ആയിരത്തിലധികം മരണാനന്തര അനുഭവങ്ങള്‍ വിവരിച്ച പാസ്റ്റര്‍ ബൈബിളിലൂടെ സ്ഥിരീകരിക്കുന്നു
ആയിരത്തിലധികം മരണാനന്തര അനുഭവങ്ങള്‍ വിവരിച്ച പാസ്റ്റര്‍ ബൈബിളിലൂടെ സ്ഥിരീകരിക്കുന്നു മരണത്തോടടുത്ത ഒട്ടനവധി ആളുകളുടെ അനുഭവങ്ങള്‍ ഇതുവരെ പലപ്പോഴായി പുറത്തുവന്നിട്ടുണ്ട്. അത്തരത്തിലുള്ള ആളുകളുടെ സാക്ഷ്യങ്ങള്‍ നമ്മെ അത്ഭുതപ്പെടുത്തുകയും ചിന്തിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതുപോലെ മരണത്തോടടുത്ത ആയിരത്തിലധികം ആളുകളുടെ അനുഭവ വിവരണങ്ങള്‍ പഠിക്കുകയും പരിശോധിക്കുകയും ചെയ്ത ഒരു പാസ്റ്ററും ഗ്രന്ഥകാരനുമായ ഒരു വ്യക്തിയാണ് ജോണ്‍ ബര്‍ക്ക്. അദ്ദേഹത്തിന്റെ കണ്ടെത്തലുകള്‍ ദൈവത്തെയും ബൈബിളിനെയും കുറിച്ചുള്ള വിശ്നാസം വളര്‍ത്തുന്ന തെളിവുകള്‍ നല്‍കുന്നുവെന്നു വിലയിരുത്തപ്പെടുന്നു. ഇമാജിന്‍ ദി ഗോഡ് ഓഫ് ഹെവന്‍: നിയര്‍ ഡെത്ത് എക്സ്പീരിയന്‍സ് […]
Continue Reading
