ഇന്തോനേഷ്യയില്‍ 2014-ല്‍ ക്രൈസ്തവര്‍ക്കെതിരെ 67 അതിക്രമങ്ങള്‍ നടന്നു

ഇന്തോനേഷ്യയില്‍ 2014-ല്‍ ക്രൈസ്തവര്‍ക്കെതിരെ 67 അതിക്രമങ്ങള്‍ നടന്നു ജക്കാര്‍ത്ത: ലോകത്തെ ഏറ്റവും വലിയ ഇസ്ളാമിക രാജ്യമായ ഇന്തോനേഷ്യയില്‍ കഴിഞ്ഞവര്‍ഷം ക്രൈസ്തവര്‍ക്കെതിരായി വിവിധ തലത്തില്‍ 67 അതിക്രമങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്.   തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യമായ ഈ ദ്വീപില്‍ 30ലേറെ കേസുകളും ക്രൈസ്തവരുടെ ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെട്ടതും, പുതിയ ആരാധനാലയങ്ങള്‍ക്ക് അനുമതി നല്‍കാത്തതുമായ സംഭവങ്ങളാണ്.   അധികാരികള്‍ പോലീസ് സഹായത്തോടെ ക്രൈസ്തവ ആരാധനാലയങ്ങള്‍ തടസ്സപ്പെടുത്തുന്ന പ്രവണത വര്‍ദ്ധിച്ചുവരുന്നു. കൂടാതെ മുസ്ളീം മതമൌലിക വാദികള്‍ പാസ്റ്റര്‍മാരേയും പുരോഹിതരേയും വിശ്വാസികളേയുംആക്രമിക്കുന്നതും പതിവാണ്.

Continue Reading

2014-ല്‍ ലോകത്ത് വിശ്വാസത്തിനുവേണ്ടി കൊല്ലപ്പെട്ട ക്രൈസ്തവര്‍ 4344 പേര്‍

2014-ല്‍ ലോകത്ത് വിശ്വാസത്തിനുവേണ്ടി കൊല്ലപ്പെട്ട ക്രൈസ്തവര്‍ 4344 പേര്‍ വാഷിംങ്ടണ്‍ ‍: 2014-ല്‍ ലോകത്ത് ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ കൊല്ലപ്പെട്ട വിശ്വാസികളുടെ എണ്ണം 4344. വിവിധ രാജ്യങ്ങളില്‍ വിശ്വാസത്തിനുവേണ്ടി ജീവന്‍ വെടിഞ്ഞവരാണിവര്‍ ‍.   അന്താരാഷ്ട്ര ക്രൈസ്തവ സംഘടനയായ ഓപ്പണ്‍ ഡോര്‍സ് പുറത്തുവിട്ട കണക്കാണിത്. പുത്തന്‍ യുഗത്തിലും ഈ കണക്കുകള്‍ നമ്മെ അപ്രതീക്ഷിതമായി ഞെട്ടിപ്പിക്കുന്നതായി ഓപ്പണ്‍ ഡോര്‍സ് പ്രസിഡന്റ് ഡോ. ഡേവിഡ് ക്യൂറി പറഞ്ഞു. പല രാജ്യങ്ങളിലും ക്രൈസ്തവര്‍ അതിക്രൂരമായി പീഢിപ്പിക്കപ്പെട്ടു.   പതിനായിരങ്ങള്‍ക്ക് പരിക്കേറ്റു. ആരാധനാലയങ്ങള്‍ […]

