തിങ്കളാഴ്ചയെ ഏറ്റവും മോശം ദിവസമായി പ്രഖ്യാപിച്ച് ഗിന്നസ് ബുക്ക്

തിങ്കളാഴ്ചയെ ഏറ്റവും മോശം ദിവസമായി പ്രഖ്യാപിച്ച് ഗിന്നസ് ബുക്ക്

തിങ്കളാഴ്ചയെ ഏറ്റവും മോശം ദിവസമായി പ്രഖ്യാപിച്ച് ഗിന്നസ് ബുക്ക് ശനിയും ഞായറും അവധി ആഘോഷിച്ചശേഷം തിങ്കളാഴ്ച സ്കൂളിലും ജോലിക്കും പോകണമെന്നത് ഓര്‍ക്കാന്‍ തന്നെ മടിയാണ് പലര്‍ക്കും. തിങ്കളാഴ്ച എന്ന ദിവസത്തെ അത്രമാത്രം വെറുത്തവരുമുണ്ട്. ലോകത്ത് ഏറ്റവും മടിയുള്ള ദിവസമായി കണക്കാക്കിയിട്ടുള്ളതും തിങ്കളാഴ്ചയെയാണ്. അതിനാല്‍ തിങ്കളാഴ്ചയെ ഏറ്റവും മോശം ദിവസമായി പ്രഖ്യാപിച്ചിരിക്കുകയാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ്. ആഴ്ചയിലെ ഏറ്റവും മോശം ദിവസത്തിന്റെ റെക്കോര്‍ഡ് ഔദ്യോഗികമായി നല്‍കി ട്വിറ്റ് ചെയ്തിരിക്കുകയാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ്. തിങ്കളാഴ്ച തന്നെയാണ് ഈ പ്രഖ്യാപനം […]

Continue Reading
സുവിശേഷം എത്തിയിട്ടില്ലാത്ത നേപ്പാള്‍ റീജനില്‍ മിഷന്‍ സംഘടന

സുവിശേഷം എത്തിയിട്ടില്ലാത്ത നേപ്പാള്‍ റീജനില്‍ മിഷന്‍ സംഘടന

സുവിശേഷം എത്തിയിട്ടില്ലാത്ത നേപ്പാള്‍ റീജനില്‍ മിഷന്‍ സംഘടന കാഠ്മാണ്ഡു: ഹിന്ദു ഭൂരിപക്ഷമുള്ള ഏഷ്യന്‍ രാഷ്ട്രമാണ് നേപ്പാള്‍ ‍. ഇവിടുത്തെ ഔദ്യോഗിക കണക്കു പ്രകാരം ക്രൈസ്തവരുടെ എണ്ണം വെറും 4 ശതമാനം മാത്രം. എന്നാല്‍ നേപ്പാളിന്റെ വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയില്‍ ഇതുവരെയായിട്ട് സുവിശേഷത്തിന്റെ വെളിച്ചം ഉദിച്ചിരുന്നില്ല. അത്രയ്ക്ക് പ്രതികൂലങ്ങളും എതിര്‍പ്പുകളും നിറഞ്ഞ പ്രദേശമാണിവിടെ. ഈ സ്ഥലത്ത് പ്രമുഖ അമേരിക്കന്‍ മിഷന്‍ സംഘടനയായ കീസ് ഫോര്‍ കിഡ്സ് മിനിസ്ട്രി യേശുക്രിസ്തുവിന്റെ മാറ്റമില്ലാത്ത സുവിശേഷം അന്ധകാരത്തില്‍ കഴിയുന്ന ജനത്തിന്റെ ഇടയിലേക്കു പങ്കുവെയ്ക്കാനുള്ള […]

Continue Reading
മൂന്നാം യെരുശലേം ദൈവാലയത്തിലേക്കുള്ള ഗാനശുശ്രൂഷ; 600 ലേവ്യര്‍ റിഹേഴ്സല്‍ നടത്തി

