കത്തോലിക്കാ ഭൂരിപക്ഷ മെക്സിക്കോയില്‍ പീഢിപ്പിക്കപ്പെടുന്നത് സുവിശേഷ വിഹിത സഭക്കാരും പ്രൊട്ടസ്റ്റന്റുകാരും

കത്തോലിക്കാ ഭൂരിപക്ഷ മെക്സിക്കോയില്‍ പീഢിപ്പിക്കപ്പെടുന്നത് സുവിശേഷ വിഹിത സഭക്കാരും പ്രൊട്ടസ്റ്റന്റുകാരും

കത്തോലിക്കാ ഭൂരിപക്ഷ മെക്സിക്കോയില്‍ പീഢിപ്പിക്കപ്പെടുന്നത് സുവിശേഷ വിഹിത സഭക്കാരും പ്രൊട്ടസ്റ്റന്റുകാരും മെക്സിക്കോസിറ്റി: കത്തോലിക്കാ ഭൂരിപക്ഷ രാഷ്ട്രമായ മെക്സിക്കോയില്‍ സുവിശേഷ വിഹിത സഭക്കാരും പ്രൊട്ടസ്റ്റന്റ് സഭക്കാരും വ്യാപകമായ പീഢനങ്ങള്‍ക്കിരയാകുന്നതായി നിരീക്ഷക ഗ്രൂപ്പായ ഐസിസി റിപ്പോര്‍ട്ട് ചെയ്യുന്നു. നവംബറില്‍ തെക്കന്‍ മെക്സിക്കന്‍ നഗരമായ ഓക്സിക്കയില്‍ നടന്ന ഒരു ഇവാഞ്ചലിക്കല്‍ കോണ്‍ഫ്രന്‍സില്‍ പ്രാദേശിക സഭകളുടെ പാസ്റ്റര്‍മാരുമായി നടത്തിയ സംഭാഷണങ്ങള്‍ ഐസിസി സഹപ്രവര്‍ത്തകയായ ഡോ. ലിന്‍ഡ ബര്‍ക്കിള്‍ പുറത്തുവിട്ടു. പീഢനത്തിനു പലതരം ശ്രോതസ്സുകളും രൂപങ്ങളുമുണ്ട്. ബര്‍ക്ക് എഴുതി. മയക്കു മരുന്ന് ഉപയോഗത്തെ അംഗീകരിക്കുകയോ […]

Continue Reading
ബൈബിളിലെ ബാബേല്‍ ഗോപുരം പോലെ; വരുന്നു സൌദിയില്‍ 1 കിമി. ഉയരമുള്ള ടവര്‍

ബൈബിളിലെ ബാബേല്‍ ഗോപുരം പോലെ; വരുന്നു സൌദിയില്‍ 1 കിമി. ഉയരമുള്ള ടവര്‍

ബൈബിളിലെ ബാബേല്‍ ഗോപുരം പോലെ; വരുന്നു സൌദിയില്‍ 1 കിമി. ഉയരമുള്ള ടവര്‍ ജിദ്ദ: ബൈബിളില്‍ ഉല്‍പ്പത്തി പുസ്തകം 11-ാം അദ്ധ്യായത്തില്‍ ശീനാര്‍ ദേശത്തു ഒരു സമഭൂമിയില്‍ ഇഷ്ടിക കല്ലായും പശമണ്ണും കുമ്മായവും ഉപയോഗിച്ച് ആകാശത്തോളം എത്തുന്ന ഒരു ഗോപുരം പണിതതായും അത് കാണേണ്ടതിനായി ദൈവം സ്വര്‍ഗ്ഗത്തില്‍നിന്നും ഇറങ്ങിവന്നതായും വായിക്കുന്നു. അന്നു മുതല്‍ ഇന്നയോളം ലോകത്തിന്റെ വിവിധയിടങ്ങളില്‍ ചെറുതും വലുതുമായ ഒട്ടനവധി ഗോപുരങ്ങള്‍ മനുഷ്യന്‍ പണിതുയര്‍ത്തിയിട്ടുണ്ട്. നിലവില്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ബുര്‍ജ് ഖലീഫയാണ്. […]

