ക്കോപ്പല്‍ ചര്‍ച്ചിലാണ് വെടിവെയ്പ് നടന്നത്. സംഭവത്തില്‍ പ്രതിയായ ഡൈലാന്‍ റൂഫ് (21) നെ പോലീസ് അറസ്റ്റു ചെയ്തു. പള്ളിയില്‍ പ്രവേശിച്ച റൂഫ് ഒരു മണിക്കൂറോളം ബൈബിള്‍ വായിക്കുന്നവര്‍ക്കൊപ്പം ഇരുന്ന ശേഷം പെട്ടന്ന് […]
Continue Reading
