ഇറ്റലിയില്‍ 4000 വര്‍ഷം പഴക്കമുള്ള കപ്പലും നിധിയും കണ്ടെത്തി
ഇറ്റലിയില്‍ 4000 വര്‍ഷം പഴക്കമുള്ള കപ്പലും നിധിയും കണ്ടെത്തി റോം: പുരാതന കാലം മുതലേ കപ്പലുകളും ബോട്ടുകളും സജീവമായിരുന്നു കടയിലും കായലുകളിലുമൊക്കെ യാത്രയ്ക്കായി. അന്നും ഇന്നും മനുഷ്യര്‍ ആശ്രയിക്കുന്നതും ഇതൊക്കെത്തന്നെയാണ്. എത്രയോ കപ്പല്‍ അപകടങ്ങളും ബോട്ട് ദുരന്തങ്ങളും ലോകത്ത് സംഭവിച്ചിട്ടുണ്ട്. അവയില്‍ വെറും ന്യൂനപക്ഷം മാത്രമാണ് കണ്ടെത്താനായത്. ബാക്കിയുള്ള ഇപ്പോഴും കടലിന്റെ അടിത്തട്ടുകളില്‍ കിടക്കുന്നു അവയില്‍ ചിലത് കണ്ടെത്താനുള്ള പരിശ്രമങ്ങളും നടന്നുവരികയാണ്. ഇപ്പോഴിതാ 4000 വര്‍ഷം പഴക്കമുള്ള ഒരു കപ്പലിന്റെ അവശിഷ്ടങ്ങളാണ് ഇറ്റലിയില്‍ നിന്നു കണ്ടെത്തിയത്. ഇറ്റലിയിലെ […]
Continue Reading