മൂന്നാം യെരുശലേം ദൈവാലയത്തിലേക്കുള്ള ഗാനശുശ്രൂഷ; 600 ലേവ്യര്‍ റിഹേഴ്സല്‍ നടത്തി

മൂന്നാം യെരുശലേം ദൈവാലയത്തിലേക്കുള്ള ഗാനശുശ്രൂഷ; 600 ലേവ്യര്‍ റിഹേഴ്സല്‍ നടത്തി യെരുശലേം: കര്‍ത്താവായ യേശുക്രിസ്തുവിന്റെ രണ്ടാം മടങ്ങി വരവ് ഏറ്റവും ആസന്നമായി എന്നു വിളിച്ചറിയിക്കുന്ന ബൈബിള്‍ പ്രവചന സംഭവങ്ങള്‍ ഓരോന്നായി വേഗത്തില്‍ നിറവേറിക്കൊണ്ടിരിക്കുകയാണ്. ക്രൈസ്തവരായ വിശുദ്ധന്മാര്‍ കാഹള ശബ്ദത്തിനായി കാതോര്‍ത്തിരിക്കുമ്പോള്‍ യഹൂദ ജനവും അവരുടെ വാഗ്ദത്ത മൂന്നാം യെരുശലേം ദൈവാലയ നിര്‍മ്മാണത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലേക്ക് കൊണ്ടെത്തിച്ചിരിക്കുകയാണ്. ദൈവാലയം നിര്‍മ്മിച്ചാല്‍ അതിനുള്ളില്‍ ഗാനശുശ്രൂഷ നിര്‍വ്വഹിക്കേണ്ടവരുടെ ചുമതലകള്‍ കൂടി യഹൂദന്മാര്‍ ഇപ്പോള്‍ ഗൌരവമായി മുന്നില്‍ കാണുകയാണ്. ഇതിന്റെ […]

Continue Reading
അഫ്ഗാനിസ്ഥാനില്‍ ക്രൈസ്തവന്റെ തലയറുക്കുന്ന ദൃശ്യം പുറത്ത്

അഫ്ഗാനിസ്ഥാനില്‍ ക്രൈസ്തവന്റെ തലയറുക്കുന്ന ദൃശ്യം പുറത്ത്

അഫ്ഗാനിസ്ഥാനില്‍ ക്രൈസ്തവന്റെ തലയറുക്കുന്ന ദൃശ്യം പുറത്ത് കാബൂള്‍ ‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണത്തിന്‍ കീഴില്‍ ഭീതിയോടെ കഴിയുന്ന ക്രൈസ്തവ ജനതയുടെ ദയനീയ അവസ്ഥ വെളിപ്പെടുത്തിയ ഒരു വീഡിയോ ക്ളിപ് പുറത്തു വിട്ട് ക്രിസ്ത്യന്‍ സംഘടന. ഒരു ക്രൈസ്തവനെ കൈയ്യും കാലും കെട്ടി പൊതു സ്ഥലത്ത് പരസ്യമായി കിടത്തി തലയറുക്കുന്ന ഭീതിജനകമായ രംഗമാണ് ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ സംഘടന പുറത്തു വിട്ടിരിക്കുന്നത്. തോക്കു ധാരികളായ താലിബാന്‍ പ്രവര്‍ത്തകരുടെ നടുവില്‍ വന്‍ ജനാവലിയെ സാക്ഷി നിര്‍ത്തിയാണ് അരുംകൊല നടത്തിയത്. കണ്ടാല്‍ മനസ്സ് […]

Continue Reading
സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ച ബിഷപ്പിനെതിരെ ലൈംഗികാരോപണത്തില്‍ നടപടി

സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ച ബിഷപ്പിനെതിരെ ലൈംഗികാരോപണത്തില്‍ നടപടി

സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ച ബിഷപ്പിനെതിരെ ലൈംഗികാരോപണത്തില്‍ നടപടി വത്തിക്കാന്‍ സിറ്റി: സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ച കത്തോലിക്കാ പുരോഹിതനെതിരെ ലൈംഗികാരോപണത്തില്‍ വത്തിക്കാന്‍ അച്ചടക്ക നടപടി സ്വീകരിച്ചു. കിഴക്കന്‍ തിമൂറില്‍ ആണ്‍കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന ആരോപണം നേരിടുന്ന ബിഷപ്പ് കാര്‍ലോസ് സിമെനിസ് സെലോയ്ക്കെതിരെയാണ് നടപടി. 1990-കളിലാണ് സംഭവം നടന്നത്. ഡെച്ച് മാസികയില്‍ വന്ന ആരോപണത്തില്‍ അന്വേഷണം നടത്തി സ്ഥിരീകരിച്ചാണ് വത്തിക്കാന്‍ നടപടി കൈക്കൊണ്ടത്. സംഭവം പുറത്തു പറയാതിരിക്കാന്‍ പണം നല്‍കിയതായും ഇരകളിലൊരാള്‍ ഡച്ച് മാഗസിനോട് പറഞ്ഞിരുന്നു. […]

