അസംബ്ലീസ് ഓഫ് ഗോഡ് ഇന്‍ഡ്യാ ഫെല്ലോഷിപ്പ് ഓഫ് നോര്‍ത്ത് അമേരിക്കന്‍ കോണ്‍ഫ്രന്‍സ് ജൂലൈ 16-19 വരെ

Breaking News USA

അസംബ്ലീസ് ഓഫ് ഗോഡ് ഇന്‍ഡ്യാ ഫെല്ലോഷിപ്പ് ഓഫ് നോര്‍ത്ത് അമേരിക്കന്‍ കോണ്‍ഫ്രന്‍സ് ജൂലൈ 16-19 വരെ
ഇല്ലിനോയി : അസംബ്ലീസ് ഓഫ് ഗോഡ് ഇന്‍ഡ്യാ ഫെല്ലോഷിപ്പ് ഓഫ് നോര്‍ത്ത് അമേരിക്കന്‍ 19-മതു ദേശീയ സമ്മേളനംജൂലൈ 16-19 വരെ ലെംബാര്‍ഡിലെ 70 യോര്‍ക്ക് ടൌണ്‍ സെന്ററിലുള്ള ദി വെസ്റ്റിന്‍ ഹോട്ടലില്‍ നടക്കും.

 

റവ. ഓള്‍ട്ടന്‍ ഗ്യാരിസണ്‍ , റവ. ഷിന്‍ നെയ്ഡര്‍ , ഇവാ. റാന്‍ഡി റൂസ്, ഡോ. വി.ജെ. സാംകുട്ടി, ഡോ. റ്റി.പി. വര്‍ഗ്ഗീസ്, പാസ്റ്റര്‍ സാമച്ചന്‍ ‍, പാസ്റ്റര്‍ ജെയിംസ് എം പോള്‍ , ഡോ. ശാലിനി പള്ളില്‍ എന്നിവര്‍ പ്രസഗിക്കും. പ്രശസ്ത ഗായകര്‍ ഗാനങ്ങള്‍ ആലപിക്കും. “ക്രിസ്തുയേശുവിലുള്ള ഭാവം തന്നെ നിങ്ങളിലും ഉണ്ടായിരിക്കട്ടെ” (ഫി.ലി. 2:5) എന്നതാണ് ചിന്താ വിഷയം.

 
പാസ്റ്റര്‍ ജോര്‍ജ്ജ് കെ. സ്റ്റീഫന്‍സണ്‍ (പ്രസിഡന്റ്), പാസ്റ്റര്‍ കുര്യന്‍ ശാമുവേല്‍ (വൈസ് പ്രസിഡന്റ്), ഫിലിപ്പ് ദാനിയേല്‍ (സെക്രട്ടറി), ജോര്‍ജ്ജ് മത്തായി (ജോയി. സെക്രട്ടറി), സാബു യോഹന്നാന്‍ (ട്രഷറാര്‍ ‍), ആശിഷ് ജേക്കബ് (യൂത്ത് കോ ഓര്‍ഡിനേറ്റര്‍ ‍) എന്നിവര്‍ കോണ്‍ഫ്രന്‍സിന് നേതൃത്വം നല്‍കും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.