Continue Reading
ക്രിസ്തുവിനെ സ്വീകരിച്ചതിന് മുസ്ളീം യുവാവ് അമ്മയെ കൊലപ്പെടുത്തി

ക്രിസ്തുവിനെ സ്വീകരിച്ചതിന് മുസ്ളീം യുവാവ് അമ്മയെ കൊലപ്പെടുത്തി

ക്രിസ്തുവിനെ സ്വീകരിച്ചതിന് മുസ്ളീം യുവാവ് അമ്മയെ കൊലപ്പെടുത്തി കമ്പാല: യേശുക്രിസ്തുവിനെ സ്വീകരിച്ച മാതാവിനെ മുസ്ളീം യുവാവ് കൊലപ്പെടുത്തി. കിഴക്കന്‍ ഉഗാണ്ടയിലെ കെനിയന്‍ അതിര്‍ത്തി പട്ടണമായ ബുസിയയില്‍ സവുബ നൈഗാഗ (46) എന്ന സ്ത്രീയാണ് സ്വന്തം മകന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഡിസംബര്‍ 15-ന് നൈഗാഗ സ്വന്തം വീട്ടില്‍ ഇരുന്നുകൊണ്ട് യേശുക്രിസ്തുവിനോട് ശബ്ദമുയര്‍ത്തി പ്രാര്‍ത്ഥിച്ചു. ഇതുകേട്ട മകന്‍ ആഷിറഫു ബസലിര്‍വ (25) പ്രകോപിതനായി ആക്രമിക്കുകയായിരുന്നുവെന്ന് നൈഗാഗയുടെ സുഹൃത്ത് അറിയിച്ചു. മരിക്കുന്നതിനു മുമ്പ് ആശുപത്രി കിടക്കയില്‍ വച്ച നൈഗാഗ തന്നോട് സംസാരിച്ചതായും […]

Continue Reading
ആഗോള ക്രൈസ്തവ പീഢന റിപ്പോര്‍ട്ട്; ആദ്യത്തെ ഡേറ്റബേസ് പുറത്തിറക്കി

ആഗോള ക്രൈസ്തവ പീഢന റിപ്പോര്‍ട്ട്; ആദ്യത്തെ ഡേറ്റബേസ് പുറത്തിറക്കി

ആഗോള ക്രൈസ്തവ പീഢന റിപ്പോര്‍ട്ട്; ആദ്യത്തെ ഡേറ്റബേസ് പുറത്തിറക്കി കാലിഫോര്‍ണിയ: ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹത്തിനെതിരായി നടന്നു വരുന്ന പീഢനങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും എതിരായി ശബ്ദിക്കുന്ന ഒരു പൊതുവേദി രൂപീകരിച്ച് യു.എസ്. ആസ്ഥാനമായുള്ള ക്രിസ്ത്യന്‍ സംഘടന. കാലിഫോര്‍ണിയയിലെ സാന്താഅനാ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഗ്ളോബല്‍ ക്രിസ്ത്യന്‍ റിലീഫ് ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിലിജിയസ് ഫ്രീഡവുമായി സഹകരിച്ചുകൊണ്ട് ഓപ്പണ്‍ സോഴ്സ് ഡേറ്റാബേസ് പുറത്തിറക്കി. ഗ്ളോബല്‍ ക്രിസ്ത്യന്‍ റിലീഫ് വയലന്റ് ഇന്‍സിഡന്റ്സ് ഡേറ്റാബേസ് (വിഐഡി) എന്ന പ്ളാറ്റ്ഫോമാണ് രൂപീകരിച്ചത്. ഇത് ലോകത്തെ ആദ്യത്തെയും സംഭവങ്ങളെ […]

Continue Reading
നാലരലക്ഷം അഫ്ഗാനികളെ പാക്കിസ്ഥാന്‍ നാടുകടത്തി; കൂട്ടത്തില്‍ ക്രൈസ്തവരും

നാലരലക്ഷം അഫ്ഗാനികളെ പാക്കിസ്ഥാന്‍ നാടുകടത്തി; കൂട്ടത്തില്‍ ക്രൈസ്തവരും

നാലരലക്ഷം അഫ്ഗാനികളെ പാക്കിസ്ഥാന്‍ നാടുകടത്തി; കൂട്ടത്തില്‍ ക്രൈസ്തവരും ഇസ്ളാമബാദ്: ലക്ഷക്കണക്കിനു അഫ്ഗാനിസ്ഥാന്‍കാര്‍ പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെയും അഫിഗാനിസ്ഥാന്‍ സര്‍ക്കാരിന്റെയും നയങ്ങളില്‍ വെന്തുരുകയാണ്. 2021 ഓഗസ്റ്റില്‍ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണമേറ്റെടുത്തതിനുശേഷം 1.7 ദശലക്ഷം അഫ്ഗാനികളുടെ ജീവിതം തുലാസിലായി. താലിബാന്‍ ഭരണത്തിന്റെ അസ്വാതന്ത്ര്യവും അടിച്ചമര്‍ത്തലും ഭയന്ന് പാക്കിസ്ഥാനിലേക്ക് രക്ഷപെട്ട ഇവര്‍ എങ്ങുമില്ലാത്ത അവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടുമാസംകൊണ്ട് രേഖകളില്ലാത്ത അഫ്ഗാനികളെ കൂട്ടത്തോടെ നാടുകടത്തുകയുണ്ടായി. പാക്കിസ്ഥാനില്‍ ജനിച്ചവരോ പ്രത്യേക ഇമിഗ്രേഷന്‍ വിസകളോ ഉള്ളവരും കൂട്ടത്തില്‍ കുടുങ്ങി. ഇവരില്‍ നല്ലൊരു ശതമാനവും ക്രൈസ്തവരുണ്ടെന്നാണ് അന്താരാഷ്ട്ര ക്രിസ്ത്യന്‍ […]

Continue Reading
യുക്രൈനില്‍ ലക്ഷ്യം നേടും വരെ സമാധാനമുണ്ടാകില്ല: പുടിന്‍

യുക്രൈനില്‍ ലക്ഷ്യം നേടും വരെ സമാധാനമുണ്ടാകില്ല: പുടിന്‍

യുക്രൈനില്‍ ലക്ഷ്യം നേടും വരെ സമാധാനമുണ്ടാകില്ല: പുടിന്‍ മോസ്ക്കോ: യുക്രൈനില്‍ റഷ്യ ഉന്നമിടുന്ന ലക്ഷ്യങ്ങള്‍ നേടും വരെ സമാധാനമുണ്ടാകില്ലെന്നു റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്‍ തന്റെ വാര്‍ഷാന്ത്യ വാര്‍ത്താ സമ്മേളനത്തിന്റെ ആരംഭത്തിലായിരുന്നു പ്രഖ്യാപനം. നാസി വത്ക്കരണം, സൈനിക വല്‍ക്കരണം എന്നിവയുടെ തടയല്‍, യുക്രൈനിനു നിഷ്പക്ഷ പദവി എന്നീ റഷ്യന്‍ ലക്ഷ്യങ്ങളില്‍ മാറ്റമില്ല. 2022-ല്‍ ഫെബ്രുവരിയില്‍ സൈന്യത്തെ യുക്രൈനിലേക്ക് അയയ്ക്കുമ്പോള്‍ അതാണ് ഞാന്‍ ലക്ഷ്യമിട്ടത്. ആ ലക്ഷ്യങ്ങള്‍ നേടും വരെ സമാധാനമുണ്ടാകില്ല. 6.17 ലക്ഷത്തിനടുത്ത് സൈനികരെ യുക്രൈനില്‍ വിന്യസിച്ചിട്ടുണ്ട്. […]

Continue Reading
ക്രൈസ്തവ പീഢനങ്ങള്‍ക്കും ജനകീയ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനും എഐ ഉപയോഗിക്കുന്നു

ക്രൈസ്തവ പീഢനങ്ങള്‍ക്കും ജനകീയ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനും എഐ ഉപയോഗിക്കുന്നു

ഇറാനില്‍ ക്രൈസ്തവ പീഢനങ്ങള്‍ക്കും ജനകീയ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനും എഐ ഉപയോഗിക്കുന്നു ടെഹ്റാന്‍: ഇറാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം തങ്ങളുടെ സൈനിക ശക്തി മെച്ചപ്പെടുത്തുന്നതിനേക്കാള്‍ കൂടുതലായി ഉപയോഗിക്കുന്നത് ക്രൈസ്തവരെ പീഢിപ്പിക്കുന്നതിനും ഗവണ്മെന്റിനെതിരായി നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താനുമെന്ന് പ്രമുഖ ക്രിസ്ത്യന്‍ മിഷണറി സംഘടനയായ ഹാര്‍ട്ട് ഫോര്‍ ഇറാന്‍. 2022-ല്‍ മഹ്സ അമിനി മരിച്ചതിനു തൊട്ടുപിന്നാലെ പ്രതിഷേധക്കാരെ അടിച്ചമര്‍ത്താന്‍ എഐ സഹായത്തോടെയുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ ഇറാനിയന്‍ സര്‍ക്കാര്‍ പോലീസിന് അനുമതി നല്‍കി. ഇത് 20,000 ത്തിലധികം അറസ്റ്റുകളിലേക്കും 500 ലധികം […]

Continue Reading
യിസ്രായേലിലെ പുരാതന ക്രൈസ്തവ ഗ്രാമത്തില്‍നിന്ന് 80,000 പേര്‍ പാലായനം ചെയ്തു

