അഞ്ചുകോടി ജനങ്ങള്‍ ആധുനിക അടിമത്വത്തില്‍ : യു.എന്‍
അഞ്ചുകോടി ജനങ്ങള്‍ ആധുനിക അടിമത്വത്തില്‍ : യു.എന്‍ ജനീവ; ലോകത്ത് അഞ്ച് കോടി ജനങ്ങള്‍ ആധുനിക നിലയിലെ അടിമത്വത്തില്‍ അകപ്പെട്ടിട്ടുണ്ടെന്ന് ഐക്യരാഷ്ട്ര സംഘടന. നിര്‍ബന്ധിത ജോലി, നിര്‍ബന്ധിത വിവാഹം തുടങ്ങി വിവിധ രീതികളിലാണിതെന്നും സമീപ കാലത്ത് ഇതില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2030-ഓടെ ആധുനിക അടിമത്വം തുടച്ചു നീക്കാനാണ് യുഎന്നിന്റെ തീരുമാനം. എന്നാല്‍ 2016-മുതല്‍ 2021 വരെ നിര്‍ബന്ധിത വിവാഹത്തിലും തൊഴിലിലും പെട്ടവരുടെ എണ്ണം ഒരു കോടിയിലെത്തി. കണക്കുകള്‍ പ്രകാരം 150-ല്‍ ഒരാള്‍ വീതം ആധുനിക അടിമത്വത്തിന്റെ […]
Continue Reading
