മണലേൽ സാം വില്ലയിൽ മത്തായി ചാക്കോ (കുവൈറ്റ് തങ്കച്ചൻ - 75) നിത്യതയിൽ

മണലേൽ സാം വില്ലയിൽ മത്തായി ചാക്കോ (കുവൈറ്റ് തങ്കച്ചൻ – 75) നിത്യതയിൽ

Obituary

മണലേൽ സാം വില്ലയിൽ മത്തായി ചാക്കോ (കുവൈറ്റ് തങ്കച്ചൻ – 75) നിത്യതയിൽ
പുനലൂർ: ഇന്ത്യ പെന്തക്കോസ്ത് സീയോൻ ദൈവസഭാംഗമായ കാഞ്ഞിരമല മണലേൽ സാം വില്ലയിൽ മത്തായി ചാക്കോ (കുവൈറ്റ് തങ്കച്ചൻ – 75) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്ക‌ാരം ജനു. 26ന് കാഞ്ഞിരമലയിലുള്ള ഭവനത്തിൽ രാവിലെ 8നും, 9:15 മുതൽ പുനലൂർ ഐപിസി സീയോൻ സഭാഹാളിലും നടക്കുന ശുശ്രൂഷകൾക്കു ശേഷം 12:30ന് പുനലൂർ കല്ലുമലയിൽ ഉള്ള ഐ പി സി സീയോൻ സെമിത്തേരിയിൽ.

ഭാര്യ : ഗ്രെയ്‌സമ്മ എം. ചാക്കോ.
മക്കൾ – സാം മത്തായി ചാക്കോ (യു.കെ), സുജ ജയിംസ് (കുവൈറ്റ്).
മരുമക്കൾ: ഷെബി സാം, ജയിംസ് ജോൺ.

കൊച്ചുമക്കൾ: വിൻസെന്റ്റ് സാം മത്തായി, ആൻ മറിയം ജയിംസ്, സ്റ്റീഫൻ ജയിംസ് ജോൺ, സവാന്ന ഗ്രേസ് സാം.

സഹോദരങ്ങൾ: അന്നമ്മ വർഗ്ഗീസ് (ചിന്നമ്മ – ഭോപ്പാൽ), എം സി മാത്യു (കുഞ്ഞുമോൻ – ഫരിദാബാദ്), പരേതരായ എം. സി. ജോർജ് (കൊച്ചായൻ), സി. ഉണ്ണൂണി, സി. ചാക്കോ (ബേബി), കുഞ്ഞമ്മ വർഗ്ഗീസ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.