റവ. റെയിനാൾഡ് ബോങ്കെ നിത്യതയിൽ പ്രവേശിച്ചു

റവ. റെയിനാൾഡ് ബോങ്കെ നിത്യതയിൽ പ്രവേശിച്ചു

Breaking News Obituary Top News

റവ. റെയിനാൾഡ് ബോങ്കെ നിത്യതയിൽ പ്രവേശിച്ചു
ലോക പ്രശസ്ത ജർമെൻ സുവിശേഷ പ്രാസംഗീകൻ റെയിനാൾഡ് ബൊങ്കെ( 79)നിത്യതയിൽ പ്രവേശിച്ചു, കഴിഞ്ഞ 60 വർഷമായി ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ ദൈവവചനം പ്രഘോഷിച്ചു, നിത്യതയുടെ തീരത്ത് എത്തി.

പൂർണ വിവരങ്ങൾ പിന്നീട്.അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ തന്റെ ഫേസ്ബുക് പേജിൽ കൂടിയാണ് വിയോഗം വിവരം ലോകത്തെ അറിയിച്ചത്.
https://web.facebook.com/evangelistreinhardbonnke/posts/10162745024200258?__tn__=K-R