അമേരിക്കയിൽ പ്രതിഷേധം ഇരമ്പുന്നു .പ്രദിഷേധക്കാർ സെന്റ് ജോൺസ് ചർച്ചിന് തീയിട്ടു
അമേരിക്കയിൽ പ്രതിഷേധം ഇരമ്പുന്നു .പ്രദിഷേധക്കാർ സെന്റ് ജോൺസ് ചർച്ചിന് തീയിട്ടു; പി പി ചെറിയാന് വാഷിംഗ്‌ടൺ ഡി സി :ജോർജ് ഫ്ലോയ്ഡ് കൊല്ലപ്പെട്ടതിനെ തുടർന്നു അമേരിക്കയിൽ ആളി പടർന്ന വൻ പ്രതിഷേധ പ്രകടനങ്ങൾ പലതും അക്രമാസക്തമാവുകയും ,അക്രമികൾ കടകൾ കൊള്ളയടിക്കുകയും ചെയ്തത് 4000 ത്തിലധികം പേരുടെ അറസ്റ്റിലേക്കു നയിച്ചു . ഞായറാഴ്ച വൈകീട്ട് ഇതിന്റെ ഭാഗമായെന്നു കരുതുന്നു വാഷിംഗ്‌ടൺ ഡി സി യിലെ സുപ്രധാന ചർച്ചയായ വൈറ്റ് ഹൗസിനു എതിരെയുള്ള സെന്റ് ജോൺസ് എപ്പിസ്കോപ്പൽ ചർച്ചിന്റെ ബേസ്‌മെന്റിൽ […]
Continue Reading
