മോസ്ക്കോയിലെ ചൈനീസ് ചര്‍ച്ചുകളില്‍ 50,000 ബൈബിളുകള്‍ വിതരണം ചെയ്തു

മോസ്ക്കോയിലെ ചൈനീസ് ചര്‍ച്ചുകളില്‍ 50,000 ബൈബിളുകള്‍ വിതരണം ചെയ്തു

മോസ്ക്കോയിലെ ചൈനീസ് ചര്‍ച്ചുകളില്‍ 50,000 ബൈബിളുകള്‍ വിതരണം ചെയ്തു മോസ്ക്കോ: യു.എസിലെ ഒക്ളഹോമ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സുവിശേഷ സംഘടനയാണ് ബൈബിള്‍സ് ഫോര്‍ ചൈന. സ്വന്ത രാജ്യത്തും വിവിധ രാജ്യങ്ങളിലും തൊഴിലും ബിസിനസ്സും മറ്റുമായി കഴിയുന്ന ചൈനാക്കാരെ സുവിശേഷീകരിക്കുക എന്ന ലക്ഷ്യം വച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സുവിശേഷ സംഘടനയാണ് ബൈബിള്‍ ഫോര്‍ ചൈന. നേരത്തെ റഷ്യയുടെ തലസ്ഥാന നഗരിയായ മോസ്ക്കോയിലെ വിവിധ ചൈനീസ് ചര്‍ച്ചുകളില്‍ 50,000 ബൈബിളുകള്‍ വിതരണം ചെയ്യാനായി സംഘടന തീരുമാനിക്കുകയും മോസ്ക്കോയിലേക്കു ബൈബിളുകള്‍ അയയ്ക്കുകയും ചെയ്തു. […]

Continue Reading
ജീസസ് ഫിലിം 2000-ാമത്തെ ഭഷയിലേക്ക്

ജീസസ് ഫിലിം 2000-ാമത്തെ ഭഷയിലേക്ക്

ജീസസ് ഫിലിം 2000-ാമത്തെ ഭഷയിലേക്ക് ലോകത്തെ പ്രമുഖ ജനകീയ സിനിമയായ ജീസസ് ഫിലിം 2000 ഭാഷകളിലേക്ക് തര്‍ജ്ജിമ ചെയ്തതിന്റെ ആഘോഷത്തില്‍ ‍. ലൂക്കോസിന്റെ സുവിശേഷത്തെ ആസ്പദമാക്കി 1979-ല്‍ നിര്‍മ്മിച്ച യേശുവിന്റെ ജീവചരിച്രമായ ജീസസ് ഫിലിം അന്ന് ഇംഗ്ളീഷ് ഭാഷയിലായിരുന്നു പുറത്തിറക്കിയത്. ഈ സിനിമ മ്യാന്‍മറിലെ സോ ഭാഷയില്‍ തര്‍ജ്ജിമ ചെയ്തു വരികയാണ്. ലോകത്തിന്റെ വിവിധയിടങ്ങളില്‍ ചിതറിക്കിടക്കുന്നവര്‍ക്കായി ഏകദേശം 65,000 പേരാണ് സോ ഭാഷ സംസാരിക്കുന്നത്. ആദ്യത്തെ സംരംഭം ഒരു സമര്‍പ്പണം തന്നെയായിരുന്നു. ജീസസ് ഫിലിം പ്രൊജക്ട് എക്സിക്യൂട്ടീവ് […]

