യേശുവിനെ കര്‍ത്താവായി നിഷേധിക്കാന്‍ വിസമ്മതിച്ചതിനു കൌമാരക്കാരനെ മതനിന്ദാകേസില്‍ കുടുക്കി
യേശുവിനെ കര്‍ത്താവായി നിഷേധിക്കാന്‍ വിസമ്മതിച്ചതിനു കൌമാരക്കാരനെ മതനിന്ദാകേസില്‍ കുടുക്കി ലാഹോര്‍: പാക്കിസ്ഥാനിലം 18 വയസ്സുള്ള വിദ്യാര്‍ത്ഥിയെ മതനിന്ദാ കേസില്‍ കുടുക്കി സഹപാഠികള്‍. പഞ്ചാബ് പ്രവിശ്യയിലെ അറ്റോക്ക് നഗരത്തിലെ ബാബര്‍ ഗൌരിയുടെ മകന്‍ അഷ്ബില്‍ ഗൌരിയെയാണ് മതപരമായ ചര്‍ച്ചയ്ക്കിടെ ഇസ്ളാമിനെ അനാദരിക്കുകയും യേശുവിനെ കര്‍ത്താവായി നിഷേധിക്കുവാന്‍ വിസമ്മതിക്കുകയും ചെയ്തതിനു കൂട്ടുകാര്‍ മതനിന്ദാ കേസില്‍ അകപ്പെടുത്തിയത്. മാര്‍ച്ച് 6-ന് അഷ്ബിലിനെ വീട്ടിലെത്തി പോലീസ് അറസ്റ്റു ചെയ്തപ്പോഴാണ് വീട്ടുകാര്‍ വിവരമറിഞ്ഞത്. അഷ്ബിലിന്റെ സഹപാഠിയായ ഷെറിസ് ഗുലിസ്ഥന്റെ പരാതിയിലാണ് കേസ്. പ്രസ്ബിറ്റീരിയന്‍ സഭയിലെ […]
Continue Reading
