കാര്‍ അപകടത്തില്‍ ശരീരം തളര്‍ന്നു; ഓട്ടക്കാരിയെ യേശു സന്ദര്‍ശിച്ചു സൌഖ്യം നല്‍കി

കാര്‍ അപകടത്തില്‍ ശരീരം തളര്‍ന്നു; ഓട്ടക്കാരിയെ യേശു സന്ദര്‍ശിച്ചു സൌഖ്യം നല്‍കി

കാര്‍ അപകടത്തില്‍ ശരീരം തളര്‍ന്നു; ഓട്ടക്കാരിയെ യേശു സന്ദര്‍ശിച്ചു സൌഖ്യം നല്‍കി കൊളോറാഡോ: 7 മാസം മുമ്പാണ് നവോമി ബൊഗാലി എന്ന അന്തര്‍ദ്ദേശീയ ഓട്ടക്കാരിക്ക് ഒരു കാര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ശരീരം തളര്‍ന്ന അവസ്ഥയിലായത്. എത്യോപ്യന്‍ സ്വദേശിയായ ഈ അതിവേഗ ഓട്ടക്കാരി യു.എസിലെ കൊളോറാഡോയിലേക്ക് യാത്രയായി. തന്റെ പരിശീലനസ്ഥലത്തുനിന്നും ഒരു കാറില്‍ സഞ്ചരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി അപകടം ഉണ്ടായത്. ശരീരമാസകലം മുറിവേറ്റ് കാലുകള്‍ ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥ. ശരീരം മുഴുവനും തളര്‍ന്നു പോയി. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ […]

Continue Reading
പീഢനം: അഫ്ഗാനിസ്ഥാനില്‍നിന്നും ക്രൈസ്തവര്‍ രക്ഷപെടാന്‍ ആഗ്രഹിക്കുന്നു

പീഢനം: അഫ്ഗാനിസ്ഥാനില്‍നിന്നും ക്രൈസ്തവര്‍ രക്ഷപെടാന്‍ ആഗ്രഹിക്കുന്നു

പീഢനം: അഫ്ഗാനിസ്ഥാനില്‍നിന്നും ക്രൈസ്തവര്‍ രക്ഷപെടാന്‍ ആഗ്രഹിക്കുന്നു കാബൂള്‍ ‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം തുടങ്ങിയതോടെ ന്യൂനപക്ഷങ്ങളായ ക്രൈസ്തവര്‍ വലിയ ഭീതിയോടെയാണ് കഴിഞ്ഞിരുന്നത്. അമേരിക്കന്‍ സേന പിന്മാറിയതിനെത്തുടര്‍ന്ന് 2021 ഓഗസ്റ്റിലായിരുന്നു താലിബാന്‍ ഭരണ നേതൃത്വം ഏറ്റെടുത്തത്. അതിനെത്തുടര്‍ന്ന് ആദ്യ കാലങ്ങളില്‍ രാജ്യത്തുനിന്നും നൂറുകണക്കിനു ക്രൈസ്തവര്‍ അമേരിക്കന്‍ സൈന്യത്തിന്റെ സഹായത്തോടുകൂടി രക്ഷപെട്ടിരുന്നു. ശേഷിച്ച ദൈവജനം വളരെ രഹസ്യമായിട്ടായിരുന്നു ക്രൈസ്തവ വിശ്വാസം മുറുകെ പിടിച്ചിരുന്നത്. അവര്‍ ഗുഹകളിലും രഹസ്യ കേന്ദ്രങ്ങളിലും കര്‍ത്താവിനെ ആരാധിച്ചുവന്നു. ക്രൈസ്തവ ആരാധനയോ മറ്റ് ഇസ്ളാമിതര മതസ്ഥര്‍ക്കുള്ള ആരാധനയോ […]

Continue Reading
രണ്ടര വര്‍ഷത്തിനിടെ പാക്കിസ്ഥാനില്‍ തട്ടിക്കൊണ്ടു പോകലിന് ഇരകളായത് 100 ക്രിസ്ത്യന്‍ സ്ത്രീകള്‍

രണ്ടര വര്‍ഷത്തിനിടെ പാക്കിസ്ഥാനില്‍ തട്ടിക്കൊണ്ടു പോകലിന് ഇരകളായത് 100 ക്രിസ്ത്യന്‍ സ്ത്രീകള്‍