Continue Reading
മൊബൈല്‍ ഫോണ്‍ ഉപയോഗം ആരോഗ്യത്തിന് ഹാനികരമാകരുത്

മൊബൈല്‍ ഫോണ്‍ ഉപയോഗം ആരോഗ്യത്തിന് ഹാനികരമാകരുത്

മൊബൈല്‍ ഫോണ്‍ ഉപയോഗം ആരോഗ്യത്തിന് ഹാനികരമാകരുത് ഇന്ന് ആര്‍ക്കും ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരു ഉപകരണമാണ് മൊബൈല്‍ഫോണ്‍ ‍, പ്രത്യേകിച്ച് സ്മാര്‍ട്ട് ഫോണ്‍ ‍. ഇവ വളരെ ശ്രദ്ധാപൂര്‍വ്വവും വിവേകത്തോടുംകൂടി ഉപയോഗിക്കേണ്ട ഒരു ഉപകരണം കൂടിയാണ്. ഫോണ്‍ ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ ചിലര്‍ സമയം ലാഭിക്കാനായി ചാര്‍ജ്ജ് ചെയ്യാനായി പ്ളഗ്ഗ് ചെയ്യുന്നതും ഇയര്‍ഫോണോ ഹെഡ്ഫോണോ ഉപയോഗിക്കുന്നതും അവയുടെ വോളിയം കൂട്ടി വച്ച് കേള്‍ക്കുന്നതും കണ്ണിനും ചെവിക്കും കഴുത്തിനും മനസിനു പോലും ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നതില്‍ സംശയം വേണ്ട. തുടര്‍ച്ചയായി മൊബൈല്‍ […]

Continue Reading
45 വിശ്വാസികളെ ചര്‍ച്ചില്‍നിന്നും തട്ടിക്കൊണ്ടുപോയി

45 വിശ്വാസികളെ ചര്‍ച്ചില്‍നിന്നും തട്ടിക്കൊണ്ടുപോയി

നൈജീരിയായില്‍ 45 വിശ്വാസികളെ ചര്‍ച്ചില്‍നിന്നും തട്ടിക്കൊണ്ടുപോയി കഡുന: നൈജീരിയായില്‍ ചര്‍ച്ച് ഹാളില്‍ ആരാധിച്ചുകൊണ്ടിരുന്ന 45 ക്രൈസ്തവരെ ഇസ്ളാമിക തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി. സെപ്റ്റംബര്‍ 19-ന് തിങ്കളാഴ്ച കഡുന സംസ്ഥാനത്തെ കസുവാന്‍ മഗാനി ടൌണിലെ ഖെരുബീം ആന്‍ഡ് സെറാഫിം ചര്‍ച്ചിലാണ് സംഭവം നടന്നതെന്ന് സതേണ്‍ കഡുന പീപ്പിള്‍സ് യൂണിയന്‍ (എസ്ഒകെഎപിയു) എന്ന സംഘടനയുടെ പ്രസിഡന്റ് അവേമി മൈസാമാരി മാധ്യമങ്ങളോട് അറിയിച്ചു. തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ കുടുംബാംഗങ്ങളോട് വന്‍ തുക മോചന ദ്രവ്യം ആവശ്യപ്പെടുകയുമുണ്ടായി. 4 ലക്ഷം യു.എസ്. ഡോളറാണ് (എന്‍ 200 […]

Continue Reading
നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു ശ്രമം; ക്രിസ്ത്യന്‍ വിട്ടമ്മയ്ക്കും 5 മക്കള്‍ക്കും വധഭീഷണി

നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു ശ്രമം; ക്രിസ്ത്യന്‍ വിട്ടമ്മയ്ക്കും 5 മക്കള്‍ക്കും വധഭീഷണി