Continue Reading

നുണയന്മാരെ കണ്ടെത്തുന്ന കുപ്പായം വികസിപ്പിച്ചെടുത്തു

നുണയന്മാരെ കണ്ടെത്തുന്ന കുപ്പായം വികസിപ്പിച്ചെടുത്തു ലണ്ടന്‍ ‍: കുറ്റകൃത്യങ്ങള്‍ പെരുകുന്ന ഇക്കാലത്ത് നുണ പറയുന്നവരെ കണ്ടെത്തുന്ന കുപ്പായം ബ്രിട്ടീഷ്-നെതര്‍ലന്‍ഡ് ശാസ്ത്രജ്ഞര്‍ സംയുക്തമായി നടത്തിയ ഗവേഷണത്തില്‍ വികസിപ്പിച്ചെടുത്തു. കുറ്റാരോപിതരുടെ ദേഹമാസകലം പൊതിയുന്ന ഈ ഉടുപ്പില്‍ 17 സെന്‍സറുകള്‍ ഘടിപ്പിച്ചിട്ടുണ്ട്.   നുണ പരിശോധനയ്ക്കു വിധേയരാകുന്ന കുറ്റാരോപിതരുടെ ശരീര ചലനങ്ങള്‍ ഈ സെന്‍സറുകള്‍ അളക്കും. ഇത് വിലയിരുത്തി നുണ പറയുന്നവരുടെ മനസ്സ് കണ്ടെത്തുവാന്‍ സഹായിക്കുന്നുവെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു. ഉടുപ്പ് ധരിച്ചിരിക്കുന്നയാളിന്റെ ശരീര ചലനങ്ങള്‍ സെക്കന്റില്‍ 120 എന്ന നിരക്കിലായിരിക്കും സെന്‍സറുകള്‍ […]

Continue Reading

അമേരിക്കയില്‍ പാസ്റ്റര്‍ ഉള്‍പ്പെടെ 3 പേര്‍ വെടിയേറ്റു മരിച്ചു

അമേരിക്കയില്‍ പാസ്റ്റര്‍ ഉള്‍പ്പെടെ 3 പേര്‍ വെടിയേറ്റു മരിച്ചു ഫ്ളോറിഡ: അമേരിക്കയിലെ ഫ്ളോറിഡയില്‍ ബാപ്റ്റിസ്റ്റ് സഭാ പാസ്റ്ററും ഭാര്യയും മറ്റൊരു സ്ത്രീയും വെടിയേറ്റു മരിച്ചു. ഡിസംബര്‍ 4ന് ഉച്ചയ്ക്ക് 1.20ന് ബ്രാഡന്‍ടണിലെ ബേഷോര്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ച് പാസ്റ്റര്‍ ജയിംസ് ബാറ്റില്‍ (31), ഭാര്യ അംബര്‍ അവലോസ്, അയല്‍വാസി ഡെനിസ് പോട്ടര്‍ എന്നിവരാണ് വെടിയേറ്റു മരിച്ചത്. സംഭവത്തില്‍ ആന്‍ഡ്രൂസ് അവലോസ് എന്നയാളെ പോലീസ് തിരയുന്നുണ്ട്. ചര്‍ച്ചിനോടനുബന്ധിച്ച് പാസ്റ്റര്‍ നേഴ്സറിയും നടത്തുന്നുണ്ട്. ജയിംസ് അംബര്‍ ദമ്പതികള്‍ക്ക് 2 ആണ്‍മക്കളുണ്ട്. ആക്രമണ […]

Continue Reading

ഡോ. സജി ഫിലിപ്പിന് അമേരിക്കന്‍ ഹാര്‍ട്ട് അസ്സോസിയേഷന്‍ ഫെലോഷിപ്പ്

ഡോ. സജി ഫിലിപ്പിന് അമേരിക്കന്‍ ഹാര്‍ട്ട് അസ്സോസിയേഷന്‍ ഫെലോഷിപ്പ് പരുമല: ഡോ. സജി ഫിലിപ്പിന് അമേരിക്കന്‍ ഹാര്‍ട്ട് അസ്സോസിയേഷന്റെ 2014-ലെ ഫെലോഷിപ്പ്. പരുമല സെന്റ് ഗ്രിഗോറിയോസ് കാര്‍ഡിയോ വാസ്ക്കുലര്‍ സെന്ററില്‍ കുട്ടികളുടെ ഹൃദ്രോഗവിദഗ്ദ്ധനാണ് ഡോ. സജി ഫിലിപ്പ്. അമേരിക്കന്‍ ഹാര്‍ട്ട് അസ്സോസിയേഷന്‍ രാജ്യാന്തര തലത്തില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന ഹൃദ്രോഗ വിദഗ്ദ്ധര്‍ക്ക് നല്‍കുന്ന ഫെലോഷിപ്പാണിത്. 30 വര്‍ഷത്തെ തന്റെ മെഡിക്കല്‍ സേവനത്തിലുള്ള മികവും കാവസാക്കി രോഗം സംബന്ധിച്ച പ്രബന്ധങ്ങള്‍ ‍, ഗവേഷണം എന്നിവയുമാണ് ഡോ. സജിയെ ഈ […]