രണ്ടര വര്‍ഷത്തിനിടെ പാക്കിസ്ഥാനില്‍ തട്ടിക്കൊണ്ടു പോകലിന് ഇരകളായത് 100 ക്രിസ്ത്യന്‍ സ്ത്രീകള്‍ ഇസ്ളാമബാദ്: പാക്കിസ്ഥാനില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും നിര്‍ബന്ധിത വിവാഹത്തിനുമായും രണ്ടര വര്‍ഷം കൊണ്ട് ഇരകളായത് നൂറോളം സ്ത്രീകളും പെണ്‍കുട്ടികളും. പ്രമുഖ മനുഷ്യാവകാശ സംഘടനയായ വോയ്സ് ഫോര്‍ ജസ്റ്റിസ് (വിഎഫ്ജെ) പുറത്തുവിട്ട കണക്കു പ്രകാരം സ്ത്രീകളുടെയോ പെണ്‍കുട്ടികളുടെയോ സമ്മതമില്ലാതെയാണ് ഇത്തരം അതിക്രമങ്ങള്‍ പാക്കിസ്ഥാനില്‍ നടക്കുന്നതെന്ന് വ്യക്തമാകുന്നു. അതിക്രമങ്ങളില്‍ 86 കേസുകളാണ് പഞ്ചാബ് പ്രവിശ്യയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് കണക്കുകള്‍ പറയുന്നു. സിന്ധ് പ്രവിശ്യയില്‍ 11 കേസും തലസ്ഥാന […]

Continue Reading
ഈ വര്‍ഷം ഏറ്റവും കൂടുതല്‍ പങ്കുവെച്ച വാക്യം യെശയ്യാവ് 41:10

ഈ വര്‍ഷം ഏറ്റവും കൂടുതല്‍ പങ്കുവെച്ച വാക്യം യെശയ്യാവ് 41:10

ഈ വര്‍ഷം ഏറ്റവും കൂടുതല്‍ പങ്കുവെച്ച വാക്യം യെശയ്യാവ് 41:10 2022-ല്‍ ദൈവജനം ഏറ്റവും കൂടുതല്‍ മര്റുള്ളവര്‍ക്ക് പങ്കുവെച്ച ബൈബിള്‍ വാക്യം യെശയ്യാവ് 41:10. “നീ ഭയപ്പെടേണ്ട ഞാന്‍ നിന്നോടുകൂടെയുണ്ട്, ഭ്രമിച്ചു നോക്കേണ്ട, ഞാന്‍ നിന്റെ ദൈവമാകുന്നു; ഞാന്‍ നിന്നെ ശക്തീകരിക്കും, ഞാന്‍ നിന്നെ സഹായിക്കും; എന്റെ നീതിയുള്ള വലങ്കൈകൊണ്ട് ഞാന്‍ നിന്നെ താങ്ങും”. ദൈവത്തിന്റെ സംരക്ഷണം, കരുതല്‍ ‍, ആശ്വാസം എന്നിവ അടങ്ങിയ ഈ വാക്യം ഏറെ ഹൃദ്യമാണ്. പ്രമുഖ മൊബൈല്‍ ആപ്പായ യു പേര്‍സന്‍ […]

Continue Reading
ജയിലില്‍ കഴിയുന്ന മിഷണറിമാരുടെ മോചനത്തിനായി പ്രാര്‍ത്ഥിക്കുക

ജയിലില്‍ കഴിയുന്ന മിഷണറിമാരുടെ മോചനത്തിനായി പ്രാര്‍ത്ഥിക്കുക

മൊസാംബിക്ക് ജയിലില്‍ കഴിയുന്ന മിഷണറിമാരുടെ മോചനത്തിനായി പ്രാര്‍ത്ഥിക്കുക മൊസാംമ്പിക്കില്‍ ഒരു മാസത്തിലേറെയായി ജയിലില്‍ കഴിയുന്ന ക്രിസ്ത്യന്‍ മിഷണറി പൈലറ്റിന്റെയും രണ്ട് സൌത്ത് ആഫ്രിക്കന്‍ വോളണ്ടിയേഴ്സിന്റെയും മോചനത്തിനായി ദൈവമക്കള്‍ പ്രാര്‍ത്ഥിക്കുവാന്‍ മിഷന്‍ സംഘടനയുടെ ആഹ്വാനം. യു.എസ്. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മിഷന്‍ ഏവിയേഷന്‍ ഫെലോഷിപ്പ് (എം.എ.എഫ്) എന്ന ക്രിസ്ത്യന്‍ മിഷണറി സംഘത്തിന്റെ പ്രവര്‍ത്തകനും പൈലറ്റുമായ റിയാന്‍ കോഹ്ളര്‍ (31) ഡബ്ളിയു. ജെ. ഡുപ്ളെസ്സിസ് (77), എറിക് ഡ്രൈ (69) എന്നിവരാണ് നവംബര്‍ 4 മുതല്‍ ഇന്‍ഹാംബയിന്‍ നഗരത്തിലെ ജയിലില്‍ കഴിയുന്നത്. […]

