രഹസ്യ കേന്ദ്രങ്ങളില്‍ ക്രിസ്തീയ സേവനം; നിരവധി മുസ്ളീങ്ങള്‍ ക്രിസ്തുവിങ്കലേക്ക്
ഗാസയിലെ രഹസ്യ കേന്ദ്രങ്ങളില്‍ ക്രിസ്തീയ സേവനം; നിരവധി മുസ്ളീങ്ങള്‍ ക്രിസ്തുവിങ്കലേക്ക് ഗാസ: ഗാസയില്‍ യിസ്രായേല്‍ നടത്തുന്ന കടുത്ത ആക്രമണങ്ങളെത്തുടര്‍ന്ന് രഹസ്യ കേന്ദ്രങ്ങളില്‍ ഒളിച്ചവരെ സഹായിക്കാനായി ക്രിസ്ത്യന്‍ മിഷണറിമാര്‍ നടത്തുന്ന സുവിശേഷ സന്നദ്ധ സേവനങ്ങളെത്തുടര്‍ന്ന് ദൈവത്തിന്റെ പരിശുദ്ധാത്മാവ് നിരവധി മുസ്ളീങ്ങളെ പരിവര്‍ത്തനം ചെയ്യുന്നതായി റിപ്പോര്‍ട്ട്. ദൈവം യുദ്ധത്തിന്റെ നടുവിലാണ് പ്രവര്‍ത്തിക്കുന്നത് എന്നു പറഞ്ഞ എഴുത്തുകാരനും ക്രിസ്ത്യന്‍ സന്നദ്ധ പ്രവര്‍ത്തകനുമായ മൈക്കിള്‍ ലിക്കോണയാണ് ആദ്യം ദൈവത്തിന്റെ ഈ അത്ഭുത പ്രവര്‍ത്തി ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തത്. ക്രൈസ്തവ മിഷണറി പ്രവര്‍ത്തനങ്ങളുടെ ഫലമായി […]
Continue Reading