Continue Reading
ലോക ജനസംഖ്യ 800 കോടിയിലേക്കു കടക്കുന്നു

ലോക ജനസംഖ്യ 800 കോടിയിലേക്കു കടക്കുന്നു

ലോക ജനസംഖ്യ 800 കോടിയിലേക്കു കടക്കുന്നു ഐക്യരാഷ്ട്ര സഭ: ഈ മാസം 15-ന് ലോക ജനസംഖ്യ 800 കോടിയിലെത്തുമെന്ന് ഐക്യരാഷ്ട്രസഭ. ഇത് 1950-ലെ 250 കോടി ജനസംഖ്യയേക്കാള്‍ മൂന്നു മടങ്ങ് അധികമാണ്. ജനസംഖ്യാ വളര്‍ച്ചാ നിരക്ക് മന്ദഗതിയിലാണെങ്കിലും വരും വര്‍ഷങ്ങളിലും വര്‍ദ്ധനവ് തുടരുമെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആയുര്‍ദൈര്‍ഘ്യവും പ്രസവിക്കുന്ന പ്രായത്തിലുള്ള സ്ത്രീകളുടെ എണ്ണവും കണക്കിലെടുക്കുമ്പോള്‍ ജനസംഖ്യ 2030-ല്‍ ഏകദേശം 850 കോടിയാകും. 2050-ല്‍ 970 കോടിയും 2080-കളില്‍ 1040 കോടിയും ഉയരുമെന്നാണ് ഐക്രാഷ്ട്രസഭയുടെ വിലയിരുത്തല്‍ […]

Continue Reading
വടക്കന്‍ മാസിഡോണിയയില്‍ 2,25,000 ബൈബിളുകള്‍ നല്‍കി മിഷന്‍ സംഘടന

വടക്കന്‍ മാസിഡോണിയയില്‍ 2,25,000 ബൈബിളുകള്‍ നല്‍കി മിഷന്‍ സംഘടന

വടക്കന്‍ മാസിഡോണിയയില്‍ 2,25,000 ബൈബിളുകള്‍ നല്‍കി മിഷന്‍ സംഘടന സ്കോപ്ജി: തെക്ക് കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ വടക്കന്‍ മാസിഡോണിയ (റിപ്പബ്ളിക് ഓഫ് മാസിഡോണിയ) യില്‍ യു.എസിലെ ടെക്സസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ മിഷന്‍ സംഘടനയായ ഈസ്റ്റേണ്‍ യൂറോപ്യന്‍ മിഷന്‍സിന്റെ ആഭിമുഖ്യത്തില്‍ 2,25,000 ചില്‍ഡ്രന്‍സ് ബൈബിളുകള്‍ വിതരണം ചെയ്തു. കഴിഞ്ഞ ജൂലൈ മാസത്തില്‍ മിഷന്‍ സംഘടനയ്ക്കു മാസിഡോണിയ സര്‍ക്കാര്‍ ഇതു സംബന്ധിച്ച് അനുവാദം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് കുട്ടികളുടെ ഇടയില്‍ ബൈബിളുകള്‍ വിതരണം ചെയ്തത്. കഴിഞ്ഞ വര്‍ഷം മറ്റൊരു യൂറോപ്യന്‍ […]

Continue Reading
നെതന്യാഹുവിന്റെ മടങ്ങി വരവ് യഹൂദ യാഥാസ്ഥിതികര്‍ക്ക് പുതു ജീവന്‍ പകരുന്നു

നെതന്യാഹുവിന്റെ മടങ്ങി വരവ് യഹൂദ യാഥാസ്ഥിതികര്‍ക്ക് പുതു ജീവന്‍ പകരുന്നു

നെതന്യാഹുവിന്റെ മടങ്ങി വരവ് യഹൂദ യാഥാസ്ഥിതികര്‍ക്ക് പുതു ജീവന്‍ പകരുന്നു ടെല്‍ അവീവ്: യിസ്രായേല്‍ മുന്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു നേതൃത്വം നല്‍കുന്ന തീവ്ര വലതുപക്ഷ അധികാരത്തിലേക്കു മടങ്ങി വന്നത് യഹൂദ യാഥാസ്ഥിതികര്‍ക്കു പുതു ജീവന്‍ പകരുന്നു. പാര്‍ലമെന്റായ നെസെറ്റിലേക്കു ചൊവ്വാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സഖ്യം 120/65 സീറ്റുകളാണ് നേടിയത്. 31 സീറ്റുമായി നെതന്യാഹുവിന്റെ ലിക്വിഡ് പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. പ്രധാനമന്ത്രി യെയിര്‍ ലാപിഡിന്റെ മധ്യ-ഇടതുപക്ഷ യഷ് അതീദ് പാര്‍ട്ടിക്ക് 24 സീറ്റുകള്‍ […]