Continue Reading
യുക്രൈനില്‍ തട്ടിക്കൊണ്ടുപോകപ്പെട്ട പാസ്റ്ററും മകനും മരിച്ച നിലയില്‍

യുക്രൈനില്‍ തട്ടിക്കൊണ്ടുപോകപ്പെട്ട പാസ്റ്ററും മകനും മരിച്ച നിലയില്‍

യുക്രൈനില്‍ തട്ടിക്കൊണ്ടുപോകപ്പെട്ട പാസ്റ്ററും മകനും മരിച്ച നിലയില്‍ ക്വീവ്: യുക്രൈനില്‍ റഷ്യന്‍ സേന തട്ടിക്കൊണ്ടുപോയ പെന്തക്കോസ്തു പാസ്റ്ററെയും മകനെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. നവംബര്‍ 22-ന് ഖെര്‍സണില്‍ സ്വന്തം ഗാരേജില്‍ ജോലി ചെയ്യുകയായിരുന്ന അനാട്ടലി പ്രോക്കോപിചക് (52), മകന്‍ ഒലീക്സാണ്ടര്‍ (19) എന്നിവരെയാണ് വൈകിട്ട് 7 മണിയോടെ റഷ്യന്‍ പട്ടാളക്കാര്‍ തട്ടിക്കൊണ്ടുപോയത്., ഇവരെക്കുറിച്ച് പിന്നീട് വിവരമൊന്നുമുണ്ടായിരുന്നില്ല. പിന്നീട് 4 ദിവസത്തിനുശേഷം ഒരു വനത്തില്‍ ഇരുവരുടെയും ജഡം കണ്ടെത്തുകയായിരുന്നു. ഖാര്‍ക്വീവ് ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് ആന്റ് ദ […]

Continue Reading
ക്രിസ്തുവിനുവേണ്ടി ത്യാഗം സഹിച്ച് 98 പേര്‍ അഴിക്കുള്ളില്‍

ക്രിസ്തുവിനുവേണ്ടി ത്യാഗം സഹിച്ച് 98 പേര്‍ അഴിക്കുള്ളില്‍

എറിത്രിയ: ക്രിസ്തുവിനുവേണ്ടി ത്യാഗം സഹിച്ച് 98 പേര്‍ അഴിക്കുള്ളില്‍ അസ്മാര: എറിത്രിയയില്‍ ക്രിസ്തുവിലുള്ള വിശ്വാസം മുറുകെ പിടിച്ച് കര്‍ത്താവിനുവേണ്ടി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ അറസ്റ്റു ചെയ്യപ്പെട്ട 98 പേര്‍ ജയിലില്‍ നരകയാതന അനുഭവിക്കുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ തലസ്ഥാന നഗരിയായ അസ്മാരയിലെ ഗോഡായിഫ് ജില്ലയിലെ ഒരു ഹൌസ് ചര്‍ച്ചില്‍ എറിത്രിയന്‍ ഭരണകൂട ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡിലാണ് 98 പേര്‍ അറസ്റ്റിലായത്. കര്‍ത്താവിനെ ആരാധിച്ചുകൊണ്ടിരിക്കുമ്പോള്‍ ഉദ്യോഗസ്ഥ സംഘം കടന്നുവന്ന് പരിശോധന നടത്തുകയായിരുന്നു. നൂറില്‍ കൂടുതല്‍ ആളുകളുണ്ടായിരുന്നു അപ്പോള്‍ ‍. എല്ലാവരെയും കസ്റ്റഡിയില്‍ […]

