ദുഷ്ട ശക്തികളെ അകറ്റുന്ന സോപ്പ് വരുന്നു
ദുഷ്ട ശക്തികളെ അകറ്റുന്ന സോപ്പ് വരുന്നു അനുഭവങ്ങളുടെ വെളിച്ചത്തില്‍ ദുഷ്ട ശക്തികള്‍ ഉണ്ടെന്നു വിശ്വസിക്കുന്നവരാണ് നല്ലൊരു വിഭാഗം ആളുകളും. ഇതിനായി അനേകം പണം മുടക്കുന്നവരും കുറവല്ല. അത്തരക്കാരെ ലക്ഷ്യമാക്കി വിപണന തന്ത്രമൊരുക്കി പുതിയ സോപ്പ് വരുന്നു. ഡ്രാക്കുളയെപ്പോലെ ചോര കുടിക്കുന്നവരുടെ കൈയ്യില്‍നിന്നും, ദുഷ്ട ശക്തികളുടെ ആക്രമണങ്ങളില്‍നിന്നും രക്ഷിക്കുമെന്ന് വാഗ്ദാനം നല്‍കിയാണത്രേ സ്പെഷ്യല്‍ സോപ്പുകള്‍ വിപണിയില്‍ എത്തിക്കുന്നത്. പ്യോജോസ് പ്യുവര്‍ വെര്‍മോന്‍സ് സോപ്സ് എന്ന കമ്പനിയാണ് വാമ്പയര്‍മാരെ അകറ്റുവാന്‍ സഹായിക്കും എന്നു അവകാശപ്പെടുന്ന സോപ്പിന്റെ നിര്‍മ്മാതാക്കള്‍ […]
Continue Reading