Continue Reading

ഫ്ളോറിഡ പാസ്റ്റര്‍ 53 മണിക്കൂര്‍ പ്രസംഗിച്ച് ഗ്വിന്നസ് ബുക്കില്‍ സ്ഥാനം നേടി

ഫ്ളോറിഡ പാസ്റ്റര്‍ 53 മണിക്കൂര്‍ പ്രസംഗിച്ച് ഗ്വിന്നസ് ബുക്കില്‍ സ്ഥാനം നേടി ഫ്ളോറിഡ: തുടര്‍ച്ചയായി 53 മണിക്കൂര്‍ 18 മിനിറ്റ് പ്രസംഗിച്ച് അമേരിക്കയിലെ ഫ്ളോറിഡ പാസ്റ്റര്‍ ഗ്വിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്ഥാപിച്ചു.   മൌണ്ട് ഡോറയിലെ ദ ക്രോസ് ചര്‍ച് പാസ്റ്ററായ സാക്ക് സെഹണ്ടറാണ് ചരിത്രം കുറിച്ചത്. നവംബര്‍ 7ന് വെള്ളിയാഴ്ച രാവിലെ 7 മണിക്ക് ക്രോസ്സ് ചര്‍ച്ച് ഹാളില്‍ ആരംഭം കുറിച്ച പ്രസംഗ പരമ്പര നവംബര്‍ 9 ഞായറാഴ്ച രാവിലെ 7.32 വരെ നീണ്ടുനിന്നു. പ്രസംഗത്തിനിടയില്‍ […]

Continue Reading

മരിച്ചു 45 മിനിറ്റിനുശേഷം ഉയിര്‍പ്പു പ്രാപിച്ചു; മരണാനന്തര ജീവിതത്തിനു സാധൂകരണം

മരിച്ചു 45 മിനിറ്റിനുശേഷം ഉയിര്‍പ്പു പ്രാപിച്ചു; മരണാനന്തര ജീവിതത്തിനു സാധൂകരണം ഫ്ളോറിഡ: മനുഷ്യ വര്‍ഗ്ഗത്തിനു മരണത്തിനപ്പുറത്തൊരു ജീവിതമുണ്ടെന്നുള്ള ബൈബിള്‍ സ്ഥിരീകരണത്തിനു പിന്‍ബലമേകുന്ന ഏറ്റവും പുതിയ വാര്‍ത്ത പാശ്ചാത്യ മാധ്യമങ്ങള്‍ ആഘോഷിക്കുകയാണ്.   അമേരിക്കയില്‍ ഫ്ളോറിഡക്കാരി യുവതി മരിച്ച് 45 മിനിറ്റിനുശേഷം ജീവിതത്തിലേക്കു മടങ്ങിവന്ന സംഭവമാണ് വാര്‍ത്തയായത്. റൂബി ഗ്രൌപേറ കാസിമിറോ (40) എന്ന വീട്ടമ്മ തന്റെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കാനുള്ള സിസേറിയനിടയില്‍ ശരീരം പൂര്‍ണ്ണമായും നിശ്ചലമായതിനെത്തുടര്‍ന്ന് മരിച്ചെന്ന് ഡോക്ടര്‍മാര്‍ പ്രാഥമികമായി വിധിയെഴുതുകയും 45 മിനിറ്റിനുശേഷം ജീവന്‍ […]

