പാക്കിസ്ഥാനില്‍ 11 ക്രിസ്ത്യന്‍ ടിവി ചാനലുകള്‍ക്ക് നിരോധനം
പാക്കിസ്ഥാനില്‍ 11 ക്രിസ്ത്യന്‍ ടിവി ചാനലുകള്‍ക്ക് നിരോധനം ഇസ്ലാമബാദ്: പാക്കിസ്ഥാനില്‍ 11 ക്രിസ്ത്യന്‍ ടിവി ചാനലുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. ‘നിയമ വിരുദ്ധമെന്ന്’ ആരോപിച്ച് പാക്കിസ്ഥാന്‍ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി (PERMRA) യാണ്എല്ലാ ക്രിസ്ത്യന്‍ ടെലിവിഷന്‍ ചാനലുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയത്. സെപ്റ്റംബര്‍ 23 മുതല്‍ ടെലിവിഷന്‍ ചാനല്‍ മേധാവികള്‍ക്ക് ഇതു സംബന്ധിച്ച് നോട്ടീസുകള്‍ അയച്ചിരുന്നു. ഒക്ടോബര്‍ 15 മുതല്‍ നിരോധനം ഏര്‍പ്പെടുത്തുകയായിരുന്നു. ഇതോടനുബന്ധിച്ച് ചില ടെലിവിഷന്‍ ചാനല്‍ ഓഫീസുകളില്‍ പോലീസ് നടത്തിയ റെയ്ഡില്‍ 6 പേരെ […]
Continue Reading
