പ്രായമായ അമ്മയെ മകന്‍ ശ്മശാനത്തില്‍ ജീവനോടെ കുഴിച്ചിട്ടു, മൂന്നാം നാള്‍ ജീവിതത്തിലേക്ക്
പ്രായമായ അമ്മയെ മകന്‍ ശ്മശാനത്തില്‍ ജീവനോടെ കുഴിച്ചിട്ടു, മൂന്നാം നാള്‍ ജീവിതത്തിലേക്ക് ബീജിംഗ്: വടക്കന്‍ ചൈനയിലെ ജിന്‍ബിയാന്‍ കൌണ്ടിയില്‍ പ്രായമായ അമ്മയെ പരിചരിക്കുന്നതിനുള്ള ബുദ്ധിമുട്ടു വര്‍ദ്ധിച്ചതോടെ മകന്‍ ചെയ്തത് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ചു. 79 വയസ്സുള്ള വാങ് എന്ന അമ്മയോടു 58-കാരനായ മാ എന്ന മകന്‍ ആണ് ക്രൂരത കാട്ടിയത്. മെയ് 2-ന് പണിക്ക് ഉപയോഗിച്ചിരുന്ന ഒറ്റ ചക്ര വണ്ടിയില്‍ അമ്മയെ ഇരുത്തിക്കൊണ്ടുപോയ മാ മടങ്ങി വന്നത് തനിയെയാണെന്ന് ഇയാളുടെ ഭാര്യ പോലീസിനു മൊഴി നല്‍കി. തുടര്‍ന്നുള്ള […]
Continue Reading