Continue Reading
സ്വവര്‍ഗ്ഗ വിവാഹത്തിന് മെക്സിക്കോയിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കും അനുമതി

സ്വവര്‍ഗ്ഗ വിവാഹത്തിന് മെക്സിക്കോയിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കും അനുമതി

സ്വവര്‍ഗ്ഗ വിവാഹത്തിന് മെക്സിക്കോയിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കും അനുമതി മെക്സിക്കോസിറ്റി: മെക്സിക്കോയിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കും സ്വവര്‍ഗ്ഗവിവാഹത്തിനു അനുമതി നല്‍കിക്കൊണ്ടുള്ള നിയമം പ്രാബല്യത്തില്‍ വന്നു. ഇതിനായുള്ള നിയമ ഭേദഗതി ചെയ്യുന്നതിനായി നടത്തിയ വോട്ടെടുപ്പില്‍ 23 പേര്‍ അനുകൂലിച്ചു. 12 പേര്‍ എതിര്‍ത്തു വോട്ടു ചെയ്തു. രണ്ടു പേര്‍ വോട്ടെടുപ്പില്‍നിന്നും വിട്ടുനിന്നു. അതിര്‍ത്തി സംസ്ഥാനമായ തമൌലിപാസിലെ നിയമ നിര്‍മ്മാതാക്കളാണ് സ്വര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കാന്‍ വോട്ടെടുപ്പ് നടത്തിയത്. രാജ്യം മുഴുവന്‍ വര്‍ണ രാജിയില്‍ തിളങ്ങുകയാണ്. എല്ലാ ജനങ്ങളും അന്തസ്സോടെ ജീവിക്കുക സുപ്രീം കോടതി […]

Continue Reading
ലോകത്ത് ഏറ്റവും പ്രശസ്തമായ ബൈബിള്‍ വാക്യം യോഹന്നാന്‍ 3:16; സര്‍വ്വേ

ലോകത്ത് ഏറ്റവും പ്രശസ്തമായ ബൈബിള്‍ വാക്യം യോഹന്നാന്‍ 3:16; സര്‍വ്വേ

ലോകത്ത് ഏറ്റവും പ്രശസ്തമായ ബൈബിള്‍ വാക്യം യോഹന്നാന്‍ 3:16; സര്‍വ്വേ ലണ്ടന്‍ ‍: ലോകത്ത് ഏറ്റവും പ്രശസ്തമായ ബൈബിള്‍ വാക്യം യോഹന്നാന്‍ 3:16 “തന്റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിനു ദൈവം അവനെ നല്‍കുവാന്‍ ലോകത്തെ സ്നേഹിച്ചു” ആണെന്നു വേള്‍ഡ് വിഷന്‍ നടത്തിയ ഒരു ഡിജിറ്റല്‍ സര്‍വ്വേയില്‍ പറയുന്നു. 172 രാജ്യങ്ങളില്‍ ഗൂഗിള്‍ സേര്‍ച്ചില്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ തിരയുന്നത് ഈ വാക്യമാണ് യോഹന്നാന്‍ 3:16. ഇങ്ങനെ 2.1 മില്യണ്‍ ആളുകളാണ് ഈ […]

Continue Reading
ദൈവഭക്തി നല്ല മാനസികാരോഗ്യം ഉണ്ടാക്കുന്നതായി പഠനം

ദൈവഭക്തി നല്ല മാനസികാരോഗ്യം ഉണ്ടാക്കുന്നതായി പഠനം

ദൈവഭക്തി നല്ല മാനസികാരോഗ്യം ഉണ്ടാക്കുന്നതായി പഠനം ദൈവത്തിലുള്ള ഭക്തി യുവാക്കളില്‍ നല്ല മാനസീകാരോഗ്യം വരുത്തുവാന്‍ സഹായിക്കുമെന്നു പുതിയ പഠനം. സ്പ്രിംഗ്റ്റൈഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പുതിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍ ‍. “എ കോണ്‍ഫ്രന്‍സ് ഓണ്‍ ജെന്‍സ് മെന്റല്‍ ഹെല്‍ത്ത് ആന്റ് റിലിജിയന്‍ ‍” എന്ന പേരില്‍ നടത്തിയ സെമിനാര്‍ ദ സ്റ്റേറ്റ് ഓഫ് റിലിജിയന്‍ ആന്റ് യംഗ് പീപ്പിള്‍ 2022 എന്ന തലക്കെട്ടില്‍ കഴിഞ്ഞ ബുധനാഴ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരം. 13 മുതല്‍ 25 […]

