മതനിന്ദാ കുറ്റത്തിനു പീഢിപ്പിക്കപ്പെടുന്നവരുടെ മോചനത്തിനായി തനിക്കു പോരാടണം
മതനിന്ദാ കുറ്റത്തിനു പീഢിപ്പിക്കപ്പെടുന്നവരുടെ മോചനത്തിനായി തനിക്കു പോരാടണം. അസിയാ ബീബി പീരീസ്: ഫ്രാന്‍സില്‍ ജീവിക്കാനാണ് ഇഷ്ടമെന്നു പാക്കിസ്ഥാനില്‍നിന്നും രക്ഷപെട്ട ക്രൈസ്തവ വീട്ടമ്മ അസിയബീബി. പാക്കിസ്ഥാനില്‍ മതനിന്ദാ കുറ്റത്തിന്റെ പേരില്‍ പീഢിപ്പിക്കപ്പെടുന്നവരുടെ മോചനത്തിനായി തനിക്കു പോരാടണമെന്നും ഫ്രാന്‍സില്‍ സന്ദര്‍ശനത്തിനെത്തിയ അവര്‍ പറഞ്ഞു. മതനിന്ദാ കുറ്റം ചുമത്തി അസിയാ ബീബിക്ക് പാക്കിസ്ഥാനിലെ വിചാരണക്കോടതി വധശിക്ഷ വിധിച്ചിരുന്നു. സുപ്രീം കോടതി ശിക്ഷ റദ്ദാക്കിയതോടെയാണ് അവര്‍ക്ക് രാജ്യത്തിനു പുറത്തു കടക്കാന്‍ അവസരമുണ്ടായത്. കാനഡയായിരുന്നു അഭയം നല്‍കിയത്. താന്‍ സഹിച്ച കൊടിയ പീഢനങ്ങള്‍ അവര്‍ […]
Continue Reading