Continue Reading
ശുശ്രൂഷാ സ്ഥലത്തേക്കു പോയ പാസ്റ്റര്‍ കൊല്ലപ്പെട്ടു

ശുശ്രൂഷാ സ്ഥലത്തേക്കു പോയ പാസ്റ്റര്‍ കൊല്ലപ്പെട്ടു

ലാവോസില്‍ ശുശ്രൂഷാ സ്ഥലത്തേക്കു പോയ പാസ്റ്റര്‍ കൊല്ലപ്പെട്ടു ഏഷ്യന്‍ രാഷ്ട്രമായ ലാവോസില്‍ സുവിശേഷ പ്രവര്‍ത്തനത്തിനായി മോട്ടാര്‍ സൈക്കിളില്‍ പോയ പാസ്റ്ററെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഖാമ്മനവാനി പ്രവിശ്യയിലെ നകായി ജില്ലയില്‍ ഡോണ്‍ കിയോ ഗ്രാമത്തിലെ താമസക്കാരനും ലാവോ ഇവാഞ്ചലിക്കല്‍ ചര്‍ച്ചിന്റെ ശുശ്രൂഷകനുമായ പാസ്റ്റര്‍ സീതൌഡ് ആണ് മരിച്ചത്. ഇദ്ദേഹം ക്രൈസ്തവ വിശ്വാസത്തില്‍ വന്നതിനെത്തുടര്‍ന്ന് ബന്ധുക്കളില്‍നിന്നും അയല്‍ക്കാരില്‍നിന്നും വധഭീഷണി നേരിട്ടിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഒക്ടോബര്‍ 20-ന് തന്റെ ഭവനത്തില്‍നിന്നും 100 കിലോമീറ്റര്‍ ദൂരമുള്ള തക്കേക്കിലേക്ക് യാത്ര തിരിച്ച പാസ്റ്ററെക്കുറിച്ച് […]

Continue Reading
ബൈബിള്‍ സ്കൂളിനുനേരെ ഷെല്ലാക്രമണം, 4 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

ബൈബിള്‍ സ്കൂളിനുനേരെ ഷെല്ലാക്രമണം, 4 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

മ്യാന്‍മറില്‍ ബൈബിള്‍ സ്കൂളിനുനേരെ ഷെല്ലാക്രമണം, 4 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക് മ്യാന്‍മറില്‍ ബൈബിള്‍ സ്കൂളിനു നേരെ പട്ടാളം നടത്തിയ ഷെല്ലാക്രമണത്തില്‍ 4 ബൈബിള്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കു പരിക്കേറ്റു. നവംബര്‍ 3-ന് വടക്കന്‍ ഷാന്‍ സംസ്ഥാനത്ത് കട്ട്കായി നഗരത്തിലെ കച്ചിന്‍ ബാപ്റ്റിസ്റ്റ് കണ്‍വന്‍ഷന്‍ ചര്‍ച്ചിന്റെ നിയന്ത്രണത്തിലുള്ള ബൈബിള്‍ സ്കൂളിനു നേരെയാണ് രാത്രി 8 മണിക്ക് ഷെല്ലാക്രമണമുണ്ടായത്. തങ്കമദോ എന്ന പേരില്‍ അറിയപ്പെടുന്ന പട്ടാള ഗ്രൂപ്പ് നിരന്തരം ക്രൈസ്തവരെ ആക്രമിച്ചുകൊണ്ടിരിക്കുന്ന വിഭാഗമാണ്. ഡോര്‍മിറ്ററിയില്‍ വിശ്രമിക്കുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. ഡോര്‍മിറ്ററിക്കു സമീപത്തുള്ള ഒരു […]

Continue Reading
കിമ്മിന്റെ മകള്‍ പൊതുവേദിയില്‍ ‍; ഭാവി കിരീടാവകാശിയോ?

കിമ്മിന്റെ മകള്‍ പൊതുവേദിയില്‍ ‍; ഭാവി കിരീടാവകാശിയോ?

കിമ്മിന്റെ മകള്‍ പൊതുവേദിയില്‍ ‍; ഭാവി കിരീടാവകാശിയോ? പ്യോഗ്യാംഗ്: ഉത്തര കൊറിയന്‍ ഭരണാധികാരി ദിം ജോങ് ഉന്‍ തന്റെ മകളെ കൈപിടിച്ച് പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത് ചര്‍ച്ചയാകുന്നു. കിമ്മിന്റെ കുടുംബവുമൊത്ത് പൊതുവേദികളില്‍ വരുന്നത് അപൂര്‍വ്വമാണ്. സ്വകാര്യ ജീവിതം പരസ്യമാക്കുവാന്‍ ഇഷ്ടപ്പെടാത്തയാളാണ് കിം. ഇപ്പോഴിതാ മകള്‍ക്കൊപ്പം പൊതുവേദിയില്‍ വെളുത്ത പഫര്‍ ജാക്കറ്റണിഞ്ഞ് പിതാവിന്റെ കൈപിടിച്ച് നടക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. ആദ്യമായാണ് മകള്‍ പൊതുവേദികളില്‍ വരുന്നത്. അതുകൊണ്ടുതന്നെ വലിയ വാര്‍ത്താ പ്രാധാന്യം ലഭിക്കുന്നു. കിംമ്മിന്റെ വിവാഹം തന്നെ വൈകിയാണ് ലോകം […]

Continue Reading