Continue Reading
പാസ്വേഡുകളില്ലാത്ത ലോകം വരുന്നു! തട്ടിപ്പുകാര്‍ക്ക് വിരാമം

പാസ്വേഡുകളില്ലാത്ത ലോകം വരുന്നു! തട്ടിപ്പുകാര്‍ക്ക് വിരാമം

പാസ്വേഡുകളില്ലാത്ത ലോകം വരുന്നു! തട്ടിപ്പുകാര്‍ക്ക് വിരാമം ഒരു വ്യക്തിക്ക് എത്രയെത്ര പാസ്വേഡുകള്‍ വേണ്ടി വരുന്ന ഒരു കാലമാണിത്. ഇമെയില്‍ ‍, ഫോണ്‍ ‍, ബാങ്ക്, ഡീമാറ്റ് അക്കൌണ്ട്, ഷോപ്പിങ് സൈറ്റ് എന്നീ വകയ്ക്കെല്ലാം ഒട്ടവനധി പാസ്വേഡുകള്‍ ഉണ്ട്. എല്ലാം നമുക്ക് ഓര്‍ത്തിരിക്കാനും കഴിയില്ല. എന്നാല്‍ മറ്റുള്ളവരുടെ മുന്നില്‍ പരസ്യമായി കുറിച്ചു വെയ്ക്കാനും പറ്റാത്ത അവസ്ഥ. ഇക്കാരണങ്ങളാല്‍ പലരും തങ്ങളുടെ പാസ്വേഡുകള്‍ മറന്നു പോകുന്ന പ്രശ്നങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. ഈ ദുരവസ്ഥയ്ക്ക് ഒരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ഗൂഗിള്‍ ‍. […]

Continue Reading
അറസ്റ്റ് ചെയ്യപ്പെട്ട സുവിശേഷകയ്ക്ക് 11,000 ഡോളര്‍ നഷ്ട പരിഹാരം

ബൈബിള്‍ ക്ളാസ് നടത്തിയതിന് ചൈനീസ് ക്രൈസ്തവന് 20,000 ഡോളര്‍ പിഴ

ബൈബിള്‍ ക്ളാസ് നടത്തിയതിന് ചൈനീസ് ക്രൈസ്തവന് 20,000 ഡോളര്‍ പിഴ ബീജിംഗ്: ചൈനയില്‍ വിശ്വാസികള്‍ക്ക് ബൈബിള്‍ പരിശീലന ക്ളാസ് നടത്തിയതിന് നേരത്തെ അറസ്റ്റു ചെയ്യപ്പെട്ട ക്രൈസ്തവന് 20,848 യു.എസ്. ഡോളര്‍ (1,50,000 യുവാന്‍ ‍) പിഴയിട്ടു. ഹെനാന്‍ പ്രവിശ്യയിലെ ഷുമാഡിയന്‍ നഗര സ്വദേശിയായ ജിയുന്‍ ഗാംഗ്നാന്‍ (41) യുന്നാന്‍ പ്രൊവിന്‍സ് ഡില മുനിസിപ്പല്‍ ബ്യൂറോ ഓഫ് എഥ്നിക് ആന്‍ഡ് റിലിജിയസ് അഫയേഴ്സ് പിഴ ചുമത്തിയത്. ജൂണ്‍ 28-ന് ജിയുന്‍ ഗാംഗ് ഡാലി നഗരത്തിലെ യാരങ്ങി ഗ്രാമത്തിലെ യിഷാന്‍ഹായി […]

Continue Reading