അള്‍ജീറിയ: പ്രതികൂലങ്ങളിലും 10 വര്‍ഷത്തിനിടയില്‍ 50 മടങ്ങ് വിശ്വാസികള്‍ വര്‍ദ്ധിച്ചു
അള്‍ജീറിയ: പ്രതികൂലങ്ങളിലും 10 വര്‍ഷത്തിനിടയില്‍ 50 മടങ്ങ് വിശ്വാസികള്‍ വര്‍ദ്ധിച്ചു അള്‍ജിയേഴ്സ്: വടക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ അള്‍ജീറിയയില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ദൈവസഭകള്‍ ശക്തമായി. വിശ്വാസികളുടെ എണ്ണത്തില്‍ 50 മടങ്ങ് വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ഒരു കാലത്ത് റോമന്‍ ഓട്ടോണമസ്, ഫ്രഞ്ച് അധീനതയിലായിരുന്ന കാലത്ത് ഇന്നത്തെ 95% ആളുകളും മുസ്ളീങ്ങളാണ്. ന്യൂനപക്ഷങ്ങള്‍ മാത്രമായ ക്രൈസ്തവര്‍ വളരെ പ്രതികൂലങ്ങളെയും ഭീഷണികളെയും അതിക്രമങ്ങളെയും അതിജീവിച്ചാണ് നിലനില്‍ക്കുന്നത്. എന്നിട്ടും ദൈവസഭകള്‍ ശക്തമായി വളരുന്നു. 2008-ല്‍ രാജ്യത്തെ ആകെ ക്രൈസ്തവരുടെ എണ്ണം 10,000 മാത്രമായിരുന്നു. 2015-ല്‍ […]
Continue Reading