Continue Reading

പ്രസിഡന്റ് ഭരണകാലത്ത് ദിവസവും ബൈബിള്‍ വായിച്ചിരുന്നു. ജോര്‍ജ്ജ് ഡബ്ള്യു ബുഷ്

പ്രസിഡന്റ് ഭരണകാലത്ത് ദിവസവും ബൈബിള്‍ വായിച്ചിരുന്നു. ജോര്‍ജ്ജ് ഡബ്ള്യു ബുഷ് വാഷിംഗ്ടണ്‍ ‍: അമേരിക്കന്‍ പ്രസിഡന്റായിരുന്ന കാലത്ത് തനിക്ക് ദിവസവും ബൈബിള്‍ വായിക്കുന്ന ശീലം ഉണ്ടായിരുന്നതായി മുന്‍ യു.എസ്. പ്രസിഡന്റ് ജോര്‍ജ്ജ് ഡബ്ള്യു ബുഷ്.   ഞാന്‍ പ്രസിഡന്റ് പദവിയിലിരിക്കുമ്പോള്‍ അനേകം പ്രതിസന്ധികളും പ്രശ്നങ്ങളും നേരിട്ടിരുന്നു. ആ സമയങ്ങളില്‍ ദിവസവും ബൈബിള്‍ വായിക്കുമായിരുന്നു. ബൈബിളിലെ ഉപദേശങ്ങളും വിശ്വാസപ്രമാണങ്ങളും തന്നെ സ്വാധീനിച്ചിരുന്നു. എന്നാല്‍ തന്റെ തീരുമാനങ്ങള്‍ പലതും സ്വതന്ത്രമായിരുന്നു. ജോര്‍ജ്ജ് ബുഷ് വെളിപ്പെടുത്തി.   യു.എസ്.-ലെ പ്രമുഖ ചില്ലറ […]

Continue Reading

അമേരിക്കന്‍ മിഷനറിമാരെ വടക്കന്‍ കൊറിയ വിട്ടയച്ചു

അമേരിക്കന്‍ മിഷനറിമാരെ വടക്കന്‍ കൊറിയ വിട്ടയച്ചു പ്യോങ്യാങ്: വടക്കന്‍ കൊറിയയില്‍ മതപ്രചരണം നടത്തിയെന്ന കുറ്റം ആരോപിച്ച് അറസ്റ്റു ചെയ്ത് ജയില്‍ശിക്ഷയ്ക്കു വിധിക്കപ്പെട്ട രണ്ട് അമേരിക്കന്‍ മിഷനറിമാര്‍ക്ക് മോചനം. വാഷിംഗ്ടണ്‍ സ്വദേശിയായ കെന്നത്ത് ബെയ് (44), കാലിഫോര്‍ണിയ സ്വദേശിയായ മാത്യു മില്ലര്‍ (24) എന്നിവര്‍ക്കാണ് മോചനം ലഭിച്ചത്. വടക്കന്‍ കൊറിയയില്‍ സുവിശേഷ പ്രവര്‍ത്തനം നടത്തിയതിന് കെന്നത്തിനെ 2012 നവംബറിലാണ് അറസ്റ്റു ചെയ്തത്. ഇതേ പ്രവര്‍ത്തനത്തിന് മാത്യുവിനെ മെയ് 2013 ഏപ്രിലിലുമാണ് അറസ്റ്റു ചെയ്തത്. കെന്നത്തിന് 15 വര്‍ഷത്തെ തടവും […]

Continue Reading

ഗാസയിലെ സ്കൂളുകളുടെ പുനര്‍ നിര്‍മ്മാണത്തിനായി മലാലയുടെ സംഭാവന

ഗാസയിലെ സ്കൂളുകളുടെ പുനര്‍ നിര്‍മ്മാണത്തിനായി മലാലയുടെ സംഭാവന സ്റ്റോക്ക്ഹോം: പലസ്തീന്‍ യുദ്ധത്തില്‍ തകര്‍ന്നു തരിപ്പണമായ ഗാസയിലെ ഐക്യരാഷ്ട്ര സ്കൂളുകളുടെ പുനര്‍ നിര്‍മ്മാണത്തിനായി നോബല്‍ പ്രൈസ് ജേതാവ് മലാല യൂസഫ്സായിയുടെ വക സംഭാവന.   സ്റ്റോക്ക് ഹോമില്‍ കഴിഞ്ഞ ദിവസം വേള്‍ഡ്സ് ചില്‍ഡ്രന്‍സ് പ്രൈസ് സ്വീകരിച്ചുകൊണ്ടാണ് മലാല തന്റെ കാരുണ്യഹസ്തം നീട്ടിയത്. കുട്ടികളുടെ ഇടയില്‍ മനുഷ്യാവകാശ പ്രവര്‍ത്തനത്തിനു ലഭിച്ച സമ്മാതുക 50,000 ഡോളറാണ് നല്‍കുന്നതെന്നു പ്രഖ്യാപിച്ചു.   കഴിഞ്ഞ മാസമാണ് 17 കാരിയായ മലാലയും ഇന്ത്യാക്കാരന്‍ സത്യാര്‍ത്ഥിയും സമാധാനത്തിനുള്ള […]

Continue Reading