പാക്കിസ്ഥാനില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു ശ്രമം; ക്രിസ്ത്യന്‍ വിട്ടമ്മയ്ക്കും 5 മക്കള്‍ക്കും വധഭീഷണി ഇസ്ളാമബാദ്: പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ വീട്ടമ്മയ്ക്കും 5 മക്കള്‍ക്കും ഇസ്ളാമിക തീവ്രവാദികളുടെ വധഭീഷണി. ഇവര്‍ ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ച് ഇസ്ളാം മതത്തിലേക്ക് ചേരണമെന്നുള്ള ആവശ്യം നിരസിച്ചതിനാലാണ് വധഭീഷണിയെന്നാണ് റിപ്പോര്‍ട്ടുകള്‍ ‍. നസീം ബീബി എന്ന വീട്ടമ്മയും മക്കളുമാണ് ജീവനെ ഭയന്ന് ഒളിവില്‍ കഴിയുന്നത്. ഇവരുടെ പ്രദേശത്ത് ഇസ്ളാമിക തീവ്രവാദികളുടെ പ്രവര്‍ത്തനങ്ങള്‍ ശക്തമായുണ്ട്. ഇവിടത്തെ ന്യൂനപക്ഷങ്ങളായ ക്രൈസ്തവരെ നിര്‍ബന്ധിച്ച് മതംമാറ്റി ഇസ്ളാമാക്കാനുള്ള ആസൂത്രിത ശ്രമങ്ങള്‍ നടക്കുന്നതായി മാധ്യമങ്ങള്‍ […]

Continue Reading
അന്ധവിശ്വാസത്താല്‍ അടക്കം ചെയ്ത യുവതിയുടെ അസ്ഥികൂടം കണ്ടെത്തി

അന്ധവിശ്വാസത്താല്‍ അടക്കം ചെയ്ത യുവതിയുടെ അസ്ഥികൂടം കണ്ടെത്തി

അന്ധവിശ്വാസത്താല്‍ അടക്കം ചെയ്ത യുവതിയുടെ അസ്ഥികൂടം കണ്ടെത്തി വാര്‍സൊ: 17-ാം നൂറ്റാണ്ടില്‍ യക്ഷി എന്നു മുദ്ര കുത്തപ്പെട്ടു അടക്കം ചെയ്ത സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തി. പോളണ്ടിലെ ഗ്രാമത്തില്‍നിന്നുമാണ് ടോറൂനിലെ നിക്കോളാസ് കോപ്പര്‍നിക്കസ് യൂണിവേഴ്സിറ്റിയിലെ ഗവേഷക സംഘം അസ്ഥികൂടം പുറത്തെടുത്തത്. മൃതദേഹത്തിന്റെ കഴുത്തില്‍ അരിവാള്‍ വച്ചിരുന്നതായും ഇടതു കാലിന്റെ പെരുവിരലില്‍ ഒരു പൂട്ടും ഉള്ള നിലയിലാണ് അസ്ഥികൂടം കിടന്നത്. പോളണ്ടില്‍ ആദ്യമായാണ് ഇത്തരത്തിലൊന്ന് കണ്ടെത്തുന്നതെന്ന് പര്യവേഷണ സംഘത്തിലെ വിദഗ്ദ്ധന്‍ സാഗ്രോഡ്സ്ക പറയുന്നു. മന്ത്രവാദികളും യക്ഷിയെന്നു മുദ്രകുത്തപ്പെട്ടവരും മരണശേഷവും മടങ്ങി […]

Continue Reading
വരുന്നു പുതിയ കോവിഡ്; അതീവ ജാഗ്രത വേണമെന്ന് ഡബ്ളിയുഎച്ച്ഒ

വരുന്നു പുതിയ കോവിഡ്; അതീവ ജാഗ്രത വേണമെന്ന് ഡബ്ളിയുഎച്ച്ഒ

വരുന്നു പുതിയ കോവിഡ്; അതീവ ജാഗ്രത വേണമെന്ന് ഡബ്ളിയുഎച്ച്ഒ ജനീവ: കോവിഡ് വൈറസ് ബാധയുടെ പുതിയ വകഭേദങ്ങളെക്കുറിച്ച് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. ഭാവിയില്‍ കൊറോണ വൈറസ് തരംഗങ്ങള്‍ ഉണ്ടാകുമെന്നും ലോകമെമ്പാടുമുള്ള സര്‍ക്കാരുകള്‍ ജാഗ്രത പാലിക്കണണെന്നും ഉയര്‍ന്നു വരുന്ന ഏതു ഭീഷണികള്‍ക്കെതിരെയും പ്രതികരിക്കാന്‍ തയ്യാറാണെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. പാന്‍ഡെമിക് അവസാനിപ്പിക്കാന്‍ ഞങ്ങള്‍ ഒരിക്കലും മെച്ചപ്പെട്ട അവസ്ഥയിലായിരുന്നില്ല. ഡബ്ളിയുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ബുധനാഴ്ച ജനീവയില്‍ നടത്തിയ പത്ര സമ്മേളനത്തില്‍ പറഞ്ഞു. സംഘടനയുടെ കണക്കനുസരിച്ച് സെപ്റ്റംബര്‍ 5 […]

Continue Reading