13 ക്രൈസ്തവരെ കൊലപ്പെടുത്തി, സെമിനാരി വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോയി
13 ക്രൈസ്തവരെ കൊലപ്പെടുത്തി, സെമിനാരി വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോയി കടുന: നൈജീരിയായില്‍ ഒരു സഭയിലെ 13 വിശ്വാസികളെ തീവ്രവാദികള്‍ കൊലപ്പെടുത്തി. അതേ ദിവസംതന്നെ ഒരു കത്തോലിക്കാ സെമിനാരിയിലെ നാലു വൈദിക വിദ്യാര്‍ത്ഥികളെയും തട്ടിക്കൊണ്ടുപോയി. നൈജീരിയിലെ കഡുന സംസ്ഥാനത്ത് ജനുവരി 8-ന് രാത്രി 8 മണിക്കായിരുന്നു സംഭവം. മാങ്കു കൌണ്ടിയിലെ കുലബന്‍ ഗ്രാമത്തിലെ ചര്‍ച്ച് ഓഫ് ക്രൈസ്റ്റ് ഇന്‍ നേഷന്‍സ് സഭയിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്. 3 പേര്‍ക്ക് പരിക്കേറ്റു. ക്രിസ്ത്യന്‍ ഗ്രാമമായ കുലബനില്‍ തോക്കു ധാരികളായ 20-ഓളം പേര്‍ ആക്രമിച്ചു […]
Continue Reading
