എച്ച്എംഐ വനിതാ യുവജന ക്യാമ്പ്

Breaking News Kerala Top News

എച്ച്എംഐ വനിതാ യുവജന ക്യാമ്പ്

കല്ലിശ്ശേരി: എച്ച്എംഐ ലേഡീസ് ഫെലോഷിപ്പിന്റെയും സിസിവൈഎമ്മിന്റെയും സംയുക്ത സംസ്ഥാന ക്യാമ്പ്

ഡിസംബര്‍ 26-28 വരെ മാവേലിക്കര ഐഇഎം ക്യാമ്പ് സെന്ററില്‍ നടക്കും.

പാസ്റ്റര്‍ അലക്സാണ്ടര്‍ കോശി, ജൂഡി പട്ടാശ്ശേരി, ജൂലി തോമസ്, ഡോ. ഐസക് സൈമണ്‍ ‍, പാസ്റ്റര്‍ പി.വി. അലക്സാണ്ടര്‍ എന്നിവര്‍ ക്ലാസെടുക്കും.

പാസ്റ്റര്‍ എം.പി. ജോര്‍ജ്ജുകുട്ടി നേതൃത്വം നല്‍കും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.