രണ്ടു സഹോദരങ്ങളെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചു; ഇസ്ളാമിക വിശ്വാസം നിര്‍ബന്ധിച്ചു പറയിച്ചു
രണ്ടു സഹോദരങ്ങളെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചു; ഇസ്ളാമിക വിശ്വാസം നിര്‍ബന്ധിച്ചു പറയിച്ചു ലാഹോര്‍: സഹോദരങ്ങളായ രണ്ടു യുവാക്കളെ പാക്കിസ്ഥാനില്‍ തട്ടിക്കൊണ്ടുപോയി മതം മാറ്റാനായി ക്രൂരമായി മര്‍ദ്ദിക്കുകയും ഇസ്ളാമിക വിശ്വാസ പ്രമാണം നിര്‍ബന്ധിച്ചു ചൊല്ലിക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്. ജനുവരി 22-ന് പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ സിയാല്‍കോട്ട് ജില്ലയില്‍ കോട്ലി ലോഹറന്‍ പ്രദേശത്ത് അസം മസി (28), സഹോദരന്‍ നദിം മസിഹ് എന്നിവരാണ് ആക്രമിക്കപ്പെട്ടത്. ഖരോട്ട സച്ചദാന്‍ മാര്‍ക്കറ്റിലെ തയ്യല്‍ കടയില്‍ ജോലി ചെയ്യുന്നതിനിടയിലാണ് ഇരുവരെയും ഒരു ഇസ്ളാമിക പുരോഹിതന്റെ നേതൃത്വത്തില്‍ […]
Continue Reading