യിസ്രായേലിലെ പുരാതന ക്രൈസ്തവ ഗ്രാമത്തില്‍നിന്ന് 80,000 പേര്‍ പാലായനം ചെയ്തു

ഹിസ്ബുള്ള ആക്രമണം: യിസ്രായേലിലെ പുരാതന ക്രൈസ്തവ ഗ്രാമത്തില്‍നിന്ന് 80,000 പേര്‍ പാലായനം ചെയ്തു യെരുശലേം: യിസ്രായേല്‍-ഹമാസ് യുദ്ധം നടക്കുമ്പോഴും വടക്കന്‍ യിസ്രായേലില്‍ അതിര്‍ത്തി രാജ്യമായ ലെബനനില്‍നിന്നും മറ്റൊരു തീവ്രവാദി സംഘടനയായ ഹിസബുള്ളയുമായും യിസ്രായേല്‍ സൈന്യം പോരാട്ടത്തിലാണ്. ഹിസ്ബുള്ള തുടര്‍ച്ചയായി റോക്കറ്റ് മിസൈല്‍ ആക്രമണം നടത്തുന്നുണ്ടെങ്കിലും യിസ്രായേലിന്റെ ശക്തമായ പ്രത്യാക്രമണം മൂലം ശത്രുവിനു തിരിച്ചടി നല്‍കുന്നു. യിസ്രായേല്‍-ലബനീസ് അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനാല്‍ വടക്കന്‍ യിസ്രായേലിലെ അതിപുരാതന ക്രിസ്ത്യന്‍ ഗ്രാമമായ ജിഷില്‍ ജീവിതം വഴിമുട്ടിയിരിക്കുന്നതിനാല്‍ 80,000 ത്തോളം വരുന്ന യിസ്രായേല്യര്‍ […]

Continue Reading
ഈ യുദ്ധം പലസ്തീനികള്‍ ക്രിസ്തുവിങ്കലേക്ക് കടന്നുവരുവാനിടയാകും

ഈ യുദ്ധം പലസ്തീനികള്‍ ക്രിസ്തുവിങ്കലേക്ക് കടന്നുവരുവാനിടയാകും

മുന്‍ പിഎല്‍ ഒ തീവ്രവാദി പറഞ്ഞു; ഈ യുദ്ധം പലസ്തീനികള്‍ ക്രിസ്തുവിങ്കലേക്ക് കടന്നുവരുവാനിടയാകും ഗാസ: പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്റെ മുന്‍ തീവ്രവാദിയായി പ്രവര്‍ത്തിക്കുകയും യാസര്‍ അറാഫാത്തിന്റെ സ്വകാര്യ ഡ്രൈവറുമായി സേവനമനുഷ്ഠിക്കുകയും ചെയ്ത് പിന്നീട് യേശുക്രിസ്തുവിന്റെ ധീര പോരാളിയായി പ്രവര്‍ത്തിച്ചു വരുന്ന തയ്സീര്‍ റിസ് സാദ എന്ന 75 കാരന്‍ പറയുന്നു, ഇപ്പോഴത്തെ യിസ്രായേല്‍ പലസ്തീന്‍ യുദ്ധം നിരവധി പലസ്തീന്‍ മുസ്ളീങ്ങളെ യേശുക്രിസ്തുവിങ്കലേക്കു അടുപ്പിക്കുന്ന സാഹചര്യം ഉണ്ടാകുവാന്‍ കാരണമാകും. 1990 കളില്‍ ക്രിസ്ത്യാനിയായിത്തീരുന്നതിനു മുമ്പ് തയ്സീര്‍ ഫത്താ രാഷ്ട്രീയ […]

Continue Reading
4500 വര്‍ഷം പഴക്കമുള്ള പുരാവസ്തു അവശേഷിപ്പുകള്‍ കണ്ടെത്തി

4500 വര്‍ഷം പഴക്കമുള്ള പുരാവസ്തു അവശേഷിപ്പുകള്‍ കണ്ടെത്തി

ഒമാനില്‍ 4500 വര്‍ഷം പഴക്കമുള്ള പുരാവസ്തു അവശേഷിപ്പുകള്‍ കണ്ടെത്തി മസ്ക്കറ്റ്: ഒമാനിലെ സൌത്ത് അല്‍ ബതീന ഗവര്‍ണനറേറ്റിലെ വാദി അല്‍ മാവിലില്‍ നിന്ന് 4500 വര്‍,#ം പഴക്കമുള്ള പുരാവസ്തു അവശേഷിപ്പുകള്‍ ഗവേഷകര്‍ കണ്ടെടുത്തു. ഒമാന്‍ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആന്‍ഡ് ടൂറിസം വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. ഇറ്റാലിയന്‍ മിഷനുമായി ബന്ധപ്പെട്ട സാപിഎന്‍സ യൂണിവേഴ്സിറ്റിയില്‍ നിന്നുമുള്ള ഒരു സംഘവും ഒമാന്‍ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആന്‍ഡ് ടൂറിസവും ചേര്‍ന്ന് മേഖലയില്‍ നടത്തിയ ഉല്‍ഖനന പ്രവര്‍ത്തനങ്ങളിലാണ് ഈ കണ്ടെത്തല്‍. അതിപുരാതന […]

Continue